കൊച്ചി: കെ എം ഷാജിയെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധി ശരിവച്ച് ഇന്ന് രാവിലെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി ഉച്ചയ്ക്ക് ശേഷം സ്റ്റേ ചെയ്തു. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണ്…
Kerala
-
-
KeralaPolitics
വര്‍ഗീയ മതിലിലും അയ്യപ്പജ്യോതിയിലും കോണ്‍ഗ്രസ് പങ്കെടുക്കില്ല: മുല്ലപ്പള്ളി
by വൈ.അന്‍സാരിby വൈ.അന്സാരിസര്ക്കാരിന്റെ വര്‍ഗീയ മതിലിലോ ആര്‍എസ്എസിന്റെ അയ്യപ്പജ്യോതി യിലോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കില്ലെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കേരളത്തെ വര്‍ഗീയമായി നെടുകയും കുറുകെയും പിളര്‍ക്കുന്ന ഈ പരിപാടികള്‍ ജനാധിപത്യ മതേതര…
-
Kerala
വനിതാ മതില്: സര്‍ക്കാര്‍ ഫണ്ടുകള്‍ ചിലവഴിക്കരുതെന്നും കുട്ടികളെ ഉപയോഗിക്കരുതെന്നും ഹൈക്കോടതി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് ഉപയോഗിക്കരുതതെന്ന് ഹൈക്കോടതി. ഇതിനായി സര്‍ക്കാര്‍ പണം ഉപയോഗിക്കരുതെന്നും സര്‍ക്കാര്‍ ഉദ്യേഗസ്ഥരെ നിര്ബഡിക്കരുതെന്നും വനിതാ മതിലില്‍ കുട്ടികളെ ഉപയോഗിക്കരുതെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജനവരി ഒന്നിന്…
-
KeralaReligious
കോടിക്കണക്കിന് രൂപ ചെലവഴിച്ച് അന്യന്റെ മുതല്‍ തട്ടിയെടുക്കാന്‍ ഓര്‍ത്തഡോക്സ് വിഭാഗം ശ്രമിക്കുന്നു : തോമസ് പ്രഥമന്‍ ബാവ
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: കോടിക്കണക്കിന് രൂപ ചെലവഴിച്ച് അന്യന്റെ മുതല്‍ തട്ടിയെടുക്കാന്‍ ഓര്‍ത്തഡോക്സ് വിഭാഗം ശ്രമിക്കുകയാണന്ന് യാക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ തോമസ് പ്രഥമന്‍ ശ്രേഷ്ഠ കാതോലിക്കാ ബാവ. കോതമംഗലം മാര്‍ത്തോമാ ചെറിയ…
-
KeralaReligious
പ്രാര്‍ത്ഥനക്ക് എത്തിയ ഓര്‍ത്തഡോക്സ് വിഭാഗം റമ്പാനെ യാക്കോബായ വിഭാഗം തടഞ്ഞു; കോതമംഗലം മാര്‍ത്തോമ പള്ളിയില്‍ സംഘര്‍ഷം
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ഹൈക്കോടതി വിധി അനുസരിച്ച് കോതമംഗലം മാര്‍ത്തോമ പള്ളിയില്‍ ആരാധനയ്ക്കെത്തിയ ഓര്‍ത്തഡോക്സ് വിഭാഗം റമ്പാനെ യാക്കോബായ വിഭാഗം വിശ്വാസികള്‍ തടഞ്ഞത് കോതമംഗലത്ത് സംഘര്‍ഷത്തിന് കാരണമായി. പോലീസിന്റെ അകമ്പടിയോടെ പള്ളിയിലേക്ക് എത്താന്‍…
-
Kerala
94 താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കെ എസ് ആര് ടി സിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട 94 താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെ എസ് ആര് ടി സിയിലെ എം…
-
കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലെ പരാതിക്കാരി ലീന മരിയ പോള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരളത്തില്‍ ലീനയ്ക്കെതിരെ എത്ര കേസുകളുണ്ടെന്ന് അറിയിക്കാന്‍…
-
KeralaPolitics
സോളാര്‍ തട്ടിപ്പ്: വ്യാജ കത്ത് നിര്‍മ്മിച്ചെന്ന കേസില്‍ ഇന്ന് വിധി ഇന്ന്
by വൈ.അന്‍സാരിby വൈ.അന്സാരിഎറണാകുളം: സോളാര്‍ തട്ടിപ്പിനായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ വ്യാജ കത്ത് നിര്‍മ്മിച്ചുവെന്ന കേസില്‍ വിധി ഇന്ന്. തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. നിക്ഷേപകരുടെ…
-
ആലപ്പുഴ: ഹരിപ്പാട് ദേശീയ പാതയില്‍ വാനും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വാന്‍ ഡ്രൈവറാണ് മരിച്ചത്. പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച പുലര്‍ച്ചെ 5.15 ന്…
-
കോട്ടയം: സിസ്റ്റര്‍ അമല കൊല്ലപ്പെട്ട സംഭത്തില്‍ ശിക്ഷാവിധി ഇന്ന്. പ്രതി സതീഷ് ബാബു കുറ്റം ചെയ്തതായി ഇന്നലെ പാലാ മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം ബലാത്സംഗം ഭവനഭേദനം എന്നീ കുറ്റങ്ങളാണ്…
