ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ അറസ്റ്റില്‍. കോടതി നിര്‍ദ്ദേശപ്രകാരം ജില്ലാ ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരായ എല്‍ദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം എല്‍ദോസിനെ ജാമ്യത്തില്‍ വിട്ടയക്കും.…
Niyamasabha
-
-
ErnakulamKeralaNewsNiyamasabhaPolicePoliticsThiruvananthapuram
എല്‍ദോസ് കുന്നപ്പിളളില്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി, പരാതിക്കാരിയെ നവമാധ്യമങ്ങള്‍ വഴി ആക്ഷേപിച്ചുവെന്ന പരാതിയില്‍ മറ്റൊരു കേസ് കൂടി
by NEWS DESK 3by NEWS DESK 3ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരായി. എല്‍ദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം ബലാത്സംഗ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പരാതിക്കാരിയെ നവമാധ്യമങ്ങള്‍…
-
KeralaNewsNiyamasabhaPolicePoliticsReligious
കേരള സമൂഹത്തെ കര കയറ്റണം; ദുരാചാരങ്ങള്‍ക്ക് എതിരെ ബില്ല് കൊണ്ടുവരാന്‍ മുഖ്യമന്ത്രിക്ക് കത്തു നല്കി മാത്യു കുഴല്നാടന് എംഎല്‍എ
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ദുരാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ശക്തമായ നിയമനിര്‍മ്മാണം നടത്തി നിയമസഭയില്‍ ബില്ല് കൊണ്ട് വരണം എന്ന ആവശ്യവുമായി മാത്യൂ കുഴല്‍നടന്‍ എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനും, നിയമസഭാ സ്പീക്കര്‍ എഎം ഷംസീറിനും…
-
Crime & CourtKeralaNewsNiyamasabhaPolicePolitics
കേസെടുത്തതിന് പിന്നാലെ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കേസെടുത്തതിന് പിന്നാലെ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതിയിലാണ് എല്‍ദോസ്…
-
Crime & CourtKeralaNewsNiyamasabhaPolicePolitics
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ലൈംഗികാതിക്രമ കേസ് അന്വേഷിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
by NEWS DESK 3by NEWS DESK 3എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ലൈംഗികാതിക്രമ കേസ് അന്വേഷിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കോവളം പോലീസായിരുന്നു നേരത്തെ കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍ കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച് പ്രത്യേക…
-
DeathNationalNewsNiyamasabhaPolitics
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായംസിങ് യാദവ് അന്തരിച്ചു ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയായിരുന്നു മരണം
by NEWS DESK 3by NEWS DESK 3ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. 82 വയസായിരുന്നു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിരിക്കെയാണ് അന്ത്യം. ശ്വാസകോശ, കിഡ്നി…
-
Crime & CourtErnakulamKeralaNewsNiyamasabhaPolicePolitics
തലസ്ഥാനത്ത് ആലുവസ്വദേശിനിയായ അധ്യാപികയെ എറണാകുളത്തെ പ്രതിപക്ഷ യുവ എംഎല്‍എ മര്‍ദ്ദിച്ചു, കമ്മിഷണര്‍ക്ക് യുവതി പരാതി നല്കി, തിങ്കളാഴ്ച വീണ്ടും മൊഴിയെടുക്കും
by NEWS DESK 3by NEWS DESK 3എറണാകുളത്തെ പ്രതിപക്ഷ യുവ എംഎല്‍എ ആലുവസ്വദേശിനിയായ അധ്യാപികയെ കോവളം സന്ദര്‍ശനത്തിനിടെ മര്‍ദ്ദിച്ചു. സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് യുവതി പരാതി നല്കി. കോവളം ജംഗ്ഷനില്‍ നിന്ന് ബീച്ചിലേക്ക് പോകുന്നതിനിടയില്‍…
-
KeralaNewsNiyamasabhaPolitics
കൊടിയേരി : സമരതീക്ഷ്ണതയിൽ വാർത്തെടുത്ത സൗമ്യദീപ്തിയാർന്ന സാന്നിധ്യം.
by NEWS DESK 3by NEWS DESK 3സമരതീക്ഷ്ണതയിൽ വാർത്തെടുത്ത സൗമ്യദീപ്തിയാർന്ന സാന്നിധ്യം. അതാണ് കോടിയേരി ബാലകൃഷ്ണൻ എന്ന നേതൃപാടവത്തിന്റെ . മുഖമുദ്ര. ഏറ്റെടുത്ത ഉത്തരവാദിത്വം അതിന്റെ പൂർണതയിൽ നിറവേറ്റിയാണ് അദ്ദേഹം വിടവാങ്ങുന്നത്. 2015ലെ ആലപ്പുഴ സമ്മേളനത്തിലാണ് ആദ്യം…
-
DeathKeralaNewsNiyamasabhaPolitics
മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം.
by NEWS DESK 3by NEWS DESK 3സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോടിയേരി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രാത്രി 8:30 ഓടെയാണ് അന്ത്യം. 70…
-
ElectionKeralaNewsNiyamasabha
സ്പീക്കര്‍ തെരഞ്ഞെടുപ്പ്: 12-ന് രാവിലെ പത്തിന്; അന്‍വര്‍ സാദത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ അന്‍വര്‍ സാദത്ത് എം.എല്‍.എ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അറിയിച്ചു. 12-ാംം തീയതി രാവിലെ പത്തിനാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 11ന്…
