തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ദേവസ്വംബോര്‍ഡ് നടത്തിയ മലക്കം മറിച്ചിലില്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ദേവസ്വംബോര്‍ഡ് എടുക്കാത്ത ഒരു തീരുമാനം അഭിഭാഷകന് കോടതിയില്‍ പറഞ്ഞെങ്കില്‍ ബോര്‍ഡ് പ്രസിഡന്റ്…
Politics
-
-
KeralaPolitics
മോഹന്‍ലാലുമായി ബിജെപി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല: പികെ കൃഷ്ണദാസ്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍ട്ടി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് വ്യക്തമാക്കി. ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മത്സരിക്കും എന്ന അഭ്യൂഹം തുടരുന്നതിനിടെയാണ് ഇക്കാര്യത്തില്‍…
-
KeralaPolitics
രവി പൂജാരി തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പിസി ജോര്‍ജ്ജിന്റെ വെളിപ്പെടുത്തല്‍: സ്ഥിരീകരിച്ച് ഇന്റലിജന്‍സ്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: അധോലോക കുറ്റവാളി രവി പൂജാരി തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പിസി ജോര്‍ജ് വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച് ഇന്റലിജന്‍സ്. ജോര്‍ജിന്റെ മൊബൈലിലേക്ക് ദക്ഷിണാഫ്രിക്കയില്‍ നിന്ന് പൂജാരി വിളിച്ചതിന്റെ തെളിവ് ഇന്റലിജന്‍സ് ഏജന്‍സികള്‍…
-
NationalPolitics
പ്രിയങ്കാ ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡെല്ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധി ചുമതലയേറ്റു. പുതിയ ചുമതലയില്‍ സന്തോഷമുണ്ടെന്ന് അവര്‍ പ്രതികരിച്ചു. നാളെ നടക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ പ്രിയങ്കാ ഗാന്ധി പങ്കെടുക്കും. ചോദ്യം…
-
NationalPolitics
ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദര്‍ശിനി സജീവ രാഷ്ട്രീയത്തിലേക്ക്
by വൈ.അന്‍സാരിby വൈ.അന്സാരിഭോപ്പാല്: സിന്ധ്യ രാജകുടുംബത്തിന്റെ മരുമകളും കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യയുമായ പ്രിയദര്‍ശിനി രാജെ സിന്ധ്യ സജീവ രാഷ്ട്രീയത്തിലെയ്ക്കെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. പ്രിയങ്ക ഗാന്ധിയ്ക്ക് പിന്നാലെയാണ് പ്രിയദര്‍ശിനിയും…
-
NationalPolitics
നരേന്ദ്രമോദി, നവീന്‍ സര്‍ക്കാരുകള്‍ സമ്പന്നര്‍ക്ക് വേണ്ടിയെന്ന് രാഹുല്‍
by വൈ.അന്‍സാരിby വൈ.അന്സാരിഒഡീഷ: നരേന്ദ്രമോദി, നവീന്‍ പട്നായിക് സര്‍ക്കാരുകള്‍ സമ്പന്നര്‍ക്ക് വേണ്ടി മാത്രമാണ് നിലകൊള്ളുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മൂന്ന് രൂപ കര്ഷകന് നല്കിയപ്പോള് തന്റെ വ്യവസായികളായ സുഹൃത്തുക്കളുടെ മൂന്നര ലക്ഷം കോടി…
-
NationalPolitics
രാമക്ഷേത്രം അയോധ്യയില്‍ തന്നെ നിര്‍മ്മിക്കുമെന്ന് അമിത് ഷാ
by വൈ.അന്‍സാരിby വൈ.അന്സാരിലക്നൗ: അയോധ്യയില്‍ തന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി. മോദിയുടെ നേതൃത്വത്തില്‍ രാജ്യം ഉയരങ്ങളിലാണ് എത്തിയതെന്നും മോദി ഏഴ് ലക്ഷം രൂപ വീതം കര്‍ഷകര്‍ക്ക്…
-
NationalPolitics
നരേന്ദ്രമോദി വാചകമടിയുടെ രാജാവാണെന്ന് രാഹുല്‍ ഗാന്ധി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വാചകമടിയുടെ രാജാവാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയും കര്‍ഷകരുടെ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയുള്ള ട്വീറ്റിലായിരുന്നു രാഹുലിന്റെ വിമര്‍ശനം. കര്‍ഷകര്‍ക്ക് ന്യായമായി വില ലഭിക്കുന്നില്ല, യുവാക്കള്‍ക്ക്…
-
KeralaPolitics
വിവാദ വിഷയങ്ങള്‍ക്ക് മറുപടിയുമായി കൊടിയേരിയുടെ ഫേയ്സ്ബുക്ക് ലൈവ്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സോഷ്യല്‍ മീഡിയയെ പ്രധാന പ്രചാരണ മേഖലയാക്കാനുള്ള തയാറെടുപ്പിലാണ് പാര്‍ട്ടികള്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേയ്സ്ബുക്ക് ലൈവിലൂടെയാണ് സിപിഎം സൈബര്‍ പ്രചാരണത്തിന് തുടക്കമിട്ടത്.…
-
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ- ബിജെപി സഖ്യത്തിന് കളമൊരുങ്ങുന്നു. സഖ്യ ചര്‍ച്ച ചകള്‍ അവസാന ഘടത്തിലേയ്ക്കെന്നാണ് സൂചന. അതേസമയം ഫെബ്രുവരി പത്തിന് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക…
