കാട്ടാക്കട : തുണിക്കടയില്‍ അതിക്രമിച്ചു കയറി യുവാവ് ഉടമയായ സ്ത്രീയെ വെട്ടി പരിക്കേല്‍പ്പിച്ചു. കാട്ടാക്കട പൂവച്ചല്‍ ജംക്ഷനിലെ തുണിക്കടയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. ബൈക്കില്‍ എത്തിയ യുവാവാണ് ഉടമയായ പൂവച്ചല്‍ സ്വദേശി…
Rashtradeepam
-
-
KeralaPoliticsRashtradeepam
സിനിമാ താരങ്ങള്‍ക്കെതിരായ പ്രതികരണത്തില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരെ തള്ളി ബി.ജെ.പി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സിനിമാ താരങ്ങള്‍ക്കെതിരായ പ്രതികരണത്തില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരെ തള്ളി ബി.ജെ.പി. സിനിമാ താരങ്ങള്‍ക്കെതിരായ പ്രതികരണം വ്യക്തിപരമാണെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ് പറഞ്ഞു. വിമര്‍ശിക്കുന്നവരോട് പക…
-
KeralaRashtradeepam
സൂര്യഗ്രഹണം ദീര്‍ഘനേരം നോക്കിയവര്‍ക്ക് കാഴ്ചശക്തി ഭാഗികമായോ പൂര്‍ണമായോ നഷ്ടപ്പെടാന്‍ സാധ്യത: നേത്രവിദഗ്ദന്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംസൂര്യഗ്രഹണം നടന്ന സമയത്ത് സൂര്യനെ ചെറുതായി നോക്കി പോയതുകൊണ്ട് കുഴപ്പമില്ലെന്നും, എന്നാല്‍ അധികനേരം നോക്കിയാല്‍ കാഴ്ചശക്തി ഭാഗികമായോ പൂര്‍ണമായോ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി ഡയറക്ടര്‍ ഡോക്ടര്‍…
-
സ്വർണ്ണവില ഗ്രാമിന് 3,590 രൂപയും, പവൻ വില 28,720 രൂപയുമായി ഉയർന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. പ്രധാനമായും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരുന്നതാണ്…
-
RashtradeepamWorld
കുളിമുറിയിൽ തലയിടിച്ചു വീണ ബ്രസീലിയന്‍ പ്രസിഡന്റിന് ഓര്‍മ്മ പോയി
by രാഷ്ട്രദീപംby രാഷ്ട്രദീപംസാവോപോളോ: കുളിമുറിയിൽ തലയിടിച്ചു വീണ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ ഓർമ പോയി. തിങ്കളാഴ്ചയാണു പ്രസിഡന്റ് ഔദ്യോഗിക വസതിയായ അൽവോറഡ കൊട്ടാരത്തിലെ കുളിമുറിയിൽ തലയിടിച്ചു വീണത്. വീഴ്ചയിൽ ഓർമ നഷ്ടപ്പെട്ടതായി…
-
AccidentDeathKeralaRashtradeepamWorld
അവധിയാഘോഷത്തിന് ദുബായിലെത്തിയ മലയാളി യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംദുബായ്: അവധിയാഘോഷത്തിന് ദുബായിലെത്തിയ മലയാളി യുവാക്കള്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശി ശരത് കുമാര്‍ നമ്ബ്യാര്‍ (21), സുഹൃത്ത് രോഹിത് കൃഷ്ണകുമാര്‍(19) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രി രോഹിതിനെ വീട്ടില്‍…
-
KeralaRashtradeepamThrissur
ഗുരുവായൂര്‍ ക്ഷേത്രം മൂന്നര മണിക്കൂര്‍ അടച്ചിടും
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര് : വലയ സൂര്യഗ്രഹണം ആയതിനാല്‍ ഗുരുവായൂര്‍ ക്ഷേത്രം ഇന്ന് രാവിലെ മൂന്നര മണിക്കൂര്‍ അടച്ചിടും. ശീവേലിയും പന്തീരടി പൂജയും നേരത്തെ കഴിച്ച് രാവിലെ എട്ടിന് ക്ഷേത്രനട അടയ്ക്കും. പിന്നീട്…
-
KeralaRashtradeepam
വലയ സൂര്യഗ്രഹണം രാവിലെ; ആകാംക്ഷയോടെ ശാസ്ത്രലോകം: സൂര്യനെ നേരിട്ടു നോക്കരുത്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വലയ സൂര്യഗ്രഹണം ഇന്ന്. വ്യാഴാഴ്ച രാവിലെ എട്ടു മണി മുതല്‍ 11 മണി വരെയാണ് സൂര്യഗ്രഹണം ദൃശ്യമാകുക. സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് കേരള ശാസ്ത്ര സാങ്കേതിക വകുപ്പ്…
-
Crime & CourtKeralaRashtradeepam
മൂന്നാമതും സവാള നല്‍കാത്തതില്‍ തര്‍ക്കം; തിരുവനന്തപുരത്ത് യുവാക്കള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സവാള നല്‍കാത്തതില്‍ പ്രകോപിതരായി യുവാക്കള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. തിരുവനന്തപുരം കൈതമുക്കില്‍ ബുധനാഴ്ചയാണു സംഭവം. ഹോംലി മീല്‍സ് എന്ന കടയിലാണു യുവാക്കള്‍ രാത്രി അക്രമം നടത്തിയത്. ഭക്ഷണം കഴിക്കാനെത്തിയ…
-
BusinessNationalRashtradeepam
രാജ്യം ഇപ്പോള്‍ നേരിടുന്നത് അസാധാരണ മാന്ദ്യത്തെ: മോദിയുടെ മുന്‍ ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: രാജ്യം ഇപ്പോള്‍ നേരിടുന്നത് അസാധാരണ മാന്ദ്യത്തെയെന്നു പ്രധാനമന്ത്രിയുടെ മുന്‍ സാന്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്. ഒരു ദേശീയ ചാനലിനു നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വന്‍ സാന്പത്തിക മാന്ദ്യത്തെയാണ്…
