ആന്ധ്രപ്രദേശ്: തെരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ചന്ദ്രബാബു നായിഡു. വോട്ടര്‍മാര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്കി ജീവിതം ആയാസരഹിതമാക്കുന്നതിനായി പതിനാല് മില്യണ്‍ ഫോണുകളാണ് ഈയടുത്ത് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഓര്‍ഡര്‍ ചെയ്തത്.…
National
-
-
ശബരിമല വിഷയം ലോക്സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും. യുവതി പ്രവേശനത്തോടെ സംസ്ഥാനത്തെ ക്രമസമാധാനം താറുമാറായെന്നും പ്രശ്നപരിഹാരത്തിന് കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. സംഘ്പരിവാര്‍ ആസൂത്രിതമായി അക്രമം…
-
NationalPolitics
ശബരിമലയിലെ യുവതീ പ്രവേശനം ലിംഗസമത്വം: ലോക്സഭയില്‍ പ്രതിഷേധിക്കരുതെന്ന് കോണ്‍ഗ്രസ് എംപിമാരോട് സോണിയ ഗാന്ധി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ശബരിമല വിഷയത്തില്‍ ലോക്സഭയില്‍ പ്രതിഷേധിക്കരുതെന്ന് കോണ്‍ഗ്രസ് എംപിമാരോട് സോണിയ ഗാന്ധി. ലിംഗ സമത്വത്തിന്റെ വിഷയമായതിനാല്‍ കറുത്ത ബാഡ്ജും ധരിച്ച് എംപിമാര്‍ എത്തുന്നത് ശരിയല്ല. ഈ വിഷയത്തെ ദേശീയ തലത്തില്‍…
-
ദില്ലി: അയോധ്യ ഭൂമി തര്‍ക്ക കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വാദം കേള്‍ക്കല്‍ തിയതി ഇന്ന് തീരുമാനിക്കാനാണ് സാധ്യത. അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് നേരത്തെ…
-
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമേഠി സന്ദര്‍ശനം മാറ്റിവച്ചു. പാര്‍ലമെന്റില്‍ റഫാല്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന അമേഠി സന്ദര്‍ശനം രാഹുല്‍ മാറ്റിവച്ചത്. പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം…
-
AccidentNational
ന്യൂഡെല്‍ഹിയില്‍ ഫാക്ടറി കെട്ടിടം തകര്‍ന്നു വീണ് അറ് പേര് മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ഡല്‍ഹിയിലെ മോട്ടി നഗറില്‍ ഫാക്ടറി കെട്ടിടം തകര്‍ന്നു വീണ് ആറു പേര് മരിച്ചു. സുദര്ശന് പാര്‍ക്കിലായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തകര്‍ എട്ടുപേരെ തകര്‍ന്ന കെട്ടിടത്തില്‍ നിന്നു പുറത്തെത്തിച്ചു. തകര്‍ന്ന കെട്ടിടത്തില്‍…
-
National
2000 രൂപ നോട്ട് പ്രിന്റ് ചെയ്യുന്നത് നിർത്തിയതായി റിപ്പോര്‍ട്ട്
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: 2000 രൂപ നോട്ട് പ്രിന്റ് ചെയ്യുന്നത് അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. കള്ളപ്പണം വെളുപ്പിക്കാനും, നികുതി വെട്ടിക്കാനുമെല്ലാം 2000 രൂപ നോട്ടുകള്‍ വലിയ തോതില്‍ ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടി നിര്‍ത്തിവെച്ചിരിക്കുന്നത്…
-
സൂറത്ത്: വിവാഹ ക്ഷണക്കത്തില്‍ വിവാഹ സംബന്ധിയായ വിവരങ്ങള്‍ക്കൊപ്പം മോദിക്ക് വോട്ട് ചെയ്യണമെന്ന അഭ്യര്‍ത്ഥന അടങ്ങിയ വിവാഹ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.വധുവിന്റെ വീട്ടുകാര്‍ തയ്യാറാക്കിയ ക്ഷണക്കത്തിലാണ് ആവശ്യം. 2019 ലെ…
-
KeralaNational
തന്ത്രിക്കെതിരായ കോടതിയലക്ഷ്യം ഉടന്‍ പരിഗണിക്കില്ല: ഭരണഘടന ബെഞ്ച് ഇടക്കിടക്ക് ചേരാനാകില്ലെന്നും സുപ്രീംകോടതി
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: ഭരണഘടന ബെഞ്ച് ഇടക്കിടക്ക് ചേരാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ഭരണഘടന ബഞ്ച് അടിക്കടി സംഘടിപ്പിക്കാനും പുനസംഘടിപ്പിക്കാനും ആകില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരെ അറിയിച്ചത്. തന്ത്രിക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതിയുടെ…
-
AccidentNational
ഒഡീഷയില്‍ ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു: ഒന്‍പത് പേരെ കാണാതായി
by വൈ.അന്‍സാരിby വൈ.അന്സാരികേന്ദ്രപാറ: ഒഡീഷയിലെ കേന്ദ്രപാറ ജില്ലയില്‍ ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒന്‍പത് പേരെ കാണാതായി. കാണാതായവര്‍ക്കായി അഗ്നിശമനസേനയും ഒഡീഷ സ്പെഷല്‍ റിലീഫ് ഓര്‍ഗനൈസേഷനും സംയുക്തമായി തെരച്ചില്‍ നടത്തിവരികയാണ്. അപകടത്തില്‍ മരിച്ചയാളുടെ…
