തിരുവനന്തപുരം: 2021 ലെ തെരഞ്ഞെടുപ്പ് ധാരണ പ്രകാരമുള്ള മാറ്റം മാത്രം മതിയെന്ന നിലപാടില്് എല്‍ഡിഎഫ്. ഇതോടെ കടന്നപ്പള്ളി രാമചന്ദ്രനും,കെ.ബി ഗണേഷ്കുമാറും മന്ത്രിമാരാകും എന്നാല്‍ കോവൂര്‍ കുഞ്ഞുമോന്റെ ആവശ്യവും പരിഗണിക്കില്ല. പ്രായോഗിക…
Thiruvananthapuram
-
-
KeralaPoliceThiruvananthapuram
ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : സംസ്ഥാനത്തെ ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ ഇവിടെ നിന്നും മാവേലിക്കര സ്പെഷ്യൽ ജയിലിലേക്കാണ് മാറ്റിയത്. സഹതടവുകാരുടെ…
-
KeralaPoliticsThiruvananthapuram
മന്ത്രിസ്ഥാനം പങ്കിടണമെന്ന ധാരണയില്‍ മാറ്റമില്ല; ഗണേഷ് കുമാറിനെ ഒഴിവാക്കേണ്ട സാഹചര്യമില്ല; ഇ പി ജയരാജന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : പാര്‍ട്ടികള്‍ മന്ത്രിസ്ഥാനം പങ്കിടണമെന്ന ധാരണയില്‍ മാറ്റമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് പറഞ്ഞു. മന്ത്രിസഭ പുനഃസംഘടനയെ പറ്റി മറ്റ് ആലോചനകള്‍ ഇല്ല. സ്പീക്കര്‍ പദവിയില്‍ മാറ്റമുണ്ടാവുമെന്ന്…
-
KeralaThiruvananthapuram
അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കു പോലും പെന്ഷന് നല്കി : സിഎജി
by രാഷ്ട്രദീപംby രാഷ്ട്രദീപംസാമൂഹിക സുരക്ഷാ പെന്ഷന് സംബന്ധിച്ച് സിഎജിയുടെ രൂക്ഷ വിമര്‍ശനം. അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കു പോലും പെന്ഷന് നല്കി. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ലഭിച്ചു എന്നും റിപ്പോര്‍ട്ട്…
-
CourtKeralaThiruvananthapuram
കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ഡിസംബര്‍ 11-ന് നേരിട്ട് ഹാജരാകണമെന്ന് വിചാരണക്കോടതി ഉത്തരവിട്ടു. കൊലപാതക കുറ്റത്തില്‍ വിചാരണ നേരിടണമെന്ന…
-
KeralaPoliceThiruvananthapuram
ആദിദേവിന്റെ മരണം; പൊലീസിന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : പൂവച്ചലില്‍ പത്താംക്ലാസുകാരനെ കാറിടിച്ചുകൊന്ന കേസില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണം അന്വേഷിക്കുമെന്ന് ഡിഐജി നിശാന്തിനി. സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടും കാട്ടക്കട പൊലീസ് നടപടിയെടുക്കാന്‍ വൈകിയെന്ന ആരോപണത്തിലാണ് അന്വേഷണം. റൂറല്‍…
-
KeralaPoliticsThiruvananthapuram
വൈദ്യുതിയില്‍ അധികഭാരമുണ്ടാകില്ല; ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : കൂടുതല്‍ തുക നല്കി വൈദ്യുതി വാങ്ങുന്നതില്‍ അധികഭാരം ജനങ്ങള്‍ക്കുണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷനേതാവിന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 465 മെഗാവാട്ടിന്റെ വൈദ്യുതി കരാര്‍ റദ്ദാക്കിയത് എങ്ങനെ മറികടക്കാം…
-
KeralaPoliticsThiruvananthapuram
‘കെസി ജോസഫിനെതിരെ നടപടി വേണം’; തിരുവഞ്ചൂര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : സോളര്‍ സംസ്ഥാന രാഷ്ട്രീയത്തെ വീണ്ടും പിടിച്ചു കുലുക്കുന്നതിനിടെ കോണ്‍ഗ്രസിനുള്ളിലെ പടല പിണക്കങ്ങളും മറനീക്കി പുറത്തുവരികയാണ്. ജോപ്പന്റെ അറസ്റ്റില്‍ കെ.സി ജോസഫ് അന്നത്തെ ആഭ്യന്തരമന്ത്രിയെ പ്രതിക്കൂട്ടിലാക്കിയതോടെ നേതൃത്വത്തെ പരാതി…
-
KeralaThiruvananthapuram
ശ്രീധരന്റെ പദ്ധതി ഔട്ട് , മുന്‍ഗണന സില്‍വറിന് തന്നെ: മുഖ്യന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : ഇ.ശ്രീധരന് സമര്‍പ്പിച്ച പദ്ധതിയെക്കാള്‍ സര്‍ക്കാരിന്റെ മുന്‍ഗണന സില്‍വര്‍ ലൈനിനു തന്നെ എന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. സില്‍വര്‍ ലൈനിനാണ് പ്രഥമ പരിഗണന. ഇ.ശ്രീധരന്റെ ശുപാര്‍ശ സര്‍ക്കാര്‍…
-
KeralaThiruvananthapuram
തലസ്ഥാനത്ത് ആശങ്ക വേണ്ട, ബിഡിഎസ് വിദ്യാര്‍ത്ഥിയുടെ പരിശോധന ഫലം നെഗറ്റീവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: നിപ പരിശോധന സംവിധാനമില്ലെന്ന ആക്ഷേപങ്ങള്‍ക്കിടെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ തിരുവനന്തപുരം തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ ആദ്യ പരിശോധന നടന്നു. പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന…
