ഡല്‍ഹിയില്‍ ബി.ജെ.പി നേതാവിനെ വീടിനടുത്തുള്ള പാര്‍ക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ഡല്‍ഹി ബി.ജെ.പിയുടെ മുന്‍ വൈസ് പ്രസിഡന്റ് കൂടിയായ ജി.എസ് ബാവയെയാണ്(58) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പശ്ചിമ…
Metro
-
-
DelhiMetroNationalNewsPolitics
കേജ്രിവാളിന് തിരിച്ചടി; ആംആദ്മിയുടേയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടേയും ശക്തമായ എതിര്‍പ്പിനിടയില്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്കുന്ന ബില്‍ നിയമമായി
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹിയില് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്കുന്ന ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു. ഇതോടെ ഡല്‍ഹി ബില്‍ (നാഷണല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി ഭേദഗതി) നിയമമായി. ആംആദ്മിയുടേയും മറ്റ് പ്രതിപക്ഷ…
-
Crime & CourtMetroMumbaiNationalNewsPolice
അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തു കണ്ടെത്തിയ സംഭവം; ഗൂഢാലോചനയില്‍ പങ്ക്, പൊലീസ് ഉദ്യോഗസ്ഥന് സച്ചിന് വാസെ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ മുംബൈ പൊലീസ് ഉദ്യോഗസ്ഥന് സച്ചിന് വാസെ അറസ്റ്റില്‍. സ്ഫോടക വസ്തുക്കള്‍ നിറച്ച സ്കോര്‍പിയോ കാര്‍ അംബാനിയുടെ വീടിന് സമീപം…
-
DelhiMetroNationalNewsWomen
അന്താരാഷ്ട്ര വനിതാദിനം: ഇന്ന് മഹിള കര്‍ഷക ദിനമായി ആചരിക്കും, വനിതാ കര്‍ഷകര്‍ ഡല്‍ഹി സമര വേദികള്‍ നിയന്ത്രിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഅന്താരാഷ്ട്ര വനിതാദിനമായ ഇന്ന് കര്‍ഷകര്‍ മഹിള കര്‍ഷകദിനമായി ആചരിക്കും. ഡല്‍ഹി അതിര്‍ത്തിയിലെ സമരവേദികളുടെ നിയന്ത്രണം ഇന്ന് പൂര്‍ണമായും വനിതകള്‍ക്കായിരിക്കും. കര്‍ഷക പ്രക്ഷോഭം നടക്കുന്ന ഡല്‍ഹി അതിര്‍ത്തികളില്‍ മഹിള മഹാപഞ്ചായത്തുകള്‍ ചേരും.…
-
DelhiMetroNationalNews
100 ദിവസം പിന്നിട്ട് കര്‍ഷക സമരം; 5 മണിക്കൂര്‍ റോഡ് ഉപരോധിക്കും, നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരം ശക്തമായി തുടരുമെന്ന് കര്‍ഷകര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹിയിലെ കര്‍ഷക സമരം ആരംഭിച്ചിട്ട് ഇന്ന് നൂറ് ദിവസം തികയുകയാണ്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ കുണ്ട്ലി- മനേസ്വര്‍ – പല്‍വാല്‍ എക്സ്പ്രസ് വേ…
-
DelhiMetroNationalNews
ഇത് ജീവിതത്തില്‍ എന്നും ഓര്‍മിക്കുന്ന ദിനങ്ങളാവട്ടെ; തന്റെ ജോലിക്കാര്‍ക്ക് സമ്മാനമൊരുക്കി അബ്ദുള്‍ വഹാബ് എം.പി
by രാഷ്ട്രദീപംby രാഷ്ട്രദീപംസോഷ്യല് മീഡിയയില്‍ വൈറലായി അബ്ദുള്‍ വഹാബ് എം.പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. കുറിപ്പല്ല, മറിച്ച് അദേഹത്തിന്റെ പ്രവര്‍ത്തിയാണ് സോഷ്യമീഡിയ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. അദേഹം തന്റെ വീടിന് അകത്തും പുറത്തും ജോലി…
-
DelhiMetroNationalNews
സമരം ഒഴിപ്പിക്കാനുള്ള പൊലീസ് നീക്കം തിരിച്ചടിക്കുന്നു; ഡല്‍ഹി അതിര്‍ത്തികളിലേക്ക് കര്‍ഷകരുടെ ഒഴുക്ക്; നിയമങ്ങള്‍ പിന്‍വലിക്കാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന് കര്‍ഷകര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംസമരകേന്ദ്രങ്ങള് ഒഴിപ്പിക്കാനുള്ള പൊലീസ് നീക്കത്തിന് പിന്നാലെ ഡല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് കര്‍ഷകരുടെ ഒഴുക്ക്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കര്‍ഷകര്‍ കൂട്ടത്തോടെ എത്തുന്നത്. അതേസമയം, സിംഗുവില്‍ പ്രക്ഷോഭകരെ തടയാന്‍ പൊലീസ്…
-
DelhiMetroNationalNewsPolitics
റിപ്പബ്ലിക്ക് ദിന സംഘര്‍ഷങ്ങള്‍ നിര്‍ഭാഗ്യകരം എന്നതുകൊണ്ട് സമരം അവസാനിക്കുന്നില്ല, കര്‍ഷകരുടേത് നിലനില്‍പ്പിന്റെ പ്രശ്നം; സമാധനപരമായി കര്‍ഷക പ്രക്ഷോഭത്തെ പിന്തുണക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് കെജ്രിവാള്
by രാഷ്ട്രദീപംby രാഷ്ട്രദീപംകേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന രാജ്യത്തെ കര്‍ഷകര്‍ക്ക് വിട്ടുവീഴ്ചയില്ലാത്ത പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ആറ് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.…
-
DelhiMetroNationalNews
ഡല്‍ഹിയിലെ ചരിത്ര സ്മാരകമായ ചെങ്കോട്ട ജനുവരി 31 വരെ അടച്ചിടും
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹിയിലെ ചരിത്ര സ്മാരകമായ ചെങ്കോട്ട ജനുവരി 31 വരെ അടച്ചിടും. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. അടച്ചിടാനുള്ള കാരണം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചിട്ടില്ല. റിപ്പബ്ലിക്…
-
DelhiMetroNationalNews
ഡല്‍ഹി സംഘര്‍ഷം; 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, പൊതുമുതല്‍ നശിപ്പിക്കല്‍, ആയുധമുപയോഗിച്ച് സേനയെ ആക്രമിക്കല്‍ തുടങ്ങിയ കേസുകള്‍ ചാര്‍ജ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംറിപ്പബ്ലിക് ദിനത്തില്‍ നടന്ന കര്‍ഷക പ്രതിഷേധനത്തിനിടെ ചെങ്കോട്ടയില്‍ നടന്ന അക്രമത്തില്‍ പൊലീസ് 22 കേസ് ഫയല്‍ ചെയ്തു. എട്ട് ബസ്സുകളും പതിനേഴ് സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.…
