തിരുവനന്തപുരം: ശബരിമല തന്ത്രിയോട് വിശദീകരണം ചോദിച്ചതിനെതിരെ താഴ്മണ്‍ കുടുംബം രംഗത്തെത്തി. ദേവസ്വം ബോര്‍ഡ് ജീവനക്കാരനല്ലാത്ത തന്ത്രിയോട് എങ്ങനെയാണ് ബോര്‍ഡിന് വിശദീകരണം ചോദിക്കാനാവുക. ദേവസ്വം ബോര്‍ഡില്‍ നിന്നും തന്ത്രി ശമ്പളം കൈപ്പറ്റുന്നില്ല,…
National
-
-
NationalPolitics
മോദി സര്‍ക്കാരിന് തിരിച്ചടി; അലോക് വര്‍മയെ സി.ബി.ഐ ഡയറക്ടറായി സുപ്രീംകോടതി വീണ്ടും നിയമിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡെല്ഹി: സി.ബി.ഐ കേസില്‍ മോദി സര്‍ക്കാരിന് തിരിച്ചടി. സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയെ ചുമതലയില്‍ നിന്ന് നീക്കി സര്‍ക്കാരും കേന്ദ്ര വിജിലന്‍സ് കമ്മീഷനും ഇറക്കിയ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വര്‍മയെ…
-
National
സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗെലോട് ആണ് ബില്‍ അവതരിപ്പിക്കുക. സഭയില്‍ നിര്‍ബന്ധമായും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും…
-
National
48 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി: ബസ്സുകള്‍ ഓടുന്നില്ല: കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: റെയില്‍വെ അടക്കമുള്ള ഗതാഗത സംവിധാനങ്ങളും സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളും പണിമുടക്കുന്നതോടെ സംസ്ഥാനത്ത് ജനജീവിതം തടസ്സപ്പെടും. ബി.എം.എസ് ഒഴികെയുള്ള സംഘടനകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു.…
-
National
സംയുക്ത ട്രേഡ് യൂണിയന് പ്രഖ്യാപിച്ച രണ്ട് ദിവസത്തെ പണിമുടക്ക് ആരംഭിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: രാജ്യത്തെ തൊഴിലാളി സംഘടനങ്ങളുടെ നേതൃത്വത്തിലുള്ള ദ്വിദിന പണിമുടക്കിന് അര്‍ധരാത്രിയോടെ തുടക്കമായി. മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ – തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരാണ് പണിമുടക്ക്. 20 കോടി തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമാകുമെന്ന്…
-
National
വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കായി കെംപഗൗഡ എയര്‍പോര്‍ട്ടില്‍ വനിതകള്‍ നടത്തുന്ന ടാക്സി സര്‍വ്വീസ്
by വൈ.അന്‍സാരിby വൈ.അന്സാരിബംഗളൂരു: ബംഗളൂരുവിലെ കെംപഗൗഡ അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ വനിതകളായ യാത്രക്കാരെ ലക്ഷ്യമാക്കി വനിത ടാക്സി സര്‍വ്വീസിന് തുടക്കം. കര്‍ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷനും ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സംയുക്തമായി…
-
National
വിശപ്പു സഹിക്കാതെ കീടനാശിനി കഴിച്ച കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
by വൈ.അന്‍സാരിby വൈ.അന്സാരിമധ്യപ്രദേശിലെ രത്ലാ ജില്ലയില്‍ വിശപ്പു സഹിക്കാതെ കീടനാശിനി കഴിച്ച കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ആദിവാസി വിഭാഗത്തില്‍ പെട്ട കുഞ്ഞാണ് വിശപ്പ് മാറ്റാന്‍ കീടനാശിനി കഴിച്ചത്.
-
ന്യൂഡെല്‍ഹി: ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്ത് പത്ത് ശതമാനം സാമ്പത്തിക സംവരണം കൂടി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നാണ് നിര്‍ണ്ണായക തീരുമാനം കൈകൊണ്ടത്. ഇതിനായുള്ള ബില്‍…
-
National
ആര്‍ബിഐ കേന്ദ്രസര്‍ക്കാരിന് 40,000 കോടിരൂപ ലാഭവിഹിതമായി നല്‍കിയേക്കും
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: റിസര്‍വ് ബാങ്ക് കഴിഞ്ഞ വര്‍ഷത്തെ ലാഭവിഹിതമായി 40,000 കോടിയോളം രൂപകേന്ദ്രത്തിന് നല്‍കിയേക്കും. ഈ വര്‍ഷം മാര്‍ച്ചിന് മുമ്പ് തുക കേന്ദ്ര ധനകാര്യ മന്ത്രാലത്തിന് ആര്‍ബിഐ കൈമാറുമെന്നാണ് വിവരം. ഇത്രയധികം…
-
National
പൗരത്വ ബില്‍ പാര്‍ലമെന്റില്‍ വെയ്ക്കാനുളള നീക്കത്തിനെതിരെ പ്രതിഷേധവുമായി അസം സ്വദേശികള്‍: നഗ്നരായി റോഡിലിറങ്ങി പ്രതിഷേധിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ബില്‍ പാര്‍ലമെന്റില്‍ വെയ്ക്കാനുളള നീക്കത്തിനെതിരെ പ്രതിഷേധവുമായി അസം സ്വദേശികള്‍. പാര്‍ലമെന്റിന് മുന്നിലെ റോഡില്‍ അസം സ്വദേശികള്‍ നഗ്നരായി മുദ്രവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. മോദി സര്‍ക്കാരിന്റെ…
