Home National വിശപ്പു സഹിക്കാതെ കീടനാശിനി കഴിച്ച കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ National വിശപ്പു സഹിക്കാതെ കീടനാശിനി കഴിച്ച കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ by വൈ.അന്‍സാരി January 7, 2019 by വൈ.അന്‍സാരി January 7, 2019 മധ്യപ്രദേശിലെ രത്ലാ ജില്ലയില്‍ വിശപ്പു സഹിക്കാതെ കീടനാശിനി കഴിച്ച കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ആദിവാസി വിഭാഗത്തില്‍ പെട്ട കുഞ്ഞാണ് വിശപ്പ് മാറ്റാന്‍ കീടനാശിനി കഴിച്ചത്. hospital#emergency#baby