കൊച്ചി: ഭാര്യയോടൊപ്പം ഒരുമിച്ച് മുന്നോട്ട് പോകാന്‍ തീരുമാനിച്ചുവെന്ന് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയും പരാതിക്കാരിയുടെ ഭര്‍ത്താവുമായ രാഹുല്‍ പി. ഗോപാലന്. എല്ലാ കാര്യങ്ങളും ഒത്തുതീര്‍പ്പായെന്നും രാഹുല്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ്…
News
-
-
ഡല്‍ഹി: ലോക്സഭയുടെ പ്രോ ടെം സ്പീക്കറായി കൊടിക്കുന്നില്‍ സുരേഷിനെ തിരഞ്ഞെടുത്തു. എംപിമാരുടെ സത്യപ്രതിജ്ഞ കൊടിക്കുന്നില്‍ സുരേഷ് നിയന്ത്രിക്കും. മാവേലിക്കര മണ്ഡലത്തില്‍ നിന്നുള്ള നിയുക്ത എംപിയാണ് കോണ്‍ഗ്രസ് നേതാവായ കൊടിക്കുന്നില്‍. ജൂണ്‍…
-
CourtEducationKeralaNationalNews
സികെ.ഷാജിയുടെ നിയമപോരാട്ടങ്ങളുടെ വിജയം, സംസ്ഥാനത്ത് സ്കൂളുകളില്‍ ശനിയാഴ്ച ക്ലാസുകള്‍ തുടങ്ങി
മൂവാറ്റുപുഴ: സംസ്ഥാനത്തെ സ്കൂളുകളില്‍ 220 പ്രവര്‍ത്തി ദിനങ്ങള്‍ ആക്കണമെന്ന ഹൈക്കോടതി വിധി വന്നതോടെ ശനിയാഴ്ച ദിനത്തിലെ ആദ്യ പ്രവൃത്തി ദിനമായിരുന്നു ഇന്നലെ. വിധിക്കായി രാവും പകലും കോടതി മുറികളില്‍ പോരാട്ടം…
-
ആലപ്പുഴയിലെ സിബിസി വാര്യര്‍ സ്മൃതി പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയതിൽ വിശദീകരണവുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. സി.ബി.സി. വാരിയർ അനുസ്മരണ പരിപാടി തുടങ്ങാൻ വൈകിയതിനെ തുടർന്നാണ് സുധാകരൻ തിരികെ…
-
ഇടുക്കി: ഇടുക്കി വണ്ടന്മേട് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ സ്വദേശി എ ജി രതീഷിനെ (40)യാണ് കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച…
-
KeralaNews
പന്തീരാങ്കാവ് കേസ്; വീട്ടില്‍ നില്ക്കാൻ താല്പര്യമില്ലെന്ന്, പരാതിക്കാരിയായ യുവതി മൊഴി നല്‍കിയശേഷം ദില്ലിയിലേക്ക് മടങ്ങി
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പരാതിക്കാരിയായ യുവതി മൊഴി നല്‍കിയശേഷം ദില്ലിയിലേക്ക് മടങ്ങി. ഇന്ന് പുലര്‍ച്ചെയുള്ള വിമാനത്തിലാണ് മടങ്ങിയത്. യുവതിയെ കാണാനില്ലെന്ന് കാട്ടി പിതാവ് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ്…
-
DeathGulfKeralaNationalNewsPravasi
തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തം; വിദേശകാര്യ സഹമന്ത്രി കുവൈറ്റിലേക്ക് പുറപ്പെട്ടു,വലിച്ചവരിൽ 11 മലയാളികളും
തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തം; വിദേശകാര്യ സഹമന്ത്രി കുവൈറ്റിലേക്ക് പുറപ്പെട്ടു,വലിച്ചവരിൽ 11 മലയാളികളും ന്യൂഡല്‍ഹി: കുവൈറ്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്ധന് സിംഗ് കുവൈറ്റിലേക്ക് പുറപ്പെട്ടു.…
-
AccidentDeathGulfKeralaNationalNewsPravasi
കുവൈത്തിൽ ഫ്ലാറ്റിൽ വൻ തീപിടിത്തം; മലയാളികളടക്കം അമ്പതോളം പേർ മരിച്ചെന്ന് റിപ്പോർട്ട്
ö കുവൈത്തിലെ മംഗെഫിൽ ഫ്ലാറ്റ് സമുച്ചയത്തിൽ വൻ തീപിടുത്തം. അമ്പതോളം പേർ മരിച്ചെന്ന് റിപ്പോർട്ട്. അൻപതിലേറെപ്പേർക്കു പരുക്കേറ്റു. ഇതിൽ ഏഴു പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ മലയാളികളും തമിഴ്നാട് സ്വദേശികളും…
-
NationalNewsPolitics
ആന്ധ്ര മുഖ്യമന്ത്രിയായി നാലാംവട്ടം, ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ നാളെ; പ്രധാനമന്ത്രി മോദിയെത്തും
അമരാവതി: ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ആന്ധ്രാ പ്രദേശിന്റെ മുഖ്യമന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നാലാം വട്ടമാണ് നായിഡു ആന്ധ്രാ മുഖ്യമന്ത്രിയാകുന്നത്. പകല്‍ 11.27ന് വിജയവാഡയിലെ ഗണ്ണാവരം വിമാനത്താവളത്തിനു സമീപം…
-
KeralaNewsThiruvananthapuram
ബാര്‍കോഴ വിവാദം: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസിന് നേരെ കല്ലെറിഞ്ഞു
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പൊലിസുമായി ഏറ്റുമുട്ടി. പൊലീസിന് നേരെ കല്ലേറുണ്ടായതോടെ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് മാര്‍ച്ച് പൊലീസ് ബാരിക്കേഡ്…
