ബെംഗളൂരു: മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ ശോചനീയാവസ്ഥയെപ്പറ്റി പരാതി പറഞ്ഞത് കോണ്‍ഗ്രസ് നേതാവും കര്ണ്ണായക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. യുവതിയുടെ ചോദ്യങ്ങള്‍ മുന്‍ മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചെന്നാണു കരുതുന്നത്. പൊതുഇടങ്ങളിലെ മര്യാദയെപ്പറ്റി…
National
-
-
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം തുടരണമെന്ന് ശിവസേന എംപിമാര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഉദ്ധവ് താക്കറെ തന്റെ വസതിയില്‍ വിളിച്ചു ചേര്‍ത്ത…
-
National
മുസഫര്‍നഗര്‍ കലാപം: ആര്‍എസ്എസ് നേതാക്കള്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിമുസഫര്നഗര്: മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ആര്.എസ്.എസ് നേതാക്കള്‍ പ്രതികളായ കേസുകള്‍ ആദിത്യനാഥ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. 18 കേസുകള്‍ പിന്‍വലിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. യു.പിയുടെ പ്രത്യേക നിയമസെക്രട്ടറി ജെ.ജെ സിങ് മുസഫര്‍നഗര്‍…
-
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച 1800റോളം വരുന്ന സമ്മാനങ്ങള്‍ ദേശീയ ആര്‍ട്ട് ഗാലറിയില്‍ ലേലത്തിന് വെച്ചു. ഇതിലൂടെ സമാഹരിക്കുന്ന തുക നമാമി ഗംഗ പദ്ധതിക്ക് വിനിയോഗിക്കാന്‍ തീരുമാനിച്ചതായി സംഘാടകര്‍…
-
അഹമ്മദാബാദ്: പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍ വിവാഹിതനായി. ബാല്യകാല സുഹൃത്ത് കിഞ്ചില് പട്ടേലിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ ദിഗ്സാര്‍ ഗ്രാമത്തില്‍ നടന്ന ചടങ്ങില്‍…
-
ദില്ലി: അയോധ്യ കേസ് സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഈ മാസം 29 ന് പരിഗണിക്കില്ല. ബെഞ്ചിലെ അംഗം എസ് എ ബോബ്ഡേ അവധിയായ സാഹചര്യത്തിലാണിത് കേസ് മാറ്റി…
-
NationalPolitics
ബിജെപിയിലേക്ക് ഒരാള്‍ പോയാല്‍ പത്ത് പേര് കോണ്‍ഗ്രസിലേക്ക് വരും: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് കര്‍ണാടകയില്‍ ഗവര്‍ണര്‍ ഭരണം കൊണ്ടുവരാന്‍ ബിജെപി നേതൃത്വം ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തങ്ങളുടെ ക്യാമ്പില്‍ നിന്ന് ഒരാള്‍ ബിജെപിയിലേക്ക് പോയാല്‍ പത്തു…
-
National
കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
by വൈ.അന്‍സാരിby വൈ.അന്സാരിചെന്നൈ: കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കോടികള്‍ വിലമതിക്കുന്ന 16 സ്വര്ണകട്ടകളാണ് ഡിആര്‍ഐ അധികൃതര്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
-
ഹൈദരാബാദ്: വിശാഖപട്ടണത്ത് വന്‍ തീപിടിത്തമുണ്ടായി. നഗരസഭയുടെ പൈപ്പ്ലൈന് ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് തീ പടര്‍ന്നത്. സംഭവത്തില്‍ ആളപായമില്ല. അഞ്ചോളം അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
-
പൂനെ: മഹാരാഷ്ട്രയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒരു കിലോ സവാളയുടെ വില 50 പൈസയിലേക്ക് താഴ്ന്നു. പൂനയിലെ മൊത്ത വ്യാപാര കേന്ദ്രങ്ങളിലാണ് കര്‍ഷകര്‍, കഴിഞ്ഞ വാരത്തില്‍ കിട്ടിയ വിലയ്ക്ക് സവാളയുടെ സ്റ്റോക്ക്…
