ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി വിജയം നേടുമെന്ന് എബിപി-സി വോട്ടർ സർവ്വെ. 70 സീറ്റുകളില്‍ എഎപി 55 സീറ്റ് വരെ നേടാമെന്നാണ് സര്‍വ്വെ വിലയിരുത്തല്‍. ശനിയാഴ്ചയാണ്…
Rashtradeepam
-
-
KeralaKottayamPoliticsRashtradeepam
കൊറോണ ചികിത്സയ്ക്കുള്ള ചെലവ് ചൈനയില്‍ നിന്നും ഈടാക്കണമെന്ന് കേരളാ യൂത്ത് ഫ്രണ്ട് (എം)
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: ലോകമെമ്ബാടും ഭീതി പടര്‍ത്തുന്ന കൊറോണ വൈറസ് കേരളത്തിലും സ്ഥിരീകരിച്ചതിന് പിന്നാലെ ഉത്ഭവ കേന്ദ്രമായ ചൈനയ്ക്ക് എതിരെ പത്രകുറിപ്പുമായി കേരളാ യൂത്ത് ഫ്രണ്ട് (എം). കൊറോണ വൈറസ് സംസ്ഥാന ദുരന്തമായി…
-
കടലൂര്‍: തമിഴ് നടന് വിജയിനെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. വിജയ് അഭിനയിക്കുന്ന പുതിയ ചിത്രമായ മാസ്റ്ററിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ചോദ്യം…
-
KeralaRashtradeepam
സംസ്ഥാനത്ത് കൊറോണ രോഗം ബാധിച്ച് മൂന്നുപേരുടെ ആരോഗ്യനിലയിൽ പുരോഗതി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗം ബാധിച്ച് മൂന്നുപേരുടെ ആരോഗ്യനിലയിൽ പുരോഗതി. ആലപ്പുഴയിലും തൃശൂരിലും കാഞ്ഞങ്ങാടും ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനിലയിലാണ് കാര്യമായ പുരോഗതിയുള്ളത്. സംസ്ഥാനത്ത് പുതിയ പോസിറ്റീവ് കേസുകൾ നിലവില്‍ റിപ്പോർട്ട്…
-
NationalPoliticsRashtradeepam
സ്വന്തമായി പാര്‍ട്ടിയുണ്ടാക്കാന്‍ പോകുന്നൂവെന്ന് പറഞ്ഞ് കൂടുതല്‍ അഭിനയിക്കേണ്ട, ബിജെപിയില്‍ ചേര്‍ന്നോളൂ; രജനീകാന്തിനെ പരിഹസിച്ച് കാര്‍ത്തി ചിദംബരം
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: പൗരത്വ നിയമ ഭേദഗതി രാജ്യത്തെ ഒരു മുസ്ലീം പൗരനെയും ബാധിക്കില്ലെന്ന് പറഞ്ഞ നടന് രജനികാന്തിനെതിരെ രൂക്ഷപരിഹാസവുമായി കാര്‍ത്തി ചിദംബരം. സ്വന്തമായി പാര്‍ട്ടി രൂപവത്കരിക്കാന്‍ പോകുന്നെന്ന് രജനികാന്ത് ഇനിയും നടിക്കേണ്ട…
-
AlappuzhaKeralaRashtradeepam
കൊറോണ വൈറസ്: തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച രണ്ടുപേര്‍ പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: കൊറോണ ബാധിതനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സംഭവത്തില്‍ താമരക്കുളം സ്വദേശികളായ ശ്രീജിത്ത്, വികേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും വ്യാജ വാട്സ്ആപ്പ് സന്ദേശം ഫോര്‍വേഡ് ചെയ്യുകയായിരുന്നുവെന്നാണ്…
-
NationalPoliticsRashtradeepam
ബുര്‍ഖ ധരിച്ച് ആള്‍മാറാട്ടം നടത്തി ഷഹീന്‍ബാഗില്‍ നുഴഞ്ഞുകയറി ബിജെപി പ്രവര്‍ത്തക
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ബുര്‍ഖ ധരിച്ച് ആള്‍മാറാട്ടം നടത്തി ഷഹീന് ബാഗിലെ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് ഇടയില്‍ നുഴഞ്ഞുകയറിയ ബിജെപി പ്രവര്‍ത്തകയെ പിടികൂടി. റെറ്റ് നരേറ്റീവ് എന്നൊരു യൂട്യൂബ് ചാനല്‍…
-
EntertainmentNationalPoliticsRashtradeepam
പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് നടന് രജനീകാന്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് നടന് രജനീകാന്ത്. പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം.”വിദ്യാർത്ഥികൾ മതനേതാക്കളുടേയും രാഷ്ട്രീയക്കാരുടേയും ഉപകരണമാകരുത്. ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്തിന്…
-
KeralaRashtradeepamWorld
കുഞ്ഞു സല കോടിപതിയായി; ഒരു വയസുകാരന് എഴു കോടിയുടെ ലോട്ടറി
by രാഷ്ട്രദീപംby രാഷ്ട്രദീപംദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിയായ ഒരു വയസുകാരന് പത്തു ലക്ഷം ഡോളര്‍ (ഏകദേശം 7.13 കോടി രൂപ) സമ്മാനം. പതിനൊന്നു മാസം മാത്രം പ്രായമുള്ള മുഹമ്മദ് സലയെത്തേടിയാണ്…
-
Crime & CourtKeralaPoliticsRashtradeepamThiruvananthapuram
നെയ്യാറ്റിന്‍കരയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ കമ്പിപ്പാരകൊണ്ടടിച്ചു; 3 കോണ്‍ഗ്രസുകാര്‍ക്കെതിരെ വധശ്രമത്തിന് കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ ആക്രമിച്ച സംഭവത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുള്‍പ്പടെ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് പെരുങ്കടവിള മണ്ഡലം പ്രസിഡന്റ് ഇടവഴിക്കര ജയനെ(36)…
