അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കൊവിഡ് നെഗറ്റീവായി. വൈറ്റ് ഹൗസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഒക്ടോബര്‍ രണ്ടിനാണ് ട്രംപിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് മൂന്ന് ദിവസം മിലിറ്ററി ആശുപത്രിയില്‍ ചികിത്സയില്‍…
News
-
-
ഇടുക്കി ഡാമില്‍ ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2391.04 അടിയിലെത്തിയതിനാലാണ് ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികള്‍ സൂഷ്മമായി വിലയിരുത്തി വരികയാണെന്ന്…
-
KeralaNewsPolitics
വെള്ളാപ്പള്ളി നടേശന്റെ നിലപാട് ഗുരുനിഷേധം; ഉള്ളിലുറഞ്ഞ് കിടക്കുന്നത് സംഘപരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധത: വിമര്‍ശിച്ച് മുസ്ലീം ലീഗ്
by NEWS DESK 3by NEWS DESK 3എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് രംഗത്ത്. ശ്രീനാരായണ വാഴ്സിറ്റി വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട വെള്ളാപ്പള്ളിയുടെ നിലപാടിനെതിരെയാണ് മുസ്ലീംലീഗ് രംഗത്തെത്തിയത്. വെള്ളാപ്പള്ളി നടേശന്…
-
HealthNationalNews
ജോണ്സണ് ആന്‍ഡ് ജോണ്സണ് കൊവിഡ് വാക്സിന് പരീക്ഷണം നിര്‍ത്തി
by NEWS DESK 3by NEWS DESK 3ജോണ്സണ് ആന്‍ഡ് ജോണ്സണ് നടത്തിവന്ന കോവിഡ് വാക്സീന് പരീക്ഷണം നിര്‍ത്തിവച്ചു. അവസാനഘട്ടത്തിലെത്തിയ പരീക്ഷണമാണ് നിര്‍ത്തിവച്ചത്. പരീക്ഷണ വാക്സിന് സ്വീകരിച്ച ഒരാളില്‍ പാര്‍ശ്വഫലം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. താത്കാലികമായാണ് മൂന്നാംഘട്ട പരീക്ഷണം…
-
BusinessNationalNews
സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് 12000 കോടി പലിശ രഹിത വായ്പ: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉല്‍സവകാലത്ത് 10,000 രൂപ, സാമ്പത്തിക ഉത്തേജന നടപടികളുടെ അടുത്തഘട്ടം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്
by NEWS DESK 3by NEWS DESK 3സംസ്ഥാനങ്ങള്‍ക്ക് 12,000 കോടി രൂപ പലിശ രഹിത വായ്പ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ അവധി യാത്ര ബത്ത ക്യാഷ് വൗച്ചറായി മാറ്റി ഉല്‍പ്പന്നങ്ങള്‍ വാങ്ങാം. ഉല്‍സവ കാലത്ത്…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കൊവിഡ്; 22 മരണം, 4767 പേര്‍ക്ക് സമ്പര്‍ക്കം, 7836 പേര്‍ക്ക് രോഗമുക്തി
by NEWS DESK 3by NEWS DESK 3തിരുവനന്തുപരം: സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം…
-
KeralaNews
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: വികസന പദ്ധതിയുടെ മികച്ച മാതൃക: മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3കേരളം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതിയുടെ ഏറ്റവും മികച്ച മാതൃകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് സമ്പൂര്‍ണ ഡിജിറ്റല്‍…
-
KeralaNewsPolitics
കള്ളക്കടത്തുകാര്‍ അഴിമതി പണം വിദേശത്തേക്ക് കടത്തിയതും സ്വര്‍ണ്ണമായി തിരിച്ചു കടത്തിയതും മുഖ്യമന്ത്രിയുടെ സഹായത്തോടെ: കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3കള്ളക്കടത്തുകാര്‍ക്ക് അഴിമതി പണം യു.എസ് ഡോളറാക്കി വിദേശത്തേക്ക് കടത്താനും അവിടുത്തെ ബാങ്കുകളില്‍ നിക്ഷേപിച്ച് അത് സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിക്കാനും മുഖ്യമന്ത്രി സഹായിച്ചെന്ന് വ്യക്തമായതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. നിര്‍ഭാഗ്യത്തിന് പ്രകൃതി…
-
KeralaNews
ആദിവാസികള്‍ക്കിടയിലെ മനുഷ്യാവകാശ പ്രവര്ത്തകന്: ഫാദര്‍ സ്റ്റാന്‍ സാമിക്ക് നീതി ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
by NEWS DESK 3by NEWS DESK 3ആദിവാസികള്‍ക്കിടയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും ജസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റു ചെയ്തു ജയിലിലടച്ച നടപടി ഖേദകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എണ്‍പത്തിമൂന്നുകാരനായ ഫാ. സ്റ്റാന്‍ സ്വാമി പതിറ്റാണ്ടുകളായി…
-
KeralaNews
ഖനി മാഫിയകള്‍ക്കെതിരെ നിലപാട് സ്വീകരിച്ച ഫാദര്‍ സ്റ്റാന്‍ സ്വാമിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത നടപടി അപലപനീയം: കാനം രാജേന്ദ്രന്
by NEWS DESK 3by NEWS DESK 3ജാര്‍ഖണ്ഢില്‍ ആദിവാസി ജനതയുടെ ഭൂമി അപഹരിച്ചെടുക്കുന്ന ഖനി മാഫിയകള്‍ക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ വന്ദ്യവയോധികനായ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ്ചെയ്ത നടപടി ഭരണകൂട ഭീകരതയുടെ തെളിവാണെന്ന് സി.പി.ഐ…
