പത്തനംതിട്ട : കുളനടയില്‍ ജീപ്പ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം. പത്തനംതിട്ട കുളനടയില്‍ എംസി റോഡിലാണ് സംഭവം. കുളനട മാന്തുക പെട്രോള്‍ പമ്പിനു സമീപം നിയന്ത്രണം വിട്ട…
Pathanamthitta
-
-
CinemaCrime & CourtFoodPathanamthittaPolice
അന്തരിച്ച ഷെഫ് നൗഷാദിന്റെ സ്വത്തുവകക ബന്ധുക്കൾ ബന്ധുക്കൾ തട്ടിയെടുത്തു; തിരുവല്ല പെലിസിൽ മകളുടെ പരാതി , വിദ്യാഭ്യാസ ചെലവിന്പോലും പണം നല്‍കുന്നില്ലന്നും പരാതി
പാചക വിദഗ്ദ്ധനും സിനിമാ നിര്‍മാതാവുമായ ഷെഫ് നൗഷാദിന്റെ സ്വത്തുക്കൾ ബന്ധുക്കൾ തട്ടിയെടുത്തെന്ന് മകളുടെ പരാതി. വിദ്യാര്‍ഥിനിയായ നശ്വ തന്റെ കുടുംബസ്വത്തുക്കള്‍ ബന്ധുക്കള്‍ കൈയടക്കി വെച്ചിരിക്കുകയാണെന്ന് കാട്ടി തിരുവല്ല പോലീസ് സര്‍ക്കിള്‍…
-
പത്തനംതിട്ട: തിരുവല്ലയില്‍ ആറ് മാസത്തോളം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. വളഞ്ഞവട്ടത്ത് ചതുപ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജീര്‍ണ്ണിച്ച അവസ്ഥയിലാണ്. ചതുപ്പിന് സമീപത്ത് ദുര്‍ഗന്ധം പടര്‍ന്നതിനേത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ…
-
CourtPathanamthittaPolice
മുടിവെട്ടാനെത്തിയ ആണ്‍കുട്ടികളെ വിവസ്ത്രരാക്കി ലൈംഗികാതിക്രമം; ബാര്‍ബര്‍ ഷോപ്പ് ഉടമ റിമാന്റില്‍
മലയാലപ്പുഴ: തലമുടിവെട്ടിക്കാനെത്തിയ 11 വയസ്സുള്ള ആണ്‍കുട്ടികള്‍ക്കുനേരേ ലൈംഗികാതിക്രമം കാണിച്ച ബാര്‍ബര്‍ ഷോപ്പ് ഉടമ പിടിയില്‍. നെയ്യാറ്റിന്‍കര മണലൂര്‍ മേലേപുത്തന്‍വീട്ടില്‍ ചന്ദ്രനെ (62) ആണ് മലയാലപ്പുഴ പോലീസ് അറസ്റ്റുചെയ്തത്. മേയിലായിരുന്നു സംഭവം.…
-
EducationPathanamthittaPolice
ഏഴാം ക്ലാസ്സുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; പത്തനംതിട്ടയില്‍ രണ്ടാനച്ഛനെതിരെ പോക്സോ കേസ്, വിദേശത്തുള്ള പ്രതിയെ ഉടന്‍ നാട്ടിലെത്തിക്കും
പത്തനംതിട്ട: ചിറ്റാറില്‍ ഏഴാം ക്ലാസ്സുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച രണ്ടാനച്ഛനെതിരെ പോക്സോ കേസ്. വിദേശത്തുനിന്ന് രണ്ടാനച്ഛന് നാട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ രണ്ട് തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. പ്രതി നിലവില്‍ വിദേശത്താണ്.…
-
KeralaNationalNewsPathanamthittaPolice
തേനിയില്‍ പിടികൂടിയത് മനുഷ്യ ശരീരാവശിഷ്ടങ്ങളല്ല, ആടിന്റേതെന്ന് തെളിഞ്ഞു, മനുഷ്യന്റേതെന്നപേരില് നല്‍കിയത് പത്തനംതിട്ട സ്വദേശി, ധനാകര്‍ഷണത്തിന് പൂജ ചെയ്തതെന്ന് പൂജാരി
തേനി: തേനിയില്‍ കാറില്‍ നിന്ന് പിടികൂടിയത് ആടിന്റെ ശരീരഭാഗങ്ങളെന്ന് കണ്ടെത്തി. നേരത്തെ ഇത് മനുഷ്യന്റേതെന്നായിരുന്നു പിടിയിലായവര്‍ പോലീസിനോട് പറഞ്ഞത്. ശാസ്ത്രീയ പരിശോധനയിലാണ് ഇത് ആടിന്റേതെന്ന് തെളിഞ്ഞത്. ഉത്തമപാളയത്ത് വാഹനപരിശോധനയിലാണ് ആന്തരികാവയവങ്ങളുമായി…
-
PathanamthittaReligious
പത്തനംതിട്ട ചുട്ടിപ്പാറ ശ്രീഹരിഹര മഹാദേവര്‍ ക്ഷേത്രം ട്രസ്റ്റിന്റെ ദക്ഷിണാമൂര്‍ത്തിക്ഷേത്രം പുനരുദ്ധാരണ, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഷ്ടമംഗല ദേവ പ്രശ്നത്തിന് തുടക്കമായി.
പത്തനംതിട്ട ചുട്ടിപ്പാറ ശ്രീഹരിഹര മഹാദേവര്‍ ക്ഷേത്രം ട്രസ്റ്റിന്റെ അധീനതയിലുള്ള ദക്ഷിണാമൂര്‍ത്തിക്ഷേത്രം പുനരുദ്ധാരണ – നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ശില്‍പ്പ നിര്‍മ്മാണത്തിനും മുന്നോടിയായുള്ള അഷ്ടമംഗല ദേവ പ്രശ്നത്തിന്…
-
IdukkiPathanamthittaPolice
നൗഷാദിനെ ഭാര്യ കൊന്നില്ല; തൊടുപുഴയില്‍നിന്ന് കണ്ടെത്തി, നൗഷാദിനെ കണ്ടെത്താന്‍ സഹായമായത് തൊടുപുഴ ഡി.വൈ.എസ്.പി ഓഫീസിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ ജയ്മോന്റെ സമയോചിതമായ ഇടപെടല്‍.
പത്തനംതിട്ട: പത്തനംതിട്ടയില്‍നിന്ന് ഒന്നര വര്‍ഷത്തോളമായി കാണാതായിരുന്ന നൗഷാദിനെ തൊടുപുഴയില്‍നിന്നും കണ്ടെത്തി. നേരത്തേ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്സാന മൊഴിനല്‍കിയിരുന്നു. തൊടുപുഴ പോലീസിന്റെ കൂടി സഹായത്തോടെ കോന്നി പോലീസ് നൈഷാദിനെ…
-
EducationPathanamthittaPolice
യൂണിഫോം ധരിക്കാത്തത് ചോദ്യംചെയ്ത് സ്വകാര്യഭാഗത്ത് പിടിച്ചെന്ന് പരാതി; പിടിഎ പ്രസിഡന്റിനെതിരേ പോക്സോ കേസ്, കടമ്പനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെയാണ് കേസ്
പത്തനംതിട്ട: യൂണിഫോം ധരിക്കാത്തതിന് ഏഴാം ക്ലാസുകാരനോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ പത്തനംതിട്ട ഏനാത്ത് പോലീസ് കേസെടുത്തു. കടമ്പനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.ഐ. പ്രദേശിക നേതാവുമായ എസ്. രാധാകൃഷ്ണനെതിരെയാണ് പരാതി.…
-
കോഴഞ്ചേരി : അശാസ്ത്രീയ നിര്‍മ്മാണങ്ങളും ഒപ്പം പ്രളയാമനന്തര കെടുതികളുടെ തുടര്‍ച്ചയുമായി ഇടിഞ്ഞുപോയ പമ്പയുടെ തീരങ്ങള്‍ക്ക് പിന്നാലെ കിണറുകളും ഇടിഞ്ഞ് താഴുന്നു. ഇത് തീരദേശവാസികള്‍ക്ക് കനത്ത സാമ്പത്തിക ബാദ്ധ്യതയ്ക്കും കാരണമാകുന്നു. മാരാമണ്‍…
