തിരുവനന്തപുരം: കോവിഡ് വാക്സിനേഷന് സംബന്ധിച്ചുള്ള വ്യാജ വാര്‍ത്തയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് ആണ് കേസെടുക്കുന്നത്. വ്യാജ വാര്‍ത്ത…
Police
-
-
ChildrenCrime & CourtEducationKozhikodeLOCALPoliceSports
കോഴിക്കോട് കായികാധ്യാപകന്റെ പീഡനത്തിന് ഇരയായ വിദ്യാര്‍ഥിനികളുടെ രഹസ്യമൊഴിയെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംതാമരശ്ശേരി: കോഴിക്കോട് പോക്സോ കേസില്‍ റിമാന്‍ഡിലായ കായികാധ്യാപകന്റെ പീഡനത്തിനിരയായ മറ്റു വിദ്യാര്‍ഥിനികളുടെ രഹസ്യമൊഴിയെടുത്തു. താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്(ഒന്ന്) മുമ്പാകെയാണ് വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തിയത്. കുട്ടികളുടെ മൊഴി മാറ്റാന്‍…
-
Crime & CourtDeathLOCALPoliceThiruvananthapuram
കാപ്പ കേസിൽ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ യുവാവിനെ ഹോളോബ്രിക്സ് കമ്പനിക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പ്രതി കൊല്ലപ്പെട്ട നിലയില്‍. നരുവാമൂട് സ്വദേശി അനീഷിനെയാണ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. കുളങ്ങരക്കോണത്തെ ഒരു ഹോളോബ്രിക്സ് കമ്പ നിക്കുള്ളിൽ ഇന്ന് രാവിലെ ആണ് മൃതദേഹം കണ്ടെത്തിയത്.…
-
Crime & CourtMumbaiPoliceTechnology
മുംബൈയിലെ എടിഎം കവര്‍ച്ച നടത്തിയ കേസിൽ റൊമാനിയന്‍ പൗരന് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ: മുംബൈയില്‍ എടിഎമ്മുകളില്‍ നിന്നും പണം മോഷ്ടിച്ച കേസിൽ റൊമാനിയന്‍ പൗരന് അറസ്റ്റില്‍. ലോഖന്ദ്വാല പ്രദേശത്തു നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും മൂന്ന് ലാപ്ടോപ്പുകള്, 166…
-
Crime & CourtNationalPoliceTwitter
മകളെ ഐപിഎസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുന്നു; പിതാവിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംലക്നോ: മകളെ ഫോണില്‍ വിളിച്ചു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുന്നുവെന്ന പിതാവിന്റെ പരാതിയില്‍ അന്വേഷണം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് പരാതിക്കാരന്. ഐപിഎസ് ഉദ്യോഗസ്ഥന് ബി.ആര്.മീണയ്ക്കെതിരെയാണ് ഇയാള്‍…
-
Crime & CourtDeathDelhiNewsPolice
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവ് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഡല്‍ഹിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവ് അറസ്റ്റില്‍. ഗോവിന്ദ്പുരിയിലാണ് സംഭവം. സിആര്‍ പാര്‍ക്ക് മേഖലയില്‍ വീട്ടു ജോലി ചെയ്തിരുന്ന നന്ദ നായക് ആണ് ഭാര്യ ജര്ണയെ കൊലപ്പെടുത്തിയത്. നേരത്തെ,…
-
AccidentKozhikodeLOCALNewsPolice
കോഴിക്കോട് പെട്രോള്‍ ടാങ്ക് പൊളിക്കുന്നതിനിടയില്‍ തീ പിടുത്തം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് പെട്രോള്‍ ടാങ്ക് പൊളിക്കുന്നതിനിടയില്‍ തീ പിടുത്തം. ജില്ലയിലെ ആദ്യകാല ബസ് സര്‍വീസായ കാലിക്കറ്റ് വയനാട് മോട്ടോര്‍ സര്‍വീസിൻ്റെ ഡിപ്പോയില്‍ ആണ് തീപിടുത്തം ഉണ്ടായത്. പുതിയ ഫ്ളാറ്റ് നിര്‍മ്മാണം തുടങ്ങുന്നതിൻ്റെ…
-
ChildrenCrime & CourtLOCALPathanamthittaPoliceWomen
ആറന്മുളയില് 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പേര് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: ആറന്മുളയില് 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍. കായകുളം സ്വദേശികളായ ഷിബിന്‍, മുഹമ്മദ് ശിറാസ് എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ അമ്മയ്ക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരെ…
-
Crime & CourtErnakulamLOCALNewsPolice
പശ്ചിമബംഗാള്‍ സ്വദേശിയിൽ നിന്നും പണം തട്ടിപറിച്ച കേസില്‍ പ്രതി അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: കീച്ചേരിപ്പടിയില്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കായി മണി ട്രാന്‍സ്ഫര്‍ സ്ഥാപനം നടത്തുന്നയാളുടെ പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത കേസില്‍ മുഖ്യ പ്രതിയെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ വാഴപ്പിള്ളി ഐ.ടി.ആര്…
-
DeathNationalNewsPolice
പുല്‍വാമ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനെ ഇന്ത്യൻ സൈന്യം വധിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംശ്രീനഗര്: പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ വധിച്ചതായി സൈന്യം അറിയിച്ചു. ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ മുഹമ്മദ് ഇസ്മായേല്‍ അലവിയെന്ന അബു സെയ്ഫുല്ലയാണ് കൊല്ലപ്പെട്ടത്. 2017 മുതല്‍ കശ്മീര്‍ താഴ്വരയില് പ്രവര്‍ത്തിച്ചയാളാണ്…
