തിരുവനന്തപുരം: കഴിഞ്ഞ ബജറ്റിന്റെ സമ്ബൂര്‍ണ്ണ തകര്‍ച്ചയില്‍ നിന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസകിന്റെ വിമര്‍ശനം. കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ് കേന്ദ്ര ബജറ്റെന്നും തോമസ്…
Rashtradeepam
-
-
EntertainmentKeralaRashtradeepam
മായാനദിയിലെ മാത്തനെ ഇഷ്ടമാണെന്ന് കരുതി വെറും പോത്തനാകരുത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: വയനാട്ടിലെ മേരിമാതാ കോളജിലെ ചടങ്ങിൽ തന്റെ പ്രസംഗത്തിനിടയ്ക്ക് കൂവിയ ഒരു കോളജ് വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി കൂവിപ്പിച്ച ചലചിത്ര താരം ടൊവിനോയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍ എസ് യു…
-
ErnakulamKeralaRashtradeepam
അരുന്ധതി റോയ്, കടുത്ത മദ്യപാനിയും തലക്ക് വെളിവില്ലാത്ത സ്ത്രീയും: അവർ എട്ടുമണി കഴിഞ്ഞാൽ മദ്യപിച്ച് ബോധമില്ലാത്ത സ്ത്രീ: അഡ്വ. എ. ജയശങ്കർ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ അരുന്ധതി റോയ്ക്കെതിരെ അപകീർത്തികരമായ പരാമർശവുമായി അഡ്വ. എ. ജയശങ്കർ. അരുന്ധതി റോയ്, നല്ലയാളാണ്, കടുത്ത മദ്യപാനിയും തലക്ക് വെളിവില്ലാത്ത സ്ത്രീയും. അവർ എട്ടുമണി കഴിഞ്ഞാൽ മദ്യപിച്ച്…
-
Crime & CourtNationalRashtradeepamVideos
ഈ രാജ്യത്ത്, ഹിന്ദുക്കള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും അവരുടെ അഭിപ്രായം പറയാനാവില്ല ; ഷഹീന് ബാഗില്‍ വെടിയുതിര്‍ത്തയാളുടെ വാക്കുകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി : ഷഹീന്‍ബാഗില്‍ നടക്കുന്ന പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിന് നേരെ അജ്ഞാതനായ വ്യക്തി വെടിയുതിര്‍ത്ത ശേഷം പൊലീസ് പിടി കൂടിയപ്പോള്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ജനങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. ഈ രാജ്യത്ത്,…
-
NationalPoliticsRashtradeepam
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതാണ് ഇത്തവണത്തെ ബജറ്റ്: പ്രധാനമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഈ ദശകത്തില്‍ ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതാണ് ഇത്തവണത്തെ ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃഷി, അടിസ്ഥാന സൗകര്യം, ടെക്സ്റ്റൈല്‍സ്, സാങ്കേതികവിദ്യ തുടങ്ങി പ്രധാനപ്പെട്ട നാല് മേഖലകളില്‍ തൊഴില്‍ അവസരം…
-
ദില്ലി: രാജ്യത്തെ കാര്‍ഷിക മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് പതിനാറിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ബജറ്റ്. രാജ്യത്തെ കാര്‍ഷിക വരുമാനം രണ്ട് വര്‍ഷം കൊണ്ട് ഇരട്ടിയാക്കും. കുസും…
-
Crime & CourtRashtradeepam
നിര്‍ഭയ കേസ്: വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് ശര്‍മ്മ സമര്‍പ്പിച്ച ദയാ ഹര്‍ജി തള്ളി. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഹര്‍ജി തള്ളിയത്. കേസില്‍ രണ്ടാമത്തെ പ്രതിയുടെ ദയാഹര്‍ജിയാണ് രാഷ്ട്രപതി തള്ളുന്നത്.മറ്റൊരു…
-
NationalRashtradeepam
ആരോഗ്യമേഖലയ്ക്ക് 69,000 കോടി: 112 ജില്ലകളില്‍ ആയുഷ് ആശുപത്രികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ധനമന്ത്രി നിര്‍മല സീതാരാമന് രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം ബഡ്ജറ്റ് ലോക്സഭയില്‍ അവതരിപ്പിക്കുന്നു. വരുമാനവും വാങ്ങല്‍ ശേഷിയും കൂട്ടുന്ന ബഡ്ജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി. ബഡ്ജറ്റ് അവതണരത്തിലേക്ക് കടക്കും മുന്‍പ്…
-
BusinessNationalRashtradeepam
ഇന്ത്യ ലോകത്തെ അഞ്ചാമത് സാമ്പത്തിക ശക്തിയെന്ന് ധനമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. 2014 മുതല്‍ രാജ്യത്ത് 284 ബില്ല്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഉണ്ടായത്. രാജ്യത്തിന്റെ പൊതുകടം…
-
NationalRashtradeepam
ലൈംഗികത ആസ്വദിക്കുന്നതിനായി ഇരുമ്പ് വളയം ഉപയോഗിച്ചു ; ലിംഗത്തില്‍ കുടുങ്ങിയ വളയം മുറിച്ചുമാറ്റിയത് ഗ്യാസ് മെറ്റല്‍ കട്ടര്‍ ഉപയോഗിച്ച്
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ: ലിംഗത്തില്‍ കുടുങ്ങിയ ഇരുമ്പ് വളയം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. സെക്സ് കൂടുതല്‍ ആസ്വദിക്കുന്നതിനായാണ് യുവാവ് ഇരുമ്പ് വളയം ഉപയോഗിച്ചിരുന്നത്. സഹിക്കാനാവാത്ത വേദനയോട് കൂടിയാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അവസാനം ഗ്യാസ് മെറ്റല്‍…
