പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായി പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്. പെതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുക, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കുമ്പഴ സ്വദേശി സോഹില്‍ വി സൈമണ്‍…
Police
-
-
AccidentDeathErnakulamIdukkiNewsPolice
തൊടുപുഴയില്‍ വാഹനാപകടം; പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം, പോത്താനിക്കാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമായ നജീബാണ് മരിച്ചത്.
തൊടുപുഴ മടക്കത്താനം പള്ളിയുടെ സമീപത്തു വച്ചുണ്ടായ വാഹനാപകടത്തില്‍ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. തൊടുപുഴ സ്വദേശിയും പോത്താനിക്കാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമായ നജീബാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ്…
-
KozhikodePolice
കോഴിക്കോട്ട് ദമ്പതികളെ തട്ടിക്കൊണ്ടുപോയി; ഭാര്യയെ വഴിയില്‍ ഇറക്കിവിട്ട് സംഘം കടന്നു, പിന്നില്‍ കൊടുവള്ളി സംഘം..?
കോഴിക്കോട് : താമരശേരിയിലെ വീട്ടില്‍നിന്ന് ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഘം ഭാര്യയെ വഴിയില്‍ ഇറക്കിവിട്ട ശേഷം ഭര്‍ത്താവുമായി കടന്നു. പരപ്പന്‍പൊയില്‍ കുറുന്തോട്ടികണ്ടിയില്‍ ഷാഫിയെയാണ് തട്ടിക്കൊണ്ടു പോയത്. സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടാണെന്നാണ്…
-
CourtMalappuramPolice
പ്രണയം നടിച്ച് പീഡനം; മലപ്പുറത്ത് രണ്ട് കേസുകളിലായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച രണ്ടുകേസുകളിലായി രണ്ട് യുവാക്കളെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തതു. അരീക്കോട് സ്വദേശി വടക്കയില്‍ മുഹമ്മദ് യൂനൂസ് (26) മമ്പാട് സ്വദേശി…
-
AccidentKollamPolice
കൊല്ലത്ത് പട്ടാപ്പകല്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
കൊല്ലം: പട്ടാപ്പകല്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊല്ലം കിഴക്കേമാറനാട് സ്വദേശി മനുവിനെയാണ് കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാളെ പിന്നിലൂടെ എത്തി…
-
KeralaKozhikodeNewsPalakkadPolice
ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തില്‍ ഷാരൂഖ് സെയ്ഫി; അറസ്റ്റ് രേഖപ്പെടുത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: തീവണ്ടി ആക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മഞ്ഞപ്പിത്തവും കരളിന്റെ പ്രവര്‍ത്തനത്തില്‍ ചെറിയ പ്രശ്നങ്ങളും സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഷാരൂഖ് പൊലീസിന്റെ പ്രത്യേക…
-
IdukkiKeralaNewsPoliceReligious
മദ്യപിച്ച് ‘മാരിയമ്മ …. കാളിയമ്മ’ പാട്ടിന് നൃത്തം ചെയ്ത് എസ്.ഐ, നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായി, ഒടുവില്‍ ശാന്തന്‍പാറ എസ്.ഐ; കെ.പി ഷാജിക്ക് തൊപ്പിപോയി
by രാഷ്ട്രദീപംby രാഷ്ട്രദീപംജോലി സമയത്ത് പൊതുജനമധ്യത്തില്‍ മദ്യപിച്ച് നൃത്തം ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. ശാന്തന്‍പാറ അഡീഷണല്‍ എസ് ഐ കെ പി ഷാജിയെ ആണ് എറണാകുളം റെയിഞ്ച് ഡിഐജി സസ്പെന്‍ഡ് ചെയ്തത്.…
-
CourtKeralaKozhikodeNewsPalakkadPolice
തെളിവെടുപ്പ് ഉടന്‍; ഷാരൂഖിനെ വൈദ്യ പരിശോധനക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം.
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കേരളത്തിലെത്തിച്ച എലത്തൂര്‍ തീവണ്ടി ആക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ വൈദ്യപരിശോധനയ്ക്ക് ശേഷം വിശദമായി ചോദ്യം ചെയ്യും. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യ പരിശോധന പുരോഗമിക്കുകയാണ്. ഷാരുഖിന്റെ ദേഹത്തുള്ള പരുക്കുകളുടെ…
-
KeralaNationalNewsPolicePolitics
കെ സി വേണുഗോപാലിന്റെ ഫോണ്‍ ഹാക്ക് ചെയ്തു, പണം തട്ടിപ്പിന് ശ്രമം, സെക്രട്ടറി പരാതി നല്കി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഫോണ്‍ ഹാക്ക് ചെയ്തു. ഫോണില്‍ നിന്നും പണം തട്ടിപ്പിന് ശ്രമം നടത്തിയതായി വേണുഗോപാലിന്റെ സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി…
-
CourtKeralaNewsPalakkadPolice
മധു വധക്കേസ്; മേല്‍ക്കോടതിയെ സമീപിക്കാന്‍ മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്.
പാലക്കാട്: അട്ടപ്പാടി മധു വധക്കേസ് വിധിയില്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനമെങ്കില്‍ എല്ലാ നടപടികള്‍ക്കും സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്. അപ്പീല്‍ പോയാല്‍ സര്‍ക്കാര്‍ വേണ്ട സഹായം നല്‍കും.…
