തിരുവനന്തപുരo : കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ഞായറാഴ്ച മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. കാസര്‍കോട് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. ഈ മാസം 24 ഞായറാഴ്ച…
Thiruvananthapuram
-
-
KeralaThiruvananthapuram
മുഖ്യമന്ത്രിക്ക് പറക്കാന്‍ ; ഹെലികോപ്ടര്‍ എത്തി; പ്രതിമാസം 80 ലക്ഷം വാടക; കരാര്‍ 3 വര്‍ഷത്തേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരo : മുഖ്യമന്ത്രിക്കും പൊലീസിനും ഉപയോഗത്തിനായി വാടകയ്ക്കെടുത്ത ഹെലികോപ്ടര്‍ തിരുവനന്തപുരത്ത് എത്തി. ഇരട്ട എന്ജിന് ഹെലികോപ്ടറിന്റെ വാടക മാസം 80 ലക്ഷംരൂപയാണ്. മൂന്നുവര്‍ഷത്തേക്കാണ് കരാര്‍. ഡല്‍ഹി ആസ്ഥാനമായ ചിപ്സന്‍ ഏവിയേഷന്‍…
-
KeralaThiruvananthapuram
ഏഴ് മാസത്തിന് ശേഷo വാര്‍ത്താ സമ്മേളനം വിളിച്ച് മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും വാർത്താ സമ്മേളനം വിളിച്ചു. ഏഴ് മാസത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ നേരിട്ട് കാണുന്നത്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഇന്ന് വൈകിട്ട് 6 മണിക്ക്…
-
KeralaPoliceThiruvananthapuram
ഐ.ജി.ലക്ഷ്മണിന് രൂക്ഷവിമർശനം; കോടതി നടപടികളെ പ്രഹസനമാക്കരുതെന്ന് മുന്നറിയിപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ പരാമർശങ്ങൾ അടങ്ങിയ ഹർജി പിൻവലിക്കുന്നതിനുള്ള അപേക്ഷയില്‍ ഐ.ജി.ലക്ഷ്മണിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാനാവില്ലെന്നും കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണിതെന്നും വിമര്‍ശനം. അഭിഭാഷകനെ പഴിചാരിയുള്ള സത്യവാങ്മൂലം…
-
തിരുവനന്തപുരം : തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നാളെ. ഇന്നലെ വരെ എഴുപത്തിയൊന്നര ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞെന്നാണ് കണക്ക്. തിരുവോണം ബമ്പര്‍ വില്‍പ്പനയിലെ സര്‍വകാല റെക്കോര്‍ഡാണിത്. പതിനഞ്ച് കോടിയില്‍ നിന്ന് സമ്മാന…
-
KeralaPoliticsThiruvananthapuram
ഉമ്മൻചാണ്ടിക്ക് പണം കൈമാറിയെന്ന ആരോപണം തള്ളി സിബിഐ; റിപ്പോര്‍ട്ട് പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരo : സോളർ കരാർ ലഭിക്കാനായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു ഡൽഹിയിലും തിരുവനന്തപുരത്തും പണം കൈമാറിയെന്ന പരാതിക്കാരിയുടെ ആരോപണം തള്ളിയ കോടതി റിപ്പോര്‍ട്ട് പുറത്ത്. പരാതിക്കാരിയുടെ വാദങ്ങളെല്ലാം കളവാണെന്നു ചീഫ്…
-
KeralaThiruvananthapuram
അലന്‍സിയര്‍ നടത്തിയ പരാമര്‍ശം തിരുത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുo : പി.സതീദേവി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : ചലച്ചിത്രതാരം അലന്‍സിയര്‍ സ്ത്രീകള്‍ക്കെതിരായി നടത്തിയ പരാമര്‍ശം തിരുത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി.സതീദേവി. ആയിരക്കണക്കിന് ആളുകളുടെയും ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരുടേയും സാന്നിദ്ധ്യത്തിലാണ് അത്തരമൊരു പരാമര്‍ശം നടന്നത്.…
-
KeralaThiruvananthapuram
എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു , മാര്‍ച്ച് നാലുമുതല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് നാലുമുതല്‍ മാര്‍ച്ച് 25വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. രാവിലെ 9.30 മുതലാണ് പരീക്ഷ. മൂല്യനിര്ണയക്യാമ്ബ് ഏപ്രില്‍ 3…
-
KeralaThiruvananthapuram
സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി നാലുമുതല്‍ കൊല്ലത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : സംസ്ഥാന സ്കൂള്‍ കലോത്സവം ഇത്തവണ കൊല്ലത്ത് വച്ച് നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന് കുട്ടി.ജനുവരി നാലുമുതല്‍ എട്ടുവരെയായിരിക്കും കലോത്സവം. സംസ്ഥാന സ്കൂള്‍ കായിക മേള ഒക്ടോബര്‍ 16…
-
KeralaThiruvananthapuram
അടുത്ത അധ്യയനവര്‍ഷം അഞ്ച് ക്ലാസുകളില്‍ പുതിയ പുസ്തകങ്ങള്‍; പാഠ്യപദ്ധതി കരട് ചട്ടക്കൂട് വ്യാഴാഴ്ച
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : അടുത്ത അക്കാദമിക വര്‍ഷം മുതല്‍ അഞ്ച് ക്ലാസുകളില്‍ പുതിയ പാഠപുസ്തകങ്ങളെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.ഒന്ന് , മൂന്ന്, അഞ്ച് ഏഴ്, ഒമ്ബത് ക്ലാസുകളിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങള്‍ അടുത്ത…
