ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറെ നയമിക്കാനുള്ള ഉന്നതാധികാര സമിതി ഇന്ന് യോഗം ചേര്‍ന്നേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, കോണ്‍ഗ്രസിന്റെ സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍…
National
-
-
National
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി കേരളത്തില്‍ എത്തിയേക്കും
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി കേരളത്തിലെത്തുമെന്ന് സൂചന. ഇതുസംബന്ധിച്ച് കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തി. അതേസമയം ഇപ്പോള്‍ വിദേശത്തുള്ള പ്രിയങ്ക മടങ്ങിയെത്തിയാലുടന്‍ ഇക്കാര്യം പരിഗണിക്കാനാണ് ദേശീയ…
-
ദകാർ : അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്നു സൂചന. ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍നിന്ന് രവി പൂജാരിയെ അറസ്റ്റു ചെയ്തെന്നാണു വിവരം. കൊച്ചിയില്‍ നടി ലീന മരിയാ പോളിന്റെ ബ്യൂട്ടി…
-
ദില്ലി: കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11ന് ലോക്സഭയില്‍ മന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിക്കും. മധ്യവര്‍ഗ്ഗത്തിനും കര്‍ഷകര്‍ക്കും ഇളവുകള്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുള്ള ബജറ്റ് ജനപ്രിയമാകാനാണ് സാധ്യത.…
-
തിരുവനന്തപുരം: ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവന്ന പാലോട്ട് ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. തിരുവനന്തപുരം പാലോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിമുള്ളിലാണ് സംഭവം. എസ്എടി ആശുപത്രിയില്‍ നിന്ന് വന്ന പുതിയ…
-
KeralaNationalPolitics
മോദി ഇന്ത്യയെ രണ്ടായി വിഭജിച്ചു : ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ രണ്ടായി വിഭജിച്ചുവെന്നും എന്നാല്‍ പാവപ്പെട്ടവരും പണക്കാരും ഒരുമിച്ച് കഴിയുന്ന ഇന്ത്യയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യ ഇതുവരെ…
-
KeralaNationalPolitics
അസിമെത്തി രാഹുലിനെ കാണാന്‍: തുടര്‍ പഠനം എന്ന ആവശ്യവുമായി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: സര്‍ക്കാറിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്കാര ജേതാവും ജന്മനാ ഇരുകൈകളുമില്ലാതെ ജനിച്ച കോഴിക്കോട് ഓമശ്ശേരി സ്വദേശി ആസിം രാഹുലിനെ കാണാന്‍ കൊച്ചിയിലെത്തി. മുടങ്ങിയ വിദ്യാഭ്യാസം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പോരാട്ടം നടത്തുന്ന…
-
കൊച്ചി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൊച്ചിയിൽ എത്തി. വന്‍ വരവേല്‍പ്പാണ് വിമാനത്താവളത്തില്‍ അദ്ദേഹത്തിന് ലഭിച്ചത്. ഉച്ചയ്ക്ക് 2.15ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ…
-
ന്യൂ ഡല്‍ഹി: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് (88) അന്തരിച്ചു. ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. മറവി രോഗത്തിന് ചികിത്സയിലായിരുന്നു. മംഗലാപുരം സ്വദേശിയായ ജോര്‍ജ് ഫെര്‍ണാണ്ടസ് സമതപാര്ട്ടിയുടെ…
-
ദില്ലി: സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും ആദായ നികുതി റിട്ടേണ്‍ വീണ്ടും പരിശോധിക്കാനുള്ള തീരുമാനത്തിനെതിരെ നല്കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഓഹരികള്‍ യംങ് ഇന്ത്യ കമ്പനി…
