തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സൂക്ഷ്മപരിശോധന നടക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ റിട്ടേണിംഗ് ഓഫിസര്‍മാരുടേയും അസിസ്റ്റന്റ്…
By Election
-
-
By ElectionKeralaNewsPolitics
കൊവിഡ് രോഗികള്‍ക്ക് വോട്ടുചെയ്യാന്‍ നിയമമായി; സര്‍ക്കാര്‍ വിജഞാപനം പുറത്തിറക്കി
by NEWS DESK 3by NEWS DESK 3കൊവിഡ് രോഗികള്‍ക്ക് വോട്ടുചെയ്യാന്‍ നിയമമായി. ഇത് സംബന്ധിച്ച സര്‍ക്കാര്‍ വിജഞാപനം പുറത്തിറക്കി. കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും പോളിംഗ് ബൂത്തില്‍ നേരിട്ടെത്തി വോട്ടുചെയ്യാന്‍ അവസരമൊരുക്കുന്നതാണ് പുതിയ നിയമം. വൈകിട്ട് അഞ്ചു മുതല്‍…
-
By ElectionKeralaLOCALNewsPoliticsThiruvananthapuram
തദ്ദേശ തെരഞ്ഞെടുപ്പ്: വേണം 26,600 ലിറ്റര്‍ സാനിറ്റൈസര്‍, 85,300 മാസ്ക്, 1.12 ലക്ഷം ഗ്ലൗസ്; ഓരോ ബൂത്തിലും കോവിഡ് പ്രതിരോധ സാമഗ്രികളടങ്ങുന്ന ബോക്സുകള്‍, വന്‍ സുരക്ഷാ ക്രമീകരണം
by NEWS DESK 3by NEWS DESK 3തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലെ കോവിഡ് പ്രതിരോധത്തിനായി തിരുവനന്തപുരം ജില്ലയില്‍ വേണ്ടത് 26,600 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍, 85,300 എന്‍95 മാസ്ക്, 1,12,600 ഗ്ലൗസ്, 20,800 ഫേസ് ഷീല്‍ഡ്, 250…
-
By ElectionKeralaLOCALNewsPoliticsThrissur
തൃശൂര്‍ കോര്പ്പറേഷന് പിടിക്കാന്‍ സംസ്ഥാന നേതാവിനെ രംഗത്തിറക്കി ബി.ജെ.പി; വലിയ മുന്നേറ്റത്തിനുള്ള നീക്കം; മത്സര ചിത്രം തെളിയുന്നു
by NEWS DESK 3by NEWS DESK 3തൃശൂര്‍ കോര്പ്പറേഷന് പിടിക്കാന്‍ സംസ്ഥാന നേതാവിനെ രംഗത്തിറക്കി ബി.ജെ.പി. മേയര്‍ സ്ഥാനാര്‍ത്ഥി ആയാണ് സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന് മത്സരിക്കുക. മിഷന് 28 പ്ലസ് എന്ന മുദ്രാവാക്യമുയര്‍ത്തി കോര്‍പ്പറേഷനില്‍ മത്സരിക്കാനൊരുങ്ങുന്ന എന്‍.ഡി.എ…
-
By ElectionKeralaLOCALNewsPathanamthittaPolitics
നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കണം: ’21’ തികയാന്‍ കാത്ത് പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ ഇടത് സ്ഥാനാര്‍ത്ഥി രേഷ്മ മറിയം റോയ്
by NEWS DESK 3by NEWS DESK 3പ്രായം 21 തികയാന്‍ കാത്തിരിക്കുകയാണ് പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ രേഷ്മ മറിയം റോയ്. പതിനൊന്നാം വാര്‍ഡിലെ ഇടത് സ്ഥാനാര്‍ത്ഥിയായ രേഷ്മ മറിയം റോയിക്ക് നവംബര്‍ പതിനെട്ടിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായം…
-
By ElectionKeralaNewsPolitics
തദ്ദേശ സ്ഥാപങ്ങളിലെ ഓഡിറ്റിംഗ്: രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ വിധി പിന്നീട്
by NEWS DESK 3by NEWS DESK 3തദ്ദേശ സ്ഥാപങ്ങളിലെ ഓഡിറ്റിങ്ങ് നിര്‍ത്തിവച്ചത് ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ഓഡിറ്റ് വകുപ്പ് ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്നും നടപടി…
-
By ElectionKozhikodeLOCALPolitics
മാതൃകയായി ശ്രദ്ധനേടി ഡോ.എസ്. ജയശ്രീ; കോഴിക്കോട് കോട്ടൂളിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പൊതുജന പിന്തുണ മാതൃകയാകുന്നു; തിരഞ്ഞടുപ്പിന് കെട്ടിവെയ്ക്കാനുള്ള തുക നല്‍കിയത് റസി. അസോസിയേഷന്, പരസ്യ പിന്തുണയുമായി പ്രദേശവാസികള്‍
by NEWS DESK 3by NEWS DESK 3കോഴിക്കോട്: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ പത്രികാ സമര്‍പ്പണം തുടങ്ങിയതോടെ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ തെളിഞ്ഞു. പുതുമുഖങ്ങളെ അണിനിരത്തിയും യുവത്വത്തെ കളത്തിലിറക്കിയും വിജയം കൊയ്യാനുള്ള തയാറെടുപ്പിലാണ് മുന്നണികള്‍. ഇതിനിടയില്‍ വ്യത്യസ്ത കൊണ്ട്…
-
By ElectionKeralaNewsPolitics
കള്ളക്കടത്തുകാരെ സിപിഎം സ്ഥാനാര്‍ത്ഥി ആക്കുന്നു; കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3കള്ളക്കടത്തുകാരെയാണ് സിപിഐഎം സ്ഥാനാര്‍ത്ഥി ആക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസിലുള്‍പ്പെട്ട കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വം ഇത് വ്യക്തമാക്കുന്നതാണെന്നും കള്ളക്കടത്തുമായുള്ള സിപിഐഎം ബന്ധമാണ് ഇത്…
-
By ElectionKeralaKottayamLOCALNewsPolitics
വിട്ടുവീഴ്ചയില്ലാതെ സി.പി.ഐയും ജോസ് വിഭാഗവും; ജോസ് വിഭാഗത്തിനെതിരെ പരസ്യ വിമര്‍ശനവുമായി കാനം രാജേന്ദ്രന്; കോട്ടയത്ത് പ്രതിസന്ധി
by NEWS DESK 3by NEWS DESK 3സീറ്റ് വിഭജനത്തെ ചൊല്ലി തര്‍ക്കം തുടരുന്നതിനാല്‍ കോട്ടയത്ത് എല്‍ഡിഎഫില്‍ പ്രതിസന്ധി. സീറ്റ് വിഭജനം തീര്‍പ്പാക്കാന്‍ എല്‍ഡിഎഫ് ജില്ലാ യോഗം ഇന്ന് ചേരും. കേരള കോണ്‍ഗ്രസിനായി കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കില്ലെന്ന് വ്യക്തമാക്കിയ…
-
By ElectionKeralaNewsPolitics
തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശപത്രികാ സമര്‍പ്പണം ഇന്ന് മുതല്‍
by NEWS DESK 3by NEWS DESK 3തദ്ദേശ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രികാ സമര്‍പ്പണം ഇന്ന് മുതല്‍. ഈ മാസം 19 വരെ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു മണി വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം.…
