ജസ്ന തിരോധാനക്കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ജസ്നയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് സംശയമുള്ളതായി എഫ്ഐആറില്‍ പറയുന്നു. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയെങ്കിലും ജസ്ന…
Police
-
-
Crime & CourtKeralaNewsPolicePolitics
ഇഡിക്കെതിരെ വീണ്ടും മൊഴി; മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ മാപ്പു സാക്ഷിയാക്കാമെന്ന് സ്വപ്നയ്ക്ക് ഇഡി വാഗ്ദാനം നല്കി; ലോക്കറിലെ തുക ശിവശങ്കര്‍ തന്നതാണെന്നും ആ തുക മുഖ്യമന്ത്രിയാണ് എം. ശിവശങ്കറിന് നല്‍കിയതെന്നും പറയണമെന്ന് ഇഡി ആവശ്യപ്പെട്ടു, പൊലീസ് ഓഫീസറുടെ മൊഴി
by രാഷ്ട്രദീപംby രാഷ്ട്രദീപംഎന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ വീണ്ടും മൊഴി. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ സ്വപ്നയെ മാപ്പു സാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നല്‍കിയതായി മൊഴി. സ്വപ്നയുടെ എസ്കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ റെജിമോളുടെതാണ് മൊഴി.…
-
Crime & CourtKeralaNewsPolice
മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയ്ക്ക് മേല്‍ സമ്മര്‍ദം: ഇ.ഡി ഉദ്യോഗസ്ഥനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംമുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് മേല്‍ സമ്മര്‍ദം ചെലുത്തിയെന്ന മൊഴിയില്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. പൊലീസിനാണ് ഇത് സംബന്ധിച്ച് നിയമോപദേശം…
-
Crime & CourtKeralaNewsPolice
വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്ര ഇന്ന് ആരംഭിക്കും; 140 നിയോജക മണ്ഡലങ്ങളിലും യാത്രയ്ക്ക് സ്വീകരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംവാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്ര ഇന്നാരംഭിക്കും. കാസര്‍ഗോഡ് മുതല്‍ പാറശാല വരെയാണ് യാത്ര. 140 നിയോജക മണ്ഡലങ്ങളിലും യാത്രയ്ക്ക് സ്വീകരണം ഉണ്ട്. നീതി നിഷേധം പൊതുജന മധ്യത്തില്‍…
-
Crime & CourtNationalNewsPolice
കര്‍ഷക സമരം: സിംഘു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ വെടിവെയ്പ്, ആര്‍ക്കും പരുക്കില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംകര്ഷക സമരം തുടരുന്ന സിംഘു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ വെടിവെയ്പുണ്ടായതായി റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രതിഷേധക്കാര്‍ക്ക് ഭക്ഷണം തായാറാക്കുന്ന ലംഗാറിന് (സമൂഹ അടുക്കള) അടുത്താണ് വെടിവെയ്പുണ്ടായതെന്നും, കാറിലെത്തിയ…
-
Crime & CourtKeralaNewsPolice
കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ്; ബുധനാഴ്ച ഹാജരാകണം, സന്തോഷ് ഈപ്പന് നല്‍കിയതില്‍ ഏറ്റവും വിലകൂടിയ ഐഫോണ്‍ ഉപയോഗിച്ചിരുന്നത് വിനോദിനി, വിവാദമായതോടെ ഫോണ്‍ കൈമാറി
by രാഷ്ട്രദീപംby രാഷ്ട്രദീപംസിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസിന്റെ നോട്ടീസ്. സന്തോഷ് ഈപ്പന് നല്കിയ ഐ ഫോണ്‍ വിനോദിനിക്ക് ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കസ്റ്റംസ് നോട്ടീസ്.…
-
Crime & CourtKeralaNewsPolicePolitics
ഡോളര്‍ കടത്ത്: മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നേരിട്ട് പങ്കെന്ന് സ്വപ്ന സുരേഷിന്റെ മൊഴി
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വപ്ന സുരേഷ് പ്രതിയായ ഡോളര്‍ കടത്ത് കേസില്‍ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്. ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി…
-
Crime & CourtKeralaNewsPolicePolitics
സ്ഥാനാര്‍ത്ഥിയാകാന്‍ തയാറെടുക്കുമ്പോള്‍ ഇബ്രാഹിം കുഞ്ഞിന് വീണ്ടും ഇഡിയുടെ കുരുക്ക്; കള്ളപ്പണം വെളുപ്പിച്ചു, ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണം. നോട്ട് നിരോധന സമയത്ത് ചന്ദ്രിക ദിനപത്രത്തിന്റെ രണ്ട് അക്കൗണ്ടുകളിലേക്ക് പത്ത്…
-
Crime & CourtKeralaNewsPolice
ഇഡിയുടെ നീക്കം രാഷ്ട്രീയ പ്രേരിതം: കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംകിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രംജിത്ത് സിംഗ് ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. കിഫ്ബിക്കെതിരെ കേസ് എടുത്തതില്‍ മുഖ്യമന്ത്രി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ച സാഹചര്യത്തില്‍ ചോദ്യം…
-
Crime & CourtKeralaNewsPolicePolitics
എയര്‍ഇന്ത്യ ഓഫിസ് മാര്‍ച്ച്: മുഹമ്മദ് റിയാസും ടിവി രാജേഷും റിമാന്‍ഡില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും ടി. വി രാജേഷ് എംഎല്‍എയും റിമാന്‍ഡില്‍. കോഴിക്കോട് എയര്‍ഇന്ത്യ ഓഫിസ് മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് ഇരുവരേയും റിമാന്‍ഡ് ചെയ്തത്. കോഴിക്കോട് ജെസിഎം കോടതി നാലിന്റേതാണ്…
