പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി. പത്തനംതിട്ട ജില്ലാ കളക്ടര്‍ ആണ് നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി ഉത്തരവിട്ടത്. നിരോധനനാജ്ഞ നീട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.…
Kerala
-
-
Kerala
അരവണ വിതരണത്തിന് മെറ്റല്‍ ടിന് ഉപയോഗിക്കുന്നു: അരവണയുടെ ഗുണനിലവാരവും വര്‍ധിപ്പിക്കും
by വൈ.അന്‍സാരിby വൈ.അന്സാരിപത്തനംതിട്ട: അരവണ വിതരണത്തിന് പേപ്പര്‍ കണ്ടെയ്നര്‍ മാറ്റി മെറ്റല്‍ ടിന്നില്‍ അരവണ വിതരണം നടത്താന്‍ ആലോചിക്കുന്നു. അതോടൊപ്പം അരവണയുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനും ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നുണ്ട്. മൈസൂറിലെ സെന്ട്രല്ഫുഡ് ടെക്നോളജിക്കല്‍…
-
Kerala
തുഷാര്‍ വനിതാ മതിലിനൊപ്പം സഹകരിച്ചില്ലെങ്കില്‍ പുറത്തു പോകേണ്ടി വരുമെന്ന് വെള്ളാപ്പള്ളി നടേശന്
by വൈ.അന്‍സാരിby വൈ.അന്സാരിആലപ്പുഴ: വനിതാ മതിലിനോപ്പം തുഷാര്‍ വെള്ളാപ്പള്ളി സഹകരിച്ചില്ലെങ്കില്‍ SNDP യില്‍ നിന്ന് പുറത്ത് പോകേണ്ടിവരുമെന്നു വെള്ളാപ്പള്ളി നടേശന്. BDJS ഇതുവരെ വനിതാ മതിലിനെ എതിര്‍ത്തിട്ടില്ല. ആണത്തവും മാന്യത്യയും ഉണ്ടായിരുന്നെങ്കില്‍ NSS…
-
KeralaReligious
ശബരിമല : മൂന്നാം ഘട്ടത്തില്‍ ഐ ജി എസ് ശ്രീജിത്തിനും ഡി ഐ ജി എസ് സുരേന്ദ്രനും മേല്‍നോട്ടച്ചുമതല
by വൈ.അന്‍സാരിby വൈ.അന്സാരിഅയ്യപ്പ സന്നിധിയില്‍ നിന്നും സങ്കടകടലോടെ മലയിറങ്ങിയ ഐ ജി എസ് ശ്രീജിത്ത് ഡിസംബര്‍ 15ന് വീണ്ടും ശബരിമല കയറും. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മൂന്നാം ഘട്ട മേല്‍നോട്ടങ്ങളുടെ മുഖ്യ ചുമതല…
-
Kerala
വൈറലായി പി കെ ഫിറോസിന്റെ ചരിത്ര അബദ്ധം: ‘രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ചനാണ് മഹാത്മാ ഗാന്ധിയെന്ന്’ പികെ ഫിറോസ്
by വൈ.അന്‍സാരിby വൈ.അന്സാരിമലപ്പുറം: പി കെ ഫിറോസിന്റെ പ്രസംഗമാണ് ഇപ്പോള്‍ സമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍. പൊതു പരിപാടിയിലെ പ്രസംഗത്തിനിടയിലാണ് പി കെ ഫിറോസിന് അബദ്ധം പിണഞ്ഞത്. ‘രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ചനാണ് മഹാത്മാ ഗാന്ധിയെന്നാണ്…
-
KeralaReligious
ശബരിമലയില്‍ ഹൈക്കോടതി ഇടപെട്ടു: നിയന്ത്രണങ്ങളില്‍ ഹൈക്കോടതി കൂടുതല്‍ ഇളവ് അനുവദിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ശബരിമലയിലെ നിയന്ത്രണങ്ങളില്‍ ഹൈക്കോടതിയുടെ ഇടപെട്ടു. നിയന്ത്രണങ്ങളില്‍ ഹൈക്കോടതി കൂടുതല്‍ ഇളവ് അനുവദിച്ചു. ശബരിമല നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇടപെട്ടത്. വാവര് നട, മഹാകാണിക്ക, ലോവര്‍ തിരുമുറ്റം,…
-
Kerala
ആലുവ കൂട്ടക്കൊല: പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡെല്ഹി: ആലുവ കൂട്ടക്കൊല കേസ് പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചാണ് വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചത്. കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി ആന്റണിയുടെ വധശിക്ഷ സ്റ്റേ…
-
KeralaNiyamasabha
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി സഭയുടെ തുടക്കം മുതല്‍ പ്രതിഷേധിച്ചു. പ്രതിപക്ഷം ചോദ്യോത്തരവേളയില്‍ സഹകരിച്ചില്ല. അതേസമയം നിയമസഭ കവാടത്തില്‍ തുടരുന്ന…
-
കൊച്ചി: കൊച്ചി മുസരീസ് ബിനാലെയുടെ ഉദ്ഘാടനം വൈകിട്ട് 6.30 ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ഒന്‍പത് വേദികളിലായി 31 ല്‍പ്പരം രാജ്യങ്ങളിലെ…
-
തൃശ്ശൂര്‍: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.എന്‍ ബാലകൃഷ്ണന്റെ സംസ്കാരം ഇന്ന്. ആയിരങ്ങളാണ് ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. തൃശൂര്‍ അയ്യന്തോളിലെ വീട്ടുവളപ്പില്‍ രാവിലെ പത്തിനാണ് സംസ്കാര ചടങ്ങ്. ചാലക്കുടിയിലെ…
