ദില്ലി: എന്‍ പി ആര് നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിന് റേഷനരി റദ്ദാക്കുമെന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് മറുപടിയുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. “നമുക്ക് കാണാം…”എന്ന് മലയാളത്തില്‍ അടിക്കുറിപ്പെഴുതിയാണ്…
Rashtradeepam
-
-
KeralaRashtradeepam
ആരാധനാലയങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും കൈവശം വച്ചിരിക്കുന്ന സർക്കാർ ഭൂമി വ്യവസ്ഥകൾക്ക് വിധേയമായി പതിച്ചു നൽകും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ആരാധനാലയങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും കൈവശം വച്ചിരിക്കുന്ന സർക്കാർ ഭൂമി വ്യവസ്ഥകൾക്ക് വിധേയമായി പതിച്ചു നൽകാന് സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ആരാധനാലയങ്ങള്‍ക്ക് പരമാവധി ഒരു ഏക്കറും ശ്മശാനങ്ങള്‍ക്ക്…
-
NationalRashtradeepam
സൂര്യഗ്രഹണ സമയത്ത് ഭിന്നശേഷിക്കാരായ കുട്ടികളെ തല വരെ മണ്ണില്‍ കുഴിച്ചിട്ടു; ശാരീരിക വെല്ലുവിളികളില്‍ നിന്ന് മോചനമുണ്ടാകുമെന്ന് മാതാപിതാക്കള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകലബുറഗി: കര്‍ണാടകയില്‍ സൂര്യഗ്രഹണ സമയത്ത് ഭിന്നശേഷിക്കാരായ കുട്ടികളെ തല വരെ മണ്ണില്‍ കുഴിച്ചിട്ടു. ശാരീരിക വെല്ലുവിളികളില്‍ നിന്ന് മോചനമുണ്ടാകുമെന്ന് കരുതിയാണ് കുട്ടികളെ കുഴിച്ചിട്ടത് എന്ന് മാതാപിതാക്കള്‍ പറഞ്ഞു. അവശരായ കുട്ടികളെ…
-
BusinessKeralaRashtradeepam
ഡിസംബര്‍ 24-ന് കേരളത്തില്‍ വിറ്റത് 69.57 കോടി രൂപയുടെ മദ്യം: ഏറ്റവും കൂടുതല്‍ മദ്യം വിറ്റുപോയത് നെടുമ്പാശ്ശേരിയിലെ ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ആഘോഷവേളകളില്‍ മദ്യവില്പനയുടെ റെക്കോര്‍ഡ് പുതുക്കുന്ന പതിവിന് ഇക്കുറിയും മാറ്റമില്ല. ഈ വര്‍ഷം ക്രിസ്മസിന് തലേദിവസമായ ഡിസംബര്‍ 24-ന് 69.57 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റത്. 4.94 കോടി…
-
NationalRashtradeepam
രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ആഹ്വനം ചെയ്തു; എഴുത്തുകാരി അരുന്ധതി റോയ്ക്കെതിരെ പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ആഹ്വനം ചെയ്ത എഴുത്തുകാരി അരുന്ധതി റോയ്ക്കെതിരെ പരാതി. ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ വ്യാജ പേരുകളും വിവരങ്ങളും നല്‍കണമെന്ന വിവാദ പ്രസ്താവനയാണ് അരുന്ധതി റോയ് നടത്തിയത്. ഡല്‍ഹിയിലെ ഒരു…
-
KeralaPathanamthittaRashtradeepamReligious
ശബരിമലയില്‍ തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംശബരിമല: ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി ശബരിമലയില്‍ തങ്ക അങ്ക ചാര്‍ത്തിയുള്ള ദീപാരാധന നടന്നു. നാളെയാണ് മണ്ഡലപൂജ. തങ്ക അങ്കി ഘോഷയാത്രയെ ശരംകുത്തിയില്‍ വച്ച് ദേവസ്വം ബോര്‍ഡ് അധികൃതര്‍ സ്വീകരിച്ചു. ശബരിമല തന്ത്രിയും…
-
NationalPoliticsRashtradeepam
കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ ഉചിതമായ സമയത്ത് മോചിപ്പിക്കും : റാം മാധവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംശ്രീനഗര്: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനോടനുബന്ധിച്ച് ജമ്മു കശ്മീരില്‍ വീട്ടുതടങ്കലിലാക്കിയ രാഷ്ട്രീയ നേതാക്കളെ സമയാകുമ്ബോള് മോചിപ്പിക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്. സര്‍ക്കാര്‍ ഇത് സംബന്ധിച്ച് സമയമാകുമ്ബോള്‍ ഉചിതമായ…
-
KeralaNationalPoliticsRashtradeepam
യുപിയില്‍ നടക്കുന്നത് ഭീകര തേര്‍വാഴ്ചയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ പൊലീസ് ഉന്നംനോക്കി വെടിവെച്ചതാണെന്ന് മുസ്ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. യുപിയിൽ നടന്നുകൊണ്ടിരിക്കുന്നത് ഭീകര വാഴ്ചയാണ്. ചികിത്സകളോ…
-
KeralaPoliticsRashtradeepamThrissur
ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള നടപടികളിൽ നിന്ന് വിട്ട് നിൽക്കുമെന്ന് പറയാൻ പിണറായി വിജയന് എന്ത് അധികാരമാണ് ഉള്ളത്?: കെ സുരേന്ദ്രൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള നടപടികളിൽ നിന്ന് വിട്ട് നിൽക്കുമെന്ന് പറയാൻ കേരളത്തിലെ മുഖ്യമന്ത്രിക്ക് കഴിയില്ലെന്ന് കെ സുരേന്ദ്രൻ. അത് പറയാൻ പിണറായി വിജയന് എന്ത് അധികാരമാണ് ഉള്ളതെന്ന്…
-
Crime & CourtIdukkiKeralaRashtradeepam
ജോലി വാഗ്ദാനം ചെയ്ത് 22.75 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 22.75 ലക്ഷം രൂപ തട്ടിയെടുത്ത തമിഴ്നാട് സ്വദേശി അറസ്റ്റിൽ. ഇന്തോനേഷ്യയിൽ ജുനിയർ എഞ്ചിനിയറായി ജോലി വാഗ്ദാനം ചെയ്ത്, ഇടുക്കി, വണ്ടൻമേട് എന്നിവിടങ്ങളിലെ അഞ്ച്…
