ഒറ്റ പേജില്‍ ഒതുങ്ങുന്നതും എളുപ്പത്തില്‍ പൂരിപ്പിക്കാന്‍ കഴിയുന്നതുമായ ജി എസ് ടി റിട്ടേണ്‍ ഫോമുകള്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ഫിനാന്‍സ് സെക്രട്ടറി ഹസ്മുഖ് ആദിയ. ആറ് മാസത്തിനുള്ളില്‍ ഇത് വ്യാപാരികളില്‍ എത്തും.…
National
-
-
NationalPolitics
സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. 95 കേന്ദ്രകമ്മിറ്റിയംഗങ്ങളില്‍ പത്ത് പേര് പുതുമുഖങ്ങള്‍, എസ്.ആര്.പീക്ക് പ്രായത്തില്‍ ഇളവ് നല്കി പിബിയില്‍ തുടരാന്‍ അനുവദിച്ചേക്കും
ഹൈദരാബാദ്: സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. തുടര്‍ച്ചയായ രണ്ടാം തവണയാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയാകുന്നത്. 95 കേന്ദ്രകമ്മിറ്റിയംഗങ്ങളില്‍ പത്ത് പേര് പുതുമുഖങ്ങളാണ്. പുതിയതായി തെരഞ്ഞെടുത്തവരില്‍ മൂന്ന് പേര്…
-
KeralaNational
കേരളകൗമുദി ചീഫ് എഡിറ്റര്‍ എം.എസ്.രവി അന്തരിച്ചു; സംസ്കാരം ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് പേട്ടയിലെ വീട്ടുവളപ്പില്‍
തിരുവനന്തപുരം: കേരളകൗമുദി ചീഫ് എഡിറ്റര്‍ എം.എസ്.രവി അന്തരിച്ചു. 68 വയസായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ സ്വവസതിയില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം ശനിയാഴ്ച…
-
National
മുതിര്‍ന്ന മാധ്യമ പ്രവര്ത്തകൻ ടി വി ആര് ഷേണായിയുടെ സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഡൽഹി ലോദി ഗാർഡനിൽ
ബാംഗ്ലൂര്‍ : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും നിരൂപകനുമായിരുന്ന ടി വി ആര് ഷേണായി അന്തരിച്ചു . ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു അന്ത്യം.ദീര്‍ഘകാലം ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകനായിരുന്നു . ബാംഗ്ലൂര്‍ മണിപ്പാല്‍…
-
നോയിഡ: ഉത്തര്‍പ്രദേശില്‍ നിന്നും വീണ്ടും മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനവാര്‍ത്ത. പത്തുവയസ്സുകാരിയെ ജന്മം നല്കിയ പിതാവ് തന്നെ മാനഭംഗത്തിനിരയാക്കി. കുട്ടിയുടെ അമ്മ തന്നെയാണ് പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയത്. പോലീസ് കേസെടുത്തതോടെ…
-
BusinessNational
രാജ്യത്ത് വീണ്ടും നോട്ട് ക്ഷാമം. വിവിധ സംസ്ഥാനങ്ങളിലെ എ.ടി.എമ്മുകളിലൊന്നും പണമില്ലെന്നാണ് റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും നോട്ട് ക്ഷാമം. വിവിധ സംസ്ഥാനങ്ങളിലെ എ.ടി.എമ്മുകളിലൊന്നും പണമില്ലെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ ജനങ്ങളാണ് എ.ടി.എമ്മുകളില്‍ പണമില്ലെന്ന പരാതിയുമായി…
-
കോയമ്പത്തൂര്‍: കോളജ് വിദ്യാര്‍ഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച അസി. വനിത പ്രഫസര്‍ അറസ്റ്റില്‍. സ്വകാര്യ ആര്‍ട്സ് കോളജിലെ അസി. പ്രഫസര്‍ നിര്‍മലാദേവിയെ അറുപ്പുക്കോട്ട പൊലീസ് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അറസ്റ്റ് ചെയ്തത്. ബി.എസ്.സി…
-
National
നാല് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി, ഇരു കൈകളും വെട്ടിമാറ്റിയ നിലയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ: നാല് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി. ഇരു കൈകളും വെട്ടിമാറ്റിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പായല്‍ പ്രസാദ് (4) എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ തലയിലും ആഴത്തിലുള്ള മുറിവുണ്ട്.…
-
KeralaNational
പ്രാദേശിക ഭാഷകളിലെ അച്ചടി മാധ്യമങ്ങള്‍ വളര്‍ച്ച തിരിച്ചു പിടിക്കുമെന്ന് ഇല്‍ന പ്രസിഡന്റ് പരേഷ് നാഥ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഡിജിറ്റല്‍ മാധ്യമങ്ങളുടെ മത്സരം, പ്രചാരത്തിലേയും പരസ്യ വരുമാനത്തിലേയും ഇടിവ്, കടലാസ് വില വര്‍ധനയും ദൗര്‍ലഭ്യവും, ചെലവ് വര്‍ധന തുടങ്ങിയ വെല്ലുവിളികള്‍ കടുത്തതാണെങ്കിലും പ്രാദേശിക ഭാഷകളിലെ മാഗസിനുകളും മറ്റു പ്രസിദ്ധീകരണങ്ങളും…
-
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എം.പി വീരേന്ദ്ര കുമാറിന് ജയം. 89 വോട്ട് നേടിയാണ് വീരേന്ദ്ര കുമാര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് വീരേന്ദ്ര കുമാര്‍ മത്സരിച്ചത്. അതേസമയം എല്‍.ഡി.എഫിന്റെ…
