സംസ്ഥാനത്ത് ഷവര്‍മക്ക് പൂട്ടിട്ട് സര്‍ക്കാര്‍, ഷവര്‍മ തയാറാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ലൈസന്‍സ് ഇല്ലെങ്കില്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം രൂപ തടവും ലഭിക്കും. ഷവര്‍മ…
Niyamasabha
-
-
KeralaNewsNiyamasabhaPolitics
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ ഉണ്ടായ പ്രതിഷേധത്തില്‍ ഗൂഢാലോചനയുണ്ടന്ന് മുഖ്യമന്ത്രി നിയമസഭയില്‍.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ ഉണ്ടായ പ്രതിഷേധത്തില്‍ ഗൂഢാലോചനയുണ്ടന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പിന്നില്‍ യൂത്ത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിലെ പ്രതിഷേധത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു…
-
KeralaNewsNiyamasabha
സ്വര്‍ണക്കള്ളക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാതെ സഭ പിരിഞ്ഞു, സമ്മേളിച്ചത് 15 ദിവസം മാത്രം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാതെ പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം അവസാനിപ്പിച്ച് സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു. ജൂണ്‍ 27 ന് ആരംഭിച്ച…
-
KeralaNewsNiyamasabhaPolitics
സര്‍ക്കാര്‍ നിരന്തരമായി അടിയന്തിര പ്രമേയ നോട്ടീസിനെ ഭയപ്പെടുകയാണ്: വിഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമുഖ്യമന്ത്രിയും 20 മന്ത്രിമാരും ഉണ്ടായിട്ടും പ്രതിപക്ഷം വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിനെ സര്‍ക്കാര്‍ ഭയപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സോളാര്‍ കേസില്‍ മാത്രം ഏഴ് തവണയാണ് അടിയന്തിര…
-
KeralaNewsNiyamasabha
ഭൂപതിവ് ചട്ടങ്ങളില്‍ കാലോചിതമായ ഭേദഗതികള്‍ വരുത്തും. റവന്യൂ മന്ത്രി കെ രാജന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഭൂപതിവ് ചട്ടങ്ങളില്‍ കാലോചിതമായ ഭേദഗതികള്‍ വരുത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന് നിയമസഭയെ അറിയിച്ചു പ്രതിപക്ഷനേതാവ് വി ഡി സതീശന് ഉന്നയിച്ച സബ്മിഷന് മറുപടിയിലാണ് റവന്യൂ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.…
-
KeralaNewsNiyamasabhaPolitics
കമ്മ്യൂണിസ്റ്റായ താന്‍ വിധി എന്ന വാക്ക് പറയാന്‍ പാടില്ലായിരുന്നു; കെ കെ രമയ്ക്ക് എതിരായ വിവാദ പരാമര്‍ശം പിന്‍വലിച്ച് എം എം മണി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഒടുവില്‍ തെറ്റുതിരുത്തി മണിആശാന്. കെ കെ രമയ്ക്കെതിരായ വിവാദ പരാമര്‍ശം പിന്‍വലിച്ചു നിയമസഭയില്‍ സ്പീക്കര്‍ എം ബി രാജേഷിന്റെ റൂളിങിന് പിന്നാലെയാണ് പരാമര്‍ശം തിരുത്തി മണി രംഗത്തെത്തിയത്. കമ്മ്യൂണിസ്റ്റായ…
-
KeralaNewsNiyamasabhaPalakkadPolitics
എഎൻ ഷംസീർ പ്രധാനമന്ത്രിക്കെതിരെ നടത്തിയ അപകീർത്തികരമായ പ്രചാരണം നിയമസഭാ രേഖയിൽ നിന്നും നീക്കം ചെയ്യണം: കെ.സുരേന്ദ്രൻ
by വൈ.അന്‍സാരിby വൈ.അന്സാരിപാലക്കാട്: നിയമസഭയില്‍ പ്രധാനമന്ത്രിക്കെതിരെ എ.എന്‍.ഷംസീര്‍ എംഎല്‍എ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം രേഖകളില്‍ നിന്നും അടിയന്തരമായി നീക്കം ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇത് തടയാനുള്ള നീക്കം…
-
തിരുവനന്തപുരം: കെ കെ രമയ്ക്കെതിരേ എം എം മണി നിയമസഭയില്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. വിധി നടപ്പിലാക്കിയവര്‍ തന്നെ വിധിയെക്കുറിച്ച് വീണ്ടും…
-
KeralaNewsNiyamasabhaPolitics
ടി പി വധം പാര്‍ട്ടി കോടതി നടപ്പാക്കിയ വിധിയെന്നും ജഡ്ജി പിണറായിയെന്നും വി ഡി.സതീശൻ; കെകെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ പ്രതിപക്ഷ ബഹളത്തില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
കെകെ രമയ്ക്കെതിരായ എംഎം മണിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളത്തിൽ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ ചേര്‍ന്ന ഉടനെ പ്ലക്കാര്ഡുമായെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ മണി മാപ്പുപറയണമെന്നാവശ്യപ്പെട്ട് രംഗത്തുവരികയായിരുന്നു. ബഹളം തുടര്‍ന്നതോടെ…
-
KeralaNewsNiyamasabhaPolitics
പിണറായി സർക്കാരിന്റെ ആദ്യ വിക്കറ്റ് തെറിച്ചു. ഒടുവിൽ മന്ത്രി സജി ചെറിയാൻ രാജിവച്ചു
പിണറായി സർക്കാരിന്റെ ആദ്യ വിക്കറ്റ് തെറിച്ചു. ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ വിവാദത്തിലായ മന്ത്രി സജി ചെറിയാന് രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് സജി കെെമാറിയതായി സജി ചെറിയാൻ വാർത്ത…
