ന്യൂഡല്‍ഹി: ഇന്ത്യ പോളിയോ മുക്തരാജ്യമാകുന്നു. രാജ്യത്ത് ഈ വര്‍ഷംമുതല്‍ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഒറ്റദിവസം മാത്രമാക്കുന്നു. ഇന്ത്യ പോളിയോ മുക്ത രാജ്യമായെന്ന ലോകാരോഗ്യ സംഘടനയുടെ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചതിനെ തുടര്‍ന്നാണ്…
National
-
-
CricketNational
എട്ടുവര്‍ഷം കൂടി കളിക്കളത്തില്‍ തുടരുമെന്ന് വിരാട് കോഹ്ലി
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: ഓസീസ് മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനും ഏഷ്യന്‍ ക്യാപ്റ്റനും കോലിയായിരുന്നു. ഇപ്പോഴിതാ ഓസ്ട്രേലിയയില്‍ ആദ്യ ഏകദിന പരമ്പര വിജയിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന പെരുമയും കോലിയെ…
-
NationalPolitics
കോണ്‍ഗ്രസ് എം എല്‍ എ മാരെ പാര്പ്പിച്ചിരിക്കുന്നറിസോര്ട്ടില് നിയമസഭാ കക്ഷിയോഗം
by വൈ.അന്‍സാരിby വൈ.അന്സാരിബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് എം എല്‍ എ മാരെ പാര്‍പ്പിച്ചിരിക്കുന്ന ബിഡദിയിലെ റിസോര്‍ട്ടില്‍ നിയമസഭാ കക്ഷിയോഗം ചേര്‍ന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആലോചിക്കാനാണ് യോഗമെന്നാണ് വിശദീകരണം. എ ഐ സി…
-
കോല്‍ക്കത്ത: പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എന്‍ഡിഎ സര്‍ക്കാരിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദി സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞെന്നും ബിജെപി…
-
National
പോലീസുകാര്‍ക്ക് മീശ പരിപോഷിപ്പിക്കാനുള്ള അലവന്‍സ് വര്‍ദ്ധിപ്പിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിലഖ്നൗ: ഉത്തര്‍പ്രദേശിലെ സ്പെഷല്‍ ആംഡ് പൊലീസ് ബറ്റാലിയനിലെ മീശയുള്ള പോലീസുകാര്‍ക്ക് മീശ ഭംഗിയോടെ പരിപാലിക്കാനുള്ള അലവന്‍സ് 400% മാണ് വര്‍ദ്ധിപ്പിച്ചു. എഡിജി ബിനോദ് കുമാര്‍ സിംഗാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.…
-
National
ഹോവിറ്റ്സര്‍ തോക്ക് നിര്‍മാണശാലയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിഅഹമ്മദാബാദ് : കെ9 വജ്രയില്‍ യാത്ര നടത്തി സൂറത്തിലെ ഹസീറയില്‍ ആരംഭിച്ച ഹോവിറ്റ്സര്‍ തോക്ക് നിര്‍മാണശാലയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനും ഉദ്ഘാടന ചടങ്ങില്‍…
-
NationalPolitics
മമതയുടെ നേതൃത്വത്തില്‍ ബി.ജെ.പി വിരുദ്ധ ഐക്യ ഇന്ത്യ റാലി ഇന്ന്
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മമത ബാനര്‍ജി സംഘടിപ്പിക്കുന്ന ബി.ജെ.പി വിരുദ്ധ ഐക്യ ഇന്ത്യ റാലി ഇന്ന് കൊൽക്കത്തയിൽ നടക്കും. ബി.ജെ.പി ഇതര പാര്‍ടികളെയെല്ലാം റാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനെ പ്രതിനിധീകിച്ച്…
-
ഉത്തര്‍പ്രദേശ്: സ്ത്രീധന തര്‍ക്കം അതിരു കടന്നപ്പോള്‍ പ്രതിശ്രുത വധുവിന് താങ്ങാനായില്ല; താലി ചാര്‍ത്തുന്നതിന് മുന്‍പ് തന്നെ യുവതി ജീവനൊടുക്കി. സ്ത്രീധന തര്‍ക്കം കാരണം വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കി.…
-
ലഡാക്ക്: ജമ്മു കശ്മീരിലെ ലഡാക്കില്‍ വാഹനത്തിനു മുകളിലേക്ക് മഞ്ഞുവീണ് ഒരു മരണം, 9 പേരെ കാണാതായി. ലഡാക്കിലെ ഖാര്ഡങ ലാ ചുരത്തില്‍ 17500 അടി ഉയരത്തിലാണ് സംഭവം. പൊലീസും ദുരന്ത…
-
ന്യൂഡല്‍ഹി: മുന്‍ സിബിഐ സ്പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയെ വ്യോമയാന സുരക്ഷാ വിഭാഗം (ബിസിഎഎസ്) ഡയറക്ടര്‍ ജനറലായി നിയമിച്ചു. മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വെള്ളിയാഴ്ചരാകേഷ്…
