കൊണ്ടോട്ടി: കരിപ്പൂരിൽ രണ്ട് പേരിൽ നിന്നായി 35.5 ലക്ഷം രൂപ വിലവരുന്ന 955 ഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. മസ്കത്തിൽ നിന്നും എയർ ഇന്ത്യാ എക്സ്പ്രസിൽ…
Rashtradeepam
-
-
NationalPoliticsRashtradeepam
അപകടകാരികള്‍ ടുക്ഡേ-ടുക്ഡേ ഗ്യാങ്ങാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണത്തിന് യശ്വന്ത് സിന്‍ഹയുടെ മറുപടി
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ടുക്ഡേ-ടുക്ഡേ ഗ്യാങ്ങാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണത്തിന് മറുപടിയുമായി മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ രംഗത്ത്. അപകടകാരികളായ…
-
Crime & CourtKeralaRashtradeepamThrissur
തൃശ്ശൂരില്‍ രണ്ടുപേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; യുവാവ് കസ്റ്റഡിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതളിക്കുളം: തൃശ്ശൂര്‍ തളിക്കുളത്ത് രണ്ടു പേരെ തലയ്ക്കിടിച്ച് കൊലപ്പെടുത്തി. തളിക്കുളം സ്വദേശികളായ ജമാല്‍ (60) ഭാര്യാ സഹോദരി ഖദീജ (45) എന്നിവരാണ് മരിച്ചത്. ജമാലിന്റെ മകന് ഷഫീഖാണ് ഇരുവരേയും കൊലപ്പെടുത്തിയത്.…
-
KasaragodKeralaPoliticsRashtradeepam
നീലേശ്വരത്ത് ആർഎസ്എസ് നടത്തിയ പഥസഞ്ചലനം സിപിഎം പ്രവർത്തകർ തടഞ്ഞു
by രാഷ്ട്രദീപംby രാഷ്ട്രദീപംകാസർകോട്: നീലേശ്വരത്ത് ആർഎസ്എസ് നടത്തിയ പഥസഞ്ചലനം സിപിഎം പ്രവർത്തകർ തടഞ്ഞു. രാജാസ് സ്കൂൾ കേന്ദ്രീകരിച്ചാണ് പഥസഞ്ചലനം നടക്കുന്നത്. ഇതിന് അനുമതി നൽകിയ തീരുമാനത്തിനെതിരെ നേരത്തെ തന്നെ പ്രതിഷേധം ഉയർന്നിരുന്നു. ഇന്ന്…
-
NationalRashtradeepam
സഹോദരങ്ങൾ തമ്മിൽ പോരടിക്കുന്നത് രാജ്യത്തിന് ഗുണം ചെയ്യില്ലെന്ന് രാഹുൽ ഗാന്ധി
by രാഷ്ട്രദീപംby രാഷ്ട്രദീപംറായ്പൂർ: സഹോദരങ്ങൾ തമ്മിൽ പോരടിക്കുന്നത് രാജ്യത്തിന് ഗുണം ചെയ്യില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നാനാത്വത്തില്‍ ഏകത്വം നമ്മുടെ ശക്തിയാണെന്നും എല്ലാവരേയും ഒന്നിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ ശക്തി വർദ്ധിക്കുമെന്നും രാഹുൽ ഗാന്ധി…
-
NationalPoliticsRashtradeepam
‘എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന് പറയുന്നത് ശരിയല്ല’: മോഹന്‍ ഭാഗവതിന്റെ പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: ഇന്ത്യയിലെ 130 കോടി ജനങ്ങളും ഹിന്ദുസമൂഹമാണെന്ന ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളണെന്ന് പറയുന്നത് ശരിയല്ലെന്ന് രാംദാസ് പറഞ്ഞു. “നമ്മുടെ…
-
NationalRashtradeepam
മുസ്ലിം യുവാവിന്റെ വിവാഹ ഘോഷയാത്രയ്ക്ക് മനുഷ്യ ചങ്ങല തീര്‍ത്ത് സംരക്ഷണമൊരുക്കി ഹിന്ദുക്കള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകാന്പൂര്: മുസ്ലിം യുവാവിന്റെ വിവാഹ ഘോഷയാത്രയ്ക്ക് മനുഷ്യ ചങ്ങല തീര്‍ത്ത് സംരക്ഷണമൊരുക്കി ഹിന്ദുക്കള്‍. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് വിവാഹ ഘോഷയാത്രയ്ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ ഹിന്ദു യുവാക്കള്‍ ചേര്‍ന്ന് മനുഷ്യ ചങ്ങല ഒരുക്കിയത്. പൗരത്വ…
-
KeralaNationalPoliticsRashtradeepamThiruvananthapuram
പട്ടാളം രാഷ്ട്രീയത്തിൽ ഇടപെടുന്നത് പാകിസ്ഥാൻ സേനയുടെ മാതൃകയെന്ന് കെസി വേണുഗോപാൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പൗരത്വ പ്രതിഷേധത്തിനെതിരായ കരസേന മേധാവിയുടെ പരാമർശത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പട്ടാളം രാഷ്ട്രീയത്തിൽ ഇടപെടുന്നത് പാകിസ്ഥാൻ സേനയുടെ മാതൃകയാണെന്ന് വേണുഗോപാൽ പറഞ്ഞു. ഇന്ത്യന്‍ ചരിത്രത്തില്‍ ഇതുവരേയും…
-
AccidentRashtradeepamWorld
കസാഖ്സ്താനില്‍ 100 പേരുമായി പറന്ന വിമാനം തകര്‍ന്നുവീണു; 14 പേര് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഅല്മാറ്റി:കസാഖ്സ്താനിലെ അല്‍മാട്ടി വിമാനത്താവളത്തിന് സമീപം 100 പേരുമായി പറന്ന ബെക്ക് എയര്‍ വിമാനം തകര്‍ന്നു വീണു. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശികസമയം 7.22നായിരുന്നു വന്‍ അപകടം നടന്നത്.അല്‍മാട്ടിയില്‍നിന്ന് രാജ്യതലസ്ഥാനമായ നൂര്‍സുല്‍ത്താനിലേയ്ക്ക് പുറപ്പെട്ടതായിരുന്നു…
-
EntertainmentKeralaPoliticsRashtradeepam
‘ഗ്രഹണം കഴിഞ്ഞതോടെ ഞാഞ്ഞൂലുകള് വിഷം തുപ്പി രംഗം വിട്ടു, ഇനി കീലേരി അച്ചുവിന്റെ വരവാണ്’; ബി ഗോപാകൃഷ്ണനെ ട്രോളി എംഎ നിഷാദ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശ്ശൂര്: ബിജെപി നേതാവ് ബി ഗോപാകൃഷ്ണനെ ട്രോളി സംവിധായകന് എംഎ നിഷാദ്. നിഷാദ്. ഗ്രഹണം കഴിഞ്ഞതോടെ ഞാഞ്ഞൂലുകള് വിഷം തുപ്പി രംഗം വിട്ടുവെന്നും ഇനി കീലേരി അച്ചുവിന്റെ വരവാണെന്നുമാണ് ബി…
