ഹൈദരാബാദ്: തെലങ്കാനയില്‍ നിലവിലെ മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിന്റെ തെലങ്കാന രാഷ്ട്രസമിതി അധികാരമുറപ്പിച്ചു. ലീഡ് നില കേവലഭൂരിപക്ഷം കടന്നതോടെ ടിആര്‍എസ് ക്യാംപ് ആഹ്ലാദത്തിലാണ്. എക്സിറ്റ് പോളുകളെല്ലാം പ്രവചിച്ചത് പോലെത്തന്നെ ടിആര്‍എസ് കൃത്യമായ മുന്‍തൂക്കം…
Kerala
-
-
KeralaNiyamasabha
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭയില്‍ ചോദ്യോത്തരവേള റദ്ദ് ചെയ്തു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭയില്‍ ചോദ്യോത്തരവേള റദ്ദാക്കി. കഴിഞ്ഞ ദിവസവും ശബരിമല വിഷയത്തില്‍ പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് നിയമസഭ പിരിച്ചു വിട്ടിരുന്നു. സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ…
-
തിരുവനന്തപുരം: കേരളത്തിന്റെ നിരത്തുകള്‍ കീഴടക്കാന്‍ ഇ-ഓട്ടോയുമായി കെഎഎല്‍ രംഗത്ത്. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് ആണ് ഇ-ഓട്ടോയുടെ നിര്‍മാതാക്കള്‍. കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ ക്രഡിറ്റില്‍ കേരളത്തിന്റെ നിരത്തുകള്‍ ഇനി…
-
തിരുവനന്തപുരം: ചങ്ങനാശേരി-ചിങ്ങവനം പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ബുധനാഴ്ച മുതല്‍ 23 വരെ ചില ട്രെയിനുകള്‍ റദ്ദാക്കി. ബാക്കിയുള്ളവ ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക. ശബരി, കേരള എക്സ്പ്രസ് ട്രെയിനുകള്‍…
-
Kerala
നടിയെ അക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നിയമപരമായി നല്‍കാനാകുമോയെന്നാണ് സുപ്രീം കോടതി…
-
KeralaThiruvananthapuram
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍: ഇന്നത്തെ ഹൈസ്കൂള്‍ പരീക്ഷകള്‍ മാറ്റി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടക്കേണ്ട പത്താം ക്ലാസ് വരെയുള്ള പരീക്ഷകള്‍ തിരുവനന്തപുരം ജില്ല ഒഴികെയുള്ള ജില്ലകളില്‍ മാറ്റമില്ലാതെ നടക്കും. തിരുവനന്തപുരം ജില്ലയിലെ പരീക്ഷ ഡിസംബര്‍ 21-ന് നടക്കും. ഇന്ന് നടക്കേണ്ടിയിരുന്ന…
-
തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡ് റെഗുലേറ്ററി കമ്മീഷന് അപേക്ഷ നല്കി. ഈ അപേക്ഷയില്‍ പൊരുത്തക്കേടുകള്‍ ഉളളതായി ആക്ഷേപം. ഉപയോക്താക്കളുടെ വാദത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ റെഗുലേറ്ററി കമ്മീഷന് വൈദ്യൂതി…
-
തിരുവനന്തപുരം: ഐഎ്ഫ്എഫ്കെയുടെ പ്രധാനവേദികളിലൊന്നായ നിശാഗന്ധിയില്‍ സംഘര്‍ഷം. ഇതേത്തുടര്‍ന്ന് ഒരു ഡെലിഗേറ്റിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി പത്തരയ്ക്ക് ശേഷമായിരുന്നു സംഭവം. ജൂറി ചെയര്മാന് കൂടിയായ ഇറാനിയന്‍ സംവിധായകന്…
-
KeralaKozhikode
പേരാമ്പ്രയില്‍ ബിജെപി-സിപിഎം സംഘര്‍ഷം: രണ്ട് പേര്‍ക്ക് വെട്ടേറ്റു
by വൈ.അന്‍സാരിby വൈ.അന്സാരിപേരാമ്പ്ര: പേരാമ്പ്രയിലുണ്ടായ ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. സംഘര്‍ഷത്തില്‍ കല്ലോട് കീഴലത്ത് പ്രസൂണ്‍ (32), പിതാവ് കുഞ്ഞിരാമന് (62) എന്നിവര്‍ക്കാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.…
-
തൃശൂര്‍: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.എന്‍ ബാലകൃഷ്ണന് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു. ദീര്‍ഘ കാലം തൃശൂര്‍ ഡി.സി.സി പ്രസിഡന്റായിരുന്നു. കെ.പി.സി.സി ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.…
