ബിനീഷ് കോടിയേരിക്ക് സ്വന്തമായുള്ളത് തിരുവനന്തപുരത്തെ വീടും, കണ്ണൂരിലെ സ്ഥലവും മാത്രമെന്ന് റജിസ്ട്രഷന്‍ വകുപ്പ്. തിരുവനന്തപുരത്തെ മരുതംകുഴിയിലെ ഇരുനില വീടും സ്ഥലവും കണ്ണൂരിലെ ഭൂമിയും മാത്രമാണ് ബിനീഷ് കോടിയേരിയുടെ സ്വത്തുവകകളായി റജിസ്ട്രേഷന്…
Police
-
-
Crime & CourtKeralaNewsPolice
ലൈഫ്മിഷന് പദ്ധതി: കരാര്‍ ലഭിക്കാന്‍ സന്തോഷ് ഈപ്പന് നല്കിയ ഏറ്റവും വിലയേറിയ ഐഫോണ്‍ ഉപയോഗിച്ചിരുന്നത് ശിവശങ്കര്‍; ഫോണ്‍ നല്‍കിയത് സ്വപ്നയുടെ നിര്‍ദേശ പ്രകാരം; തെളിവുകള്‍ പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംലൈഫ്മിഷന് പദ്ധതിയുടെ നിര്‍മാണക്കരാര്‍ ലഭിക്കാന്‍ സ്വപ്ന സുരേഷിന് സന്തോഷ് ഈപ്പന് കൈമാറിയ ഏറ്റവും വിലയേറിയ ഐഫോണ്‍ ഉപയോഗിച്ചിരുന്നത് മുന്‍ ഐടി വകുപ്പ് സെക്രട്ടറി ശിവശങ്കര്‍. സ്വപ്നയുടെ നിര്‍ദേശപ്രകാരമാണ് സന്തോഷ് ഈപ്പന്…
-
Crime & CourtKeralaNewsPolice
അനൂപിനെ മറയാക്കി ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചു; അനൂപ് മുഹമ്മദ് ബിനാമി, ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും
by രാഷ്ട്രദീപംby രാഷ്ട്രദീപംമയക്കുമരുന്ന് കേസില്‍ പിടിയിലായ മുഹമ്മദ് അനൂപിനെ ബിനാമിയാക്കി കമ്പനികള്‍ തുടങ്ങിയ ബിനീഷ് കോടിയേരി, ബിസിനസ് മറയാക്കി കള്ളപണം വെളുപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്. കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകള്‍ ചേര്‍ത്താണ്…
-
Crime & CourtKeralaNewsPolice
എം ശിവശങ്കര്‍ കസ്റ്റഡിയില്‍; അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇഡിയുടെ കസ്റ്റഡിയില്‍. ചികില്‍സയിലുള്ള ആശുപത്രിയില്‍നിന്ന് കൊണ്ടുപോയി. ചോദ്യംചെയ്യാന്‍ കൊണ്ടുപോകുന്നുവെന്ന് ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. കസ്റ്റഡിയിലെടുത്തത് ജാമ്യാപേക്ഷ തള്ളി മിനിട്ടുകള്‍ക്കകമാണ്. നേരത്തെ…
-
CinemaCrime & CourtHollywoodMetroMumbaiPolice
വിവാഹാഭ്യര്‍ഥന നിരസിച്ച നടിയെ നിര്‍മാതാവ് നടുറോഡില്‍ വെച്ച് കുത്തിപ്പരിക്കേല്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംവിവാഹാഭ്യര്ഥന നിരസിച്ചതിന് നടിയെ സിനിമാ നിര്‍മാതാവ് നടുറോഡില്‍ കുത്തിവീഴ്ത്തി. നടി മല്‍വി മല്‍ഹോത്രയെയാണ് നിര്‍മാതാവ് യോഗേഷ് മഹിപാല്‍ സിങ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. നടിക്ക് മൂന്ന് തവണ കുത്തേറ്റു. വയറിലും ഇരു കൈകളിലുമാണ്…
-
Crime & CourtKeralaLOCALNewsPoliceWayanad
ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി; 18 കാരിയുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകല്പ്പറ്റ: ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കല്‍പ്പറ്റ പൊലീസ് കേസെടുത്തു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെതിരെയാണ് പരാതി. കല്‍പ്പറ്റ സ്വദേശിയായ 18…
-
Crime & CourtFacebookKeralaNewsPoliceSocial MediaWomen
മദ്യവും കഞ്ചാവുമായി ഹിന്ദു ദേവത; വൈറല്‍ ഫോട്ടോ ഷൂട്ട് വിവാദത്തില്‍, ആലുവ സ്വദേശിനിയായ ഫോട്ടോഗ്രാഫര്‍ക്കെതിരെ പരാതി, ഖേദം പ്രകടിപ്പിച്ച് ഫോട്ടോഗ്രാഫര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഹിന്ദു ദേവത മദ്യപിക്കുന്നതായും കഞ്ചാവ് ഉപയോഗിക്കുന്നതായും ചിത്രീകരിക്കുന്ന ഫോട്ടോഷൂട്ട് വിവാദത്തില്‍. ആലുവ സ്വദേശിനിയായ ദിയ ജോണ്‍ എന്ന് പേരുള്ള വനിതാ ഫോട്ടോഗ്രാഫര്‍ നവരാത്രിയുമായി ബന്ധപ്പെടുത്തി എടുത്ത ഫോട്ടോകളാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.…
-
Crime & CourtGulfPolicePravasi
ബന്ധു ഒരുക്കിയ ഹണിമൂണ്‍ ട്രിപ്പ് ട്രാപ്പായി, ഖത്തറിലെത്തിയ ഇന്ത്യന്‍ ദമ്പതികള്‍ ജയിലിലായി; മോചനം കാത്ത് കുടുംബം
by രാഷ്ട്രദീപംby രാഷ്ട്രദീപംദോഹ: ബന്ധു ഒരുക്കിയ ഹണിമൂണ്‍ യാത്ര ആഘോഷിക്കാന്‍ ഖത്തറിലേക്ക് പുറപ്പെട്ട ഒനീബയും ഷരീഖും ഇങ്ങനെയൊരു ചതി പറ്റുമെന്ന് ഒരിക്കല്‍പ്പോലും കരുതിയിരുന്നില്ല. 2019 ജുലൈ ആറിനാണ് ദമ്പതികള്‍ മുംബൈ വിമാനത്താവളത്തില്‍ നിന്നും…
-
Crime & CourtKeralaNewsPolice
ലൈഫ് മിഷന്: കമ്മീഷന് നല്കാന് സന്തോഷ് ഈപ്പന് ഡോളര്‍ വാങ്ങിയത് കരിഞ്ചന്തയില്‍ നിന്ന്; സിഇഒ യു.വി ജോസിനെ ശിവശങ്കര്‍ വിളിച്ചു വരുത്തി പരിചയപ്പെടുത്തിയെന്നും മൊഴി
by രാഷ്ട്രദീപംby രാഷ്ട്രദീപംലൈഫ് മിഷനില്‍ കമ്മിഷന് നല്കാന് ഡോളര്‍ വാങ്ങിയത് കരിഞ്ചന്തയില്‍ നിന്നെന്ന് സന്തോഷ് ഈപ്പന്റെ മൊഴി. കാണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരന് ഖാലിദിന് കമ്മീഷന് നല്കാന് യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന് സന്തോഷ്…
-
Crime & CourtKeralaNewsPolice
പണമിടപാടില്‍ ശിവശങ്കറിനും പങ്ക്; ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായുള്ള ചാറ്റുകള്‍ പുറത്ത്: വാദങ്ങള്‍ പൊളിഞ്ഞു; സ്വപ്നയെ മറയാക്കി ശിവശങ്കര്‍ പണമിടപാട് നടത്തി, സ്വപ്നയ്ക്ക് വേണ്ടി ലോക്കറില്‍ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളും വാട്സാപ്പ് ചാറ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം. ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള വാട്സാപ് ചാറ്റുകള്‍ പുറത്ത്. പണമിടപാടില്‍ ഇടപെട്ടില്ലെന്ന ശിവശങ്കറിന്റെ മൊഴി പൊളിക്കുന്നതാണ് സന്ദേശങ്ങള്‍. ശിവശങ്കര്‍ പണമിടപാടില്‍ ഇടപെട്ടുവെന്നതിന് ആധാരമായി…
