വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ സിദ്ധാര്‍ഥിന്റെ മരണത്തില്‍ മുഖ്യപ്രതികളായ സിന്‍ജോ ജോണും കാശിനാഥനും പിടിയില്‍.ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. ഇവരുള്‍പ്പെടെ നാലുപേര്‍ക്കെതിരേ പോലീസ് ലുക്ക്ഔട്ട് നോട്ടീസ്…
Thiruvananthapuram
-
-
KeralaThiruvananthapuram
സുധാകരനും സതീശനും തമ്മിലുള്ളത് ചെറിയ അഭിപ്രായ വ്യത്യാസം: ചെന്നിത്തല
by NEWS DESK 3by NEWS DESK 3കോഴിക്കോട്: കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിലുള്ളത് ചെറിയ അഭിപ്രായവ്യത്യാസമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.അത് ഊതിപെരിപ്പിച്ചതാണെന്നും ചെന്നിത്തല പ്രതികരിച്ചു. തെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. ഏകാധിപത്യത്തിനും…
-
KeralaThiruvananthapuram
സിദ്ധാര്‍ഥന്റെ വീടിന് മുന്നില്‍ പുതിയ ബോര്‍ഡ് സ്ഥാപിച്ച് കെഎസ്യു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർഥി സിദ്ധാര്‍ഥന്റെ വീടിന് മുന്നില്‍ പുതിയ ബോര്‍ഡ് സ്ഥാപിച്ച് കെഎസ്യു. സിദ്ധാര്‍ഥനെ എസ്എഫ്ഐ കൊന്നതാണ് എന്നെഴുതിയ ബോര്‍ഡാണ് സ്ഥാപിച്ചത്. നേരത്തേ സിദ്ധാര്‍ഥനെ എസ്എഫ്ഐ പ്രവര്ത്തകന്…
-
KeralaThiruvananthapuram
സിദ്ധാര്‍ഥന്റെ മരണത്തില്‍ നാല് പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്
by NEWS DESK 3by NEWS DESK 3വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ നാല് പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്. കേസില്‍ ആദ്യം പ്രതിചേര്‍ക്കപ്പെട്ട സൗദ് റസാന്, കാശിനാഥന്, അജയ് കുമാര്‍, സിന്‍ജോ ജോണ്സണ്…
-
KeralaThiruvananthapuram
വര്‍ക്കലയിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുട്ടികള്‍ അടക്കം 21 പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. വര്‍ക്കലയിലെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്ന ആരുടെയും നില…
-
KeralaThiruvananthapuram
പെന്ഷന് കൊടുക്കാന്‍ തയാറായില്ലെങ്കില്‍ പ്രതിപക്ഷം പ്രക്ഷോഭത്തിലേക്ക് നീങ്ങും :വി.ഡി.സതീശന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സാമുഹിക സുരക്ഷാ പെന്ഷന് ഇനിയെങ്കിലും കൊടുക്കാന്‍ തയാറായില്ലെങ്കില്‍ പ്രതിപക്ഷം പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. മരുന്ന് പോലും വാങ്ങാന്‍ കഴിയാതെ ആളുകള്‍ കഷ്ടപ്പെടുകയാണെന്നും സതീശന് പ്രതികരിച്ചു. നിലവില്‍…
-
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജില്‍ മരിച്ച സിദ്ധാർഥിന്റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.എസ്എഫ്ഐയുടേത് ക്രൂരതയാണെന്ന് ഗവർണർ പറഞ്ഞു. സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി അന്വേഷിക്കും. ഇതിനായി…
-
KeralaThiruvananthapuram
എസ്.എഫ്.ഐ കാമ്പസുകളില്‍ അഴിഞ്ഞാടുന്നു, അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നത് മുഖ്യമന്ത്രി: സതീശന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല കാമ്ബസിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ എസ്എഫ്ഐക്കെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. എസ്എഫ്ഐക്കാര്‍ കാമ്ബസുകളില്‍ അഴിഞ്ഞാടുകയാണെന്ന് സതീശന് വിമര്‍ശിച്ചു. എസ്എഫ്ഐ കാമ്ബസുകളില്‍ ഭീതിയുടെ അന്തരീക്ഷം…
-
KeralaThiruvananthapuram
ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് തുടങ്ങും. ഹയര്‍സെക്കന്‍ഡറിയില്‍ 2017 പരീക്ഷ കേന്ദ്രങ്ങളിലായി 8,53,000 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. വിഎച്ച് എസ് ഇയില്‍ 57, 707 വിദ്യാര്‍ത്ഥികളാണ്…
-
KeralaThiruvananthapuram
സിദ്ധാര്‍ഥിന്റെ മരണം; ആറ് വിദ്യാര്‍ഥികള്‍ക്ക് കൂടി സസ്പെന്ഷന്
by NEWS DESK 3by NEWS DESK 3വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ കാമ്ബസിലെ വിദ്യാര്‍ഥി സിദ്ധാര്ഥന് ജീവനൊടുക്കിയ സംഭവത്തില്‍ ആറ് വിദ്യാര്‍ഥികള്‍ക്ക് കൂടി സസ്പെന്ഷന്. കേസില്‍ ആദ്യം അറസ്റ്റിലായ ആറ് പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഇതോടെ കേസില്‍ പ്രതി…
