അനധികൃത ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണി സഹിക്കവയ്യാതെ ആന്ധ്രയില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. ശാന്തി നഗര്‍ സ്വദേശികളായ രമ്യ ലക്ഷ്മി, ഭര്‍ത്താവ് കൊല്ലി ദുര്‍ഗാ റാവു മക്കളായ…
Police
-
-
Crime & CourtKeralaNewsPolicePolitics
എകെജി സെന്റര്‍ ആക്രമണ കേസ്, അന്വേഷണം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലേക്ക്; തെളിവിനിയും വേണമെന്ന് ക്രൈംബ്രാഞ്ച്
by രാഷ്ട്രദീപംby രാഷ്ട്രദീപംഎ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിലെ അന്വേഷണം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചെന്ന് ക്രൈംബ്രാഞ്ച്. വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ കഴക്കൂട്ടം – മേനംകുളം കേന്ദ്രീകരിച്ചുള്ള സംഘമാണ്…
-
Crime & CourtKeralaNewsPolice
ബലാത്സംഗം ചെയ്തു, നഗ്ന ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി; പൊലീസില്‍ പരാതിപ്പെട്ടു, പ്രതിയില്‍ നിന്ന് വധഭീഷണിയെന്ന് യുവതി
by രാഷ്ട്രദീപംby രാഷ്ട്രദീപംബലാത്സംഗ കേസില്‍ പൊലീസില്‍ പരാതിപെട്ടതിന്റെ വിരോധത്തില്‍ പ്രതിയില്‍ നിന്ന് തുടര്‍ച്ചയായി അപമാനവും വധഭീഷണിയെന്ന് വീട്ടമ്മയുടെ പരാതി. എറണാകുളം കണയന്നൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ മരട് പൊലീസ് അന്വേഷണം തുടങ്ങി.…
-
Crime & CourtErnakulamLOCALPolice
ആയൂര്‍വേദ മരുന്ന് കമ്പനി ഉടമെയ തട്ടികൊണ്ടു പോയി മര്‍ദ്ദിച്ച കേസ്; മുഖ്യ പ്രതി പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമോചനദ്രവ്യം ആവശ്യപ്പെട്ട് നെല്ലാടുള്ള ആയൂര്‍വേദ മരുന്ന് കമ്പനി ഉടമെയ തട്ടികൊണ്ടു പോയി മര്‍ദ്ദിച്ച കേസിലെ മുഖ്യ പ്രതിയും സൂത്രധാരനും ആയ ആള് പിടിയില്‍. തിരുപ്പൂര്‍ കെവി.ആര് നഗറില്‍ താമസിക്കുന്ന…
-
Crime & CourtKeralaNewsPolice
സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; ബസ് ജീവനക്കാര്‍ക്ക് ക്രൂരമര്‍ദനം, പ്രതിഷേധിച്ച് സ്വകാര്യ ബസുകള്‍ പണിമുടക്കില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് വടകര അഴിയൂരില്‍ സ്വകാര്യബസ് ജീവനക്കാര്‍ക്ക് ക്രൂരമര്‍ദനം. വടകര തലശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന വിടാര ബസിലെ കണ്ടക്ടര്‍ രസ്നേഷ്, ഡ്രൈവര്‍ റിജില്‍ എന്നിവരെയാണ് അഞ്ചംഗ സംഘം ബസ്…
-
Crime & CourtKeralaNewsPolice
യോദ്ധാവ്: വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ പദ്ധതിയുമായി പൊലീസ്, സന്നദ്ധ സംഘടനകളെയും സാമൂഹ്യ പ്രവര്‍ത്തകരെയും പദ്ധതിയുടെ ഭാഗമാക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംവിദ്യാര്ഥികള്ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനായി പൊലീസ് പുതിയ പദ്ധതി തയ്യാറാക്കി. യോദ്ധാവ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് നടപ്പിലാക്കുന്നത്. സന്നദ്ധ സംഘടനകളെയും സാമൂഹ്യ പ്രവര്‍ത്തകരെയും…
-
Crime & CourtErnakulamKeralaLOCALNewsPolice
വെടിയുണ്ട തങ്ങളുടേതല്ലെന്ന് നാവികസേന; അന്വേഷണം നടത്തുമെന്ന് പൊലീസ്, രക്ഷപെട്ടത് ഭാഗ്യം കൊണ്ടാണെന്ന് വെടിയേറ്റ സെബാസ്റ്റ്യന്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഫോര്ട്ട് കൊച്ചി: നേവി ക്വാര്‍ട്ടേഴ്സിന് സമീപം മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ വിശദീകരണവുമായി നാവിക സേന. വെടിയുണ്ട തങ്ങളുടേതല്ലെന്നാണ് നാവിക സേനയുടെ വാദം. അത് സൈന്യം ഉപയോഗിക്കുന്ന വെടിയുണ്ട…
-
Crime & CourtNationalNewsPolice
വളര്‍ത്തുനായ കുട്ടിയെ കടിക്കുന്നത് നോക്കി നിന്നു; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍, യുവതിക്കെതിരെ പിഴ ചുമത്തി മുന്‍സിപ്പല്‍ കോര്പ്പറേഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംവളര്ത്തു നായ കുട്ടിയെ കടിക്കുന്നത് നോക്കി നിന്ന യുവതിക്ക് 5,000 രൂപ പിഴ ചുമത്തി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്പ്പറേഷന്. ഗാസിയാബാദിലെ രാജ്നഗര്‍ എക്സ്റ്റന്‍ഷന്‍ ചാംസ് കൗണ്ടി സൊസൈറ്റിയുടെ ലിഫ്റ്റില്‍…
-
Crime & CourtKeralaLOCALNewsPalakkadPolice
പാലക്കാട് കൂറ്റനാട്ടെ സ്വകാര്യ ബസിന്റെ മരണയോട്ടം; അമിത വേഗത്തിലെത്തിയ ബസ് സാന്ദ്ര തടഞ്ഞിട്ട സംഭവത്തിന് പിന്നാലെ ബസ് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട് കൂറ്റനാട് മരണയോട്ടം നടത്തിയ ബസ് ജീവനക്കാര്‍ക്കെതിരെ പട്ടാമ്പി ജോയിന്റ് ആര്‍ടിഒ നടപടി തുടങ്ങി. ആദ്യ ഘട്ടത്തില്‍ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ്…
-
Crime & CourtKeralaKollamLOCALNewsPolice
കൊട്ടിയത്ത് വീട്ടില്‍ കയറി 14-കാരനെ തട്ടിക്കൊണ്ടു പോയി; തമിഴ്സംഘം സഹോദരിയെയും അയല്‍ വാസിയെയും അടിച്ചു വീഴ്ത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം കൊട്ടിയത്ത് വീട്ടില്‍ കയറി പതിനാലുകാരനെ തട്ടിക്കൊണ്ടുപോയത് ദിവസങ്ങളുടെ നിരീക്ഷണത്തിനൊടുവിലെന്ന് പൊലീസ്. സംഘത്തില്‍ ഒമ്പതു പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മാത്രമായിരുന്നു മലയാളം സംസാരിക്കുന്നത്. ബാക്കിയെല്ലാവരും തമിഴ്നാട് സ്വദേശികളാണെന്നാണ്…
