സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളില് ഇപ്പോഴും വലിയ തിരക്കാണെന്ന് ഹൈക്കോടതിയുടെ വിമർശനം. മദ്യ വാങ്ങാൻ എത്തുന്നവർക്കും ആർടിപിസിആർ ടെസ്റ്റോ, വാക്സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. വാക്സിനേഷൻ പരമാവധി ആളുകളിലേക്കെത്താൻ തീരുമാനം…
Police
-
-
Crime & CourtKeralaNewsPolice
ഇ ബുള്‍ ജെറ്റ് വാഹനത്തില്‍ കടുത്ത നിയമ ലംഘനങ്ങള്‍; തെറ്റുകള്‍ തിരുത്താന്‍ ഇ-ചലാന്‍ വഴി സമയം കൊടുത്തിരുന്നു; ആര്‍സി റദ്ദാക്കുന്നതടക്കം നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് എംവിഐ
by രാഷ്ട്രദീപംby രാഷ്ട്രദീപംഇ ബുള്‍ ജെറ്റ് വാഹനത്തില്‍ കണ്ടെത്തിയത് കടുത്ത നിയമ ലംഘനങ്ങളെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പദ്മലാല്‍. തെറ്റുകള്‍ തിരുത്താന്‍ ഇ ചലാന്‍ വഴി സമയം കൊടുത്തിരുന്നുവെന്നും പദ്മലാല്‍ പറഞ്ഞു. വാഹനത്തിന്റെ…
-
Crime & CourtKasaragodKeralaLOCALNewsPolice
കാസര്‍ഗോഡ് 13 വയസുകാരിയെ പീഡിപ്പിച്ച കേസ്; മാതാവും പിതാവും അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകാസര്ഗോഡ് ഉളിയത്തടുക്കയില്‍ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവും പിതാവും അറസ്റ്റില്‍. പീഡന വിവരം മറച്ചു വെച്ചതിനാണ് അറസ്റ്റ്. കേസില്‍ പ്രതികളായ ഒന്‍പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ…
-
Crime & CourtKeralaNewsPolice
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികളെ ഇ.ഡി അറസ്റ്റ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംപോപ്പുലര് ഫിനാന്‍സ് തട്ടിപ്പ് കേസ് പ്രതികളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. റോയി തോമസ് ഡാനിയല്‍, റിനു മറിയം തോമസ് എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. എന്‍ഫോഴ്സ്മെന്റ് ആസ്ഥാനത്ത് വിളിച്ചു…
-
Crime & CourtKasaragodKeralaNewsPolicePoliticsTravels
രാജ്മോഹന്‍ ഉണ്ണിത്താനെ അപമാനിച്ച സംഭവം: രണ്ടുപേരെ കോണ്‍ഗ്രസില്‍നിന്ന് സസ്പെൻഡ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകാസര്കോട്: രാജ്മോഹന്‍ ഉണ്ണിത്താന് എം.പിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പ്രവാസി കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് പത്മരാജന് ഐങ്ങോത്ത്, കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി അനില്‍ വാഴുന്നോറടി എന്നിവരെ കോണ്‍ഗ്രസില്‍നിന്ന് സസ്പെന്‍ഡ്…
-
CinemaCourtErnakulamKeralaNewsPoliceWomen
നടിയെ അക്രമിച്ച കേസ്: സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവന് ഇന്ന് കോടതിയില്‍ ഹാജരാകും; മൊഴി നിര്‍ണായകം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: നടിയെ അക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവന് ഇന്ന് കോടതിയില്‍ ഹാജരാകും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരാകുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ കാവ്യ കോടതിയില്‍…
-
Crime & CourtLOCALNewsPalakkadPolice
പാലക്കാട്ട് വന്‍ ചന്ദനവേട്ട; രണ്ടുപേരെ വനം വകുപ്പ് പിടികൂടി
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: പാലക്കാട്ട് വന്‍ ചന്ദനവേട്ട. തിങ്കളാഴ്ച പുലര്‍ച്ചെ ഒലവക്കോട് നടന്ന പരിശോധനയില്‍ ലോറിയില്‍ കടത്തുകയായിരുന്ന 1,100 കിലോ ചന്ദനം വനം വകുപ്പ് പിടികൂടി. മഞ്ചേരിയില്‍നിന്ന് തമിഴ്നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ച ചന്ദനമാണ്…
-
Crime & CourtKeralaNewsPolice
ഇബുള്‍ ജെറ്റിനെതിരെ പരാതി പ്രവാഹം; ദൃശ്യങ്ങള്‍ സഹിതം തെളിവ്; പിന്നില്‍ ഒരു വിഭാഗം വ്ലോഗര്മാരെന്ന് സൂചന
by രാഷ്ട്രദീപംby രാഷ്ട്രദീപംഇബുള്ജെറ്റ് സഹോദരങ്ങള്‍ക്കെതിരെ ഗതാഗത വകുപ്പിന് ലഭിച്ചത് നിരവധി പരാതികള്‍. ഉന്നതരെ നിരവധി തവണ ഫോണില്‍ വിളിച്ച് ചിലര്‍ പരാതിപ്പെട്ടു. ദൃശ്യങ്ങളും അയച്ചു നല്കി. പരാതിക്കു പിന്നില്‍ ഒരു വിഭാഗം വ്ലോഗര്മാരെന്ന്…
-
Crime & CourtKeralaNewsPolice
സൈറണിട്ട് പാഞ്ഞ് വ്ലോഗര്‍മാര്‍; പൊലീസ് വരെ വഴിമാറി: ദൃശ്യങ്ങള്‍ പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംവാഹനം വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ആര്‍ടി ഓഫിസില്‍ ബഹളം വച്ചതിന് അറസ്റ്റിലായ യുട്യൂബ് വ്ലോഗര്‍മാര്‍ റോഡിലൂടെ സൈറണിട്ട് പോവുന്നതിന്റെ ദൃശ്യങ്ങളും പുറത്ത്. ബിഹാറിലെ റോഡില്‍ കൂടിയാണ് സൈറണിട്ട് ഇവര്‍ പായുന്നത്. ഒരു…
-
Crime & CourtDeathKasaragodKeralaNewsPolice
പെരിയ ഇരട്ട കൊലകേസ്; ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ബൈക്ക് പൊലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി
by രാഷ്ട്രദീപംby രാഷ്ട്രദീപംകാസര്കോട്: പെരിയ ഇരട്ട കൊലക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ബൈക്ക് കാണാതായി. കേസില പ്രതി സഞ്ചരിച്ച ബൈക്കാണ് കാണാതായത്. ബേക്കല്‍ പൊലീസ് സ്റ്റേഷന് കോംബൗണ്ടിൽ നിന്ന് ആണ് ബൈക്ക് കാണാതായത്.…
