തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കും. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നല്കി.…
Thiruvananthapuram
-
-
KeralaThiruvananthapuram
ആറ്റിങ്ങല്‍ നഗരസഭയില്‍ രണ്ട് ബിജെപി അംഗങ്ങള്‍ രാജിവച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ആറ്റിങ്ങല്‍ നഗരസഭയില്‍ രണ്ട് ബിജെപി കൗണ്‍സിലർമാർ രാജിവച്ചു. വാർഡ് 22 ചെറുവള്ളിമുക്ക് കൗണ്‍സിലർ സംഗീതാറാണി, വാർഡ് 28 തോട്ടവാരം കൗണ്‍സിലർ ഷീല എ.എസ് എന്നിവരാണ് രാജിവച്ചത്.
-
KeralaThiruvananthapuram
‘ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ കിഫ്ബി തന്നെയാണ് പ്രചാരണ വിഷയം’ : വീണാ ജോര്‍ജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ കിഫ്ബി തന്നെയാണ് പ്രചാരണ വിഷയമെന്ന് മന്ത്രി വീണാ ജോര്‍ജ്. കിഫ്ബിയില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്ക് പത്തനംതിട്ട കനത്ത മറുപടി കൊടുക്കും.വികസന വിരോധികളാണ് കിഫ്ബി വിരുദ്ധതയ്ക്ക്…
-
Thiruvananthapuram
സര്‍ക്കാരിന് തിരിച്ചടി; ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന മൂന്ന് ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ചാന്‍സിലര്‍ ബില്‍ അടക്കം കേരളനിയമസഭ പാസാക്കിയ മൂന്ന് ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവച്ചെന്ന് രാജ്ഭവന്.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രപതിക്ക് അയച്ച മൂന്ന് ബില്ലുകളാണ് തടഞ്ഞുവച്ചത്. ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന്…
-
KeralaThiruvananthapuram
ബിജെപി കേരളത്തില്‍ ജയിക്കില്ല : എംവി ഗോവിന്ദൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ സ്ഥിര താമസമാക്കിയാലും ബിജെപി കേരളത്തില്‍ ജയിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തൃശൂരില്‍ സുരേഷ് ഗോപി വിജയിക്കില്ലെന്നും ഒരു സ്വകാര്യ ചാനലിനു…
-
KeralaThiruvananthapuram
സിദ്ധാര്‍ഥന്റെ മരണം: പോലീസ് എസ്എഫ്ഐക്കാരെ സംരക്ഷിക്കുന്നെന്ന് സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാര്‍ഥിയായ സിദ്ധാര്‍ഥന്റെ മരണം കേരളത്തിലെ കാമ്ബസുകളില്‍ നടന്ന ഏറ്റവും ക്രൂരമായ കൊലപാതമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കേസില്‍ എസ്എഫ്ഐക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്തുനിന്ന്…
-
KeralaThiruvananthapuram
ബില്ലില്‍ രാഷ്ട്രപതി ഒപ്പു വച്ചതിനെതിരേ പ്രതിപക്ഷ നേതാവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ലോകായുക്ത ബില്ലില്‍ രാഷ്ട്രപതി ഒപ്പു വച്ചതിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. രാഷ്ട്രപതി ബില്ലിന് അംഗീകാരം കൊടുത്തതോടെ കേരളത്തിലെ അഴിമതി വിരുദ്ധ സംവിധാനത്തിന്റെ നടുവൊടിഞ്ഞെന്ന് സതീശന് വിമര്‍ശിച്ചു. മന്ത്രിമാര്‍ക്കെതിരായ അഴിമതി…
-
KeralaThiruvananthapuram
എസ്എഫ്ഐക്കാര്‍ക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോള്‍ത്തന്നെ നടപടിയെടുത്തു: ഇ.പി. ജയരാജൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളജില്‍ മർദനത്തിനിരയായ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം അപലപനീയമെന്ന് എല്‍ഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ. എസ്എഫ്ഐ പ്രവർത്തകർക്ക് ബന്ധമുണ്ടെന്ന് കണ്ടപ്പോള്‍ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരു പ്രതിപ്പട്ടികയിലുണ്ടെങ്കിലും…
-
KeralaThiruvananthapuram
മുഖ്യമന്ത്രിക്കും മകള്‍ക്കും സിഎംആര്എല്ലിനുമെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും സിഎംആർഎല്‍ കന്പനിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്നാടൻ എംഎല്‍എ നല്കിയ ഹർജി കോടതി ഫയലില്‍ സ്വീകരിച്ചു. ഹർജി ഫയലില്‍ സ്വീകരിക്കുന്നതിനെ…
-
തിരുവനന്തപുരം: ലോകായുക്ത ബില്ലിന് അംഗീകാരം നല്കിയ രാഷ്ട്രപതിയുടെ നടപടി ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.ജൂഡീഷ്യല്‍ ബോഡിക്ക് മുകളില്‍ എക്സിക്യുട്ടീവിന് അധികാരം നല്‍കിയത് ഭരണഘടനാവിരുദ്ധമാണെന്ന് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ അഴിമതി…
