ന്യൂയോര്‍ക്ക്: നീലച്ചിത്ര നടിക്ക് പണംനല്‍കിയ കേസില്‍ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച കീഴടങ്ങും. കോടതിക്കു സമീപവും ട്രംപ് ടവറിനു മുന്നിലും ന്യൂയോര്‍ക്ക് പോലീസ്…
Police
-
-
CourtKeralaNewsPolice
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസ്: ലോകായുക്ത ഫുള്‍ ബെഞ്ച് ഈ മാസം 12ന് പരിഗണിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസ് ഈ മാസം 12ന് ലോകായുക്ത ഫുള്‍ ബെഞ്ച് പരിഗണിക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ ഉല് റഷീദും അടങ്ങിയ ബെഞ്ചാണ്…
-
ചെന്നൈ: കലാക്ഷേത്രയിലെ വിദ്യാര്‍ത്ഥിനികളുടെ പീഡന പരാതിയില്‍ മലയാളി അധ്യാപകന് അറസ്റ്റില്‍. രുഗ്മിണിദേവി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഹരി പത്മനെയാണ് അറസ്റ്റ് ചെയ്തത്. കോളേജിലെ പൂര്‍വ്വ…
-
DeathIdukkiPolice
ബ്ലേഡ് മാഫിയയുടെ ഭീക്ഷണി: വിഷം കഴിച്ച് ദമ്പതികള്‍ മരിച്ച നിലയില്‍, മക്കള്‍ ചികിത്സയില്‍
ഇടുക്കി: ബ്ലേഡ് മാഫിയയുടെ ഭീക്ഷണി കഞ്ഞിക്കുഴിയില്‍ വിഷം കഴിച്ച് ഒരു കുടുംബത്തിലെ രണ്ടു പേര് മരിച്ചു. പുന്നയാര്‍ കാരടി ബിജു ഭാര്യ ടിന്റു എന്നിവരാണ് വിഷം കഴിച്ച് മരിച്ചത്. ഇവരുടെ…
-
KannurKeralaNewsPolicePolitics
ആംബുലന്‍സ് വഴിയില്‍ കുടുങ്ങി; മുഖ്യമന്ത്രി പിണറായിയിലെത്തിയത് അകമ്പടി വാഹനങ്ങളില്ലാതെ
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങിയതോടെ മുഖ്യമന്ത്രി പിണറായിയിലെത്തിയത് അകമ്പടി വാഹനങ്ങളില്ലാതെ മുഖ്യമന്ത്രിയുടെ വിഐപി വാഹനം കടന്നു പോയതിനു ശേഷം പിന്നാലെ എത്തിയ ജില്ലാ ആശുപത്രിയുടെ…
-
EducationNationalNewsPolice
കലാക്ഷേത്രയില്‍ ലൈംഗിക പീഡനം; അദ്ധ്യാപകര്‍ക്കെതിരെ പരാതിയുമായി 100 വിദ്യാര്‍ത്ഥികള്‍, കോളേജ് അടച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: അധ്യാപകര്‍ക്കെതിരെ പീഡന പരാതിയുമായി കലാ ക്ഷേത്രയിലെ വിദ്യാര്‍ത്ഥികള്‍. രുക്മണി ദേവി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഹരി പത്മനെതിരെയാണ് ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി പരാതി…
-
KollamPolice
ഡ്രൈവിംഗ് പരിശീലനത്തിനിടെ യുവതിയെ പരിശീലക സ്ക്രൂഡ്രൈവറുപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു; പൊലീസ് കേസെടുത്തു
കൊല്ലം: ഡ്രൈവിംഗ് പരിശീലനത്തിനിടെ പിഴവു വരുത്തിയ യുവതിയെ പരിശീലക ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കൊല്ലം പള്ളിമുക്ക് സ്വദേശിനി ഷൈമക്കെതിരെയാണ് ആരോപണം. മര്‍ദ്ദന വിവരം പുറത്ത് പറഞ്ഞാല്‍ ലൈസന്‍സ് ലഭിക്കുന്നതിന് തടസ്സമുണ്ടാക്കുമെന്ന്…
-
KasaragodNewsPolice
കാസര്‍കോട് നിരോധിച്ച 1000 രൂപയുടെ വ്യാജ നോട്ടുകള്‍ പൊലീസ് പിടികൂടി
by രാഷ്ട്രദീപംby രാഷ്ട്രദീപംകാസര്കോട്: നിരോധിച്ച 1000 രൂപയുടെ വ്യാജ നോട്ടുകള്‍ അടച്ചിട്ട വീട്ടില്‍ നിന്ന് പൊലീസ് പിടികൂടി. ബദിയടുക്ക മുണ്ട്യത്തടുക്കയില്‍ ശാഫി എന്നയാളുടെ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നാണ് പൊലീസ് നോട്ടുകള്‍ കണ്ടെത്തിയത്. വീട്ടില്‍…
-
GulfKeralaKozhikodeNewsPolicePravasi
കരിപ്പൂരിൽ ഒന്നേകാൽ കോടിയുടെ സ്വർണം തട്ടാൻ ശ്രമം; ആറംഗ സംഘം പിടിയിൽ, പദ്ധതി പൊളിച്ചത് കസ്റ്റംസ് കടത്തുകാരെ പിടികൂടിയതോടെ
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒന്നേകാല്‍ കോടിയുടെ സ്വര്‍ണം തട്ടാനെത്തിയ ആറംഗ സംഘം പിടിയില്‍. എയര്‍പോര്‍ട്ട് പരിസരത്തുവെച്ച് ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശികളായ അന്‍വര്‍ അലി, മുഹമ്മദ്…
-
ErnakulamPolice
കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയറെ വിജിലന്‍സ് പൊക്കി, പായിപ്ര ഗ്രാമ പഞ്ചായത്തിലെ ഓവര്‍സിയര്‍ സൂരജ് പി ടി യാണ് വിജിലന്‍സിന്റ പിടിയിലായത്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സിന്റെ പിടിയില്‍. പായിപ്ര ഗ്രാമ പഞ്ചായത്തിലെ ഓവര്‍സിയര്‍ സൂരജ് പി ടി യാണ് വിജിലന്‍സിന്റ പിടിയിലായത് .പായിപ്രസാദേശിയില് നിന്നും ബില്‍ഡിംഗ് പെര്‍മിറ്റിനായി 5000 രൂപ…
