തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എല്‍സി / ടിഎച്ച്എസ്എല്‍സി / എഎച്ച്എല്‍സി പരീക്ഷ സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ ഒന്‍പത് കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ ഏഴു കേന്ദ്രങ്ങളിലുമായി 4,27,105 വിദ്യാർഥികള്‍ റെഗുലർ…
Thiruvananthapuram
-
-
KeralaThiruvananthapuram
പ്രതികളും ക്രൂരമായി തന്നെ ശിക്ഷിക്കപ്പെടണo, വെറ്റിനറി കോളജില്‍ റാഗിങ്ങിനെ തുടർന്ന് മരിച്ച സിദ്ധാർഥന്റെ വീട് സുരേഷ് ഗോപി സന്ദർശിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളജില്‍ റാഗിങ്ങിനെ തുടർന്ന് മരിച്ച സിദ്ധാർഥന്റെ വീട് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി സന്ദർശിച്ചു.ഇന്ന് പുലർച്ചെ ആറോടെയാണ് സിദ്ധാർഥന്റെ തിരുവനന്തപുരത്തെ വീട്ടില്‍ സുരേഷ്ഗോപി ബിജെപി…
-
KeralaThiruvananthapuram
സ്കൂട്ടര്‍ യാത്രക്കാരനെ ചവിട്ടി വീഴ്ത്തിയ യുവാവിനെ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകഴക്കൂട്ടo: കഴക്കൂട്ടത്ത് ഫെബ്രുവരി 19ന് സ്കൂട്ടര്‍ യാത്രക്കാരനെ ചവിട്ടി വീഴ്ത്തിയ യുവാവിനെ കണ്ടെത്തി. കടയ്ക്കല്‍ സ്വദേശി ശ്രീകാന്താണ് പിടിയിലായത്. ഇയാളുടെ ലൈസന്‍സ് റദ്ദാക്കും. ബൈക്ക് യാത്രക്കാരന് സ്കൂട്ടര്‍ യാത്രക്കാരനെ ചവിട്ടി…
-
KeralaThiruvananthapuram
വർക്കലയില്‍ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെറ്റന്ന് ബന്ധുക്കള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വർക്കലയില്‍ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കള്‍. വർക്കല ഇലകമണ്‍ സ്വദേശി വിനു (23) ആണ് ഇന്ന് രാവിലെ മരിച്ചത്. ശാരീരിക അസ്വസ്ഥത കാരണം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…
-
KeralaThiruvananthapuram
എം.ആര്.ശശീന്ദ്രനാഥനെ സസ്പെന്‍ഡ് ചെയ്ത നടപടിയോട് യോജിക്കാനാകില്ലെന്ന് മന്ത്രി ചിഞ്ചുറാണി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വെറ്ററിനറി സര്‍വകലാശാലയിലെ വിസി എം.ആര്.ശശീന്ദ്രനാഥനെ സസ്പെന്‍ഡ് ചെയ്ത നടപടിയോട് യോജിക്കാനാകില്ലെന്ന് മന്ത്രി ചിഞ്ചുറാണി. സിദ്ധാര്‍ഥന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ സര്‍വകലാശാല നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് വിസിയെ സസ്പെന്‍ഡ് ചെയ്തതെന്നും മന്ത്രി പ്രതികരിച്ചു.…
-
KeralaThiruvananthapuram
മോട്ടോര്‍ വാഹന വകുപ്പില്‍ ഉദ്യോഗസ്ഥരിലെ അഴിമതിക്കെതിരെ നടപടി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: മോട്ടോർ വാഹന വകുപ്പില്‍ ഇനി അഴിമതിക്കും കൈക്കൂലിക്കും എതിരെ നടപടി . ലേണിങ് ടെസ്റ്റ് അടിമുടി പരിഷ്കരിക്കാനുള്ള നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് ഉദ്യോഗസ്ഥരിലെ അഴിമതിക്കും കൈക്കൂലിക്കും തടയിടാനും നടപടി കർശനമാക്കിയത്.…
-
KeralaThiruvananthapuram
ഗവര്‍ണറുടെ നടപടി വിശദീകരണം ചോദിക്കാതെ; പ്രതികാരമല്ല: വൈസ് ചാന്‍സലര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ മരണത്തിന്റെ പശ്ചാത്തലത്തില്‍ ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന് തന്നെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതികരണവുമായി വൈസ് ചാന്‍സലര്‍ ഡോ.എം.ആര്. ശശീന്ദ്രനാഥ്.…
-
KeralaThiruvananthapuram
വൈക്കോല്‍ വില്പനയില് പ്രതിസന്ധി നേരിടുന്ന നെല്‍കര്‍ഷകര്‍ക്ക് സഹായവുമായി മില്‍മ
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശ്ശൂർ: വൈക്കോല്‍ വില്പനയില് പ്രതിസന്ധി നേരിടുന്ന നെല്‍കർഷകർക്ക് സഹായവുമായി മില്‍മ. പ്രാദേശിക സംഘങ്ങള്‍ വഴി വൈക്കോല്‍ സംഭരിച്ച് വിതരണം ചെയ്ത് സഹായിക്കാനാണ് മില്‍മയുടെ തീരുമാനം. എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി…
-
KeralaThiruvananthapuram
സിദ്ധാര്‍ഥന്റെ മരണത്തില്‍ കടുത്ത നടപടിയുമായി ഗവര്‍ണര്‍; സര്‍വകലാശാല വിസിക്ക് സസ്പെൻഷൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ കടുത്ത നടപടി സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ എം.ആര്.ശശീന്ദ്രനാഥനെ ഗവര്‍ണര്‍ സസ്പെന്‍ഡ് ചെയ്തു.സിദ്ധാര്‍ഥിന്റെ മരണത്തില്‍…
-
KeralaThiruvananthapuram
സിദ്ധാര്‍ഥന്റെ മരണം; സര്‍വകലാശാലയിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട്: സിദ്ധാര്ഥൻ കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ പോലീസും സിപിഎമ്മും ശ്രമിക്കുന്നെന്ന് ആരോപിച്ച് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.…
