കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്. സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍…
News
-
-
IdukkiNews
മൂന്നാര്‍ എസ്റ്റേറ്റ് ലയത്തില്‍ വന്‍ തീപിടുത്തം: ഇന്ന് പുലര്‍ച്ചെ പത്തോളം വീടുകള്‍ കത്തിനശിച്ചു
ഇടുക്കി: മൂന്നാര്‍ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ തീപിടുത്തം. മൂന്നാര്‍, നെട്ടികുടി സെന്റര്‍ ഡിവിഷനിലാണ് ഇന്ന് പുലര്‍ച്ചെ തീപിടുത്തമുണ്ടായത്. വീട്ടുപകരണങ്ങളെല്ലാം പൂര്‍ണ്ണമായും കത്തിനശിച്ചു. തീപിടിത്തമുണ്ടായ ഉടന്‍ വീട്ടിലുള്ളവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍…
-
ഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറച്ചു. ഒരു വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് കുറച്ചത്. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. 1806 രൂപയായിരുന്ന 19 കിലോ ഗ്രാം സിലിണ്ടറിന്റെ…
-
KeralaNewsThrissur
സിപിഎമ്മിന് പിന്നാലെയും ഇഡി: സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ട് വിവരങ്ങള്‍ ഇഡി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി, അറസ്റ്റിനും സാധ്യത
തൃശൂര്‍: സിപിഎമ്മിന് പിന്നാലെയും കുരുക്കുമായി ഇഡി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഉന്നത കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന പ്രധാനമന്ത്രിയുടെ ആരോപണം പുറത്തു വന്നതിന് പിന്നാലെയാണ് ഇഡിയുടെ പുതിയനീക്കം. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്…
-
ErnakulamNewsPolice
കൊലയാളി ഷാഹുല്‍ സ്ഥിരം ശല്ല്യക്കാരന്, വീട് അക്രമിച്ചിരുന്നു. ഷാഹുലിനെതിരെ മൂവാറ്റുപുഴ പോലിസില്‍ പരാതി നല്‍കിയിരുന്നുവെന്നും സഹോദരന്
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ വെച്ച് യുവതിയെ കുത്തിക്കൊന്ന പ്രതിയായ ഷാഹുല്‍ കൊല്ലപ്പെട്ട സിംനയെ നേരത്തെ ശല്യപ്പെടുത്തിയിരുന്നതായി സഹോദരന് ഹാരിസ് പറഞ്ഞു. വീടിന് നേരെ ആക്രമണം നടത്തിയിട്ടുണ്ട്. ഷാഹുല്‍നെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.…
-
ErnakulamNewsPolice
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ വീട്ടമ്മയെ കുത്തികൊന്നു, പുരുഷ സുഹൃത്ത് അറസ്റ്റില്‍
മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു, പുരുഷ സുഹൃത്ത് അറസ്റ്റില്‍.മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാര്‍ഡ് കെട്ടിടത്തില്‍ ആണ് നാടിനെ നടുക്കിയ…
-
KeralaNews
ബജറ്റിലെ വര്‍ദ്ധനവ് തിങ്കളാഴ്ച മുതല്‍: ചെക്ക് – വിവാഹമോചന കേസുകള്‍ക്ക് ഫീസ് കൂടും, ടോള്‍ നിരക്ക് കൂടും.
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ നിര്‍ദേശിച്ച നികുതി, ഫീസ് വര്‍ധനകളും ഇളവുകളും തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനുള്ള ചെലവുകൂടും. ചെക്കുകേസിനും വിവാഹമോചനക്കേസിനും ഫീസ്…
-
DelhiNationalNewsPolitics
അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിനെതിരെ ഡല്‍ഹിയില്‍ ഇന്ത്യാ മുന്നണിയുടെ മഹാറാലി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിനെതിരെ ഇന്ത്യാ മുന്നണിയുടെ മഹാറാലിക്ക് ഇന്ന് ഡല്‍ഹി സാക്ഷ്യം വഹിക്കും.ഡല്‍ഹി രാം ലീല മൈതാനത്ത് രാവിലെ 10 മണി മുതലാണ് റാലി. ആംആദ്മി…
-
CourtKasaragodNews
റിയാസ് മൗലവി വധക്കേസ്: മൂന്ന് പ്രതികളെയും വെറുതെ വിട്ടു, പ്രതികള്‍ ഏഴുവര്‍ഷക്കാലമായി ജയിലില്‍ തന്നെ
കാസര്‍കോട്: മദ്രസ അധ്യാപകന് റിയാസ് മൗലവി വധക്കേസില്‍ മൂന്ന് പ്രതികളെയും വെറുതെവിട്ടു. കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണനാണ് കേസില്‍ വിധി പറഞ്ഞത്. കാസര്‍കോട് കേളുഗുഡ്ഡെ…
-
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജരിവാള്‍ ജയിലിലായ സാഹചര്യത്തില്‍ പകരക്കാരിയായി ഭാര്യ സുനിതയെ ഡല്‍ഹി മുഖ്യമന്ത്രിയാക്കും. ഇതു സംബന്ധിച്ച് ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടങ്ങി. കെജരിവാള്‍ മുഖ്യമന്ത്രി സ്ഥാനം…
