ഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളി ആരോഗ്യപ്രവര്‍ത്തകയുടെ കുടുംബത്തിനു ഒരു കോടി രൂപ നഷ്ടപരിഹാരം നല്കാന് ഹൈക്കോടതി വിധിച്ചു.ല്‍ഹി മെഡിയോര്‍ (റോക്ലാന്‍ഡ് )ആശുപത്രിയിലെ രക്തബാങ്ക് മാനേജരായിരുന്ന പത്തനംതിട്ട സ്വദേശിനി…
Pathanamthitta
-
-
AccidentDeathKeralaPathanamthitta
തിരുവല്ലയില്‍ ബൈക്ക് മതിലില്‍ ഇടിച്ച് അപകടം, രണ്ട് മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവല്ല : കച്ചേരിപ്പടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. തിരുവല്ല മഞ്ഞാടി സ്വദേശികളായ വിഷ്ണു ഉണ്ണികൃഷ്ണന്, ആസിഫ് അര്‍ഷാദ് എന്നിവരാണ് മരിച്ചത്. മഞ്ഞാടി സ്വദേശി…
-
AccidentDeathErnakulamKeralaPathanamthitta
കെഎസ്ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട : പന്തളത്ത് കെഎസ്ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. വാനില്‍ യാത്ര ചെയ്തിരുന്ന കിഴക്കമ്പലം സ്വദേശി ജോണ്സണ് മാത്യു (48) ആലുവ ഇടത്തല സ്വദേശി ശ്യാം വി.എസ്…
-
KeralaPathanamthittaPolice
കടത്തിക്കൊണ്ടു പോയ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവല്ല : തിരുമൂലപുരത്ത് കാണാതായ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തി. ഉച്ചയ്ക്ക് 12 മണിയോടെ കാറില്‍ സഞ്ചരിക്കുന്നതിനിടെ തിരുവല്ല സിഐ ബി.സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ…
-
NewsPathanamthittaPolice
തിരുവല്ലയില്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി ഭാര്യയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടു പോയി’; കേസെടുത്തു
തിരുവല്ല: ഭാര്യയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടു പോയതായി പരാതി. തിരുവല്ലയിലാണ് സംഭവം. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ചെങ്ങന്നൂര്‍ സ്വദേശി പ്രിന്റു പ്രസാദിനെതിരെ യുവതിയുടെ ഭര്‍ത്താവ് സന്തോഷ്…
-
KeralaPathanamthitta
ശക്തമായ മഴയ്ക്ക സാധ്യത ,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ വ്യാപക മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മറ്റെല്ലാ ജില്ലകളിലും നേരിയ…
-
AccidentKeralaPathanamthitta
ആറന്മുള ഉത്തൃട്ടാതി വള്ളംകളിക്കിടെ പള്ളിയോടങ്ങള്‍ മറിഞ്ഞ് അപകടം, ഒരാള്‍ക്ക് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംആറന്മുള :ആറന്മുള ഉത്തൃട്ടാതി വള്ളംകളിക്കിടെ മൂന്ന് പള്ളിയോടങ്ങള്‍ മറിഞ്ഞ് അപകടം ഒരാള്‍ക്ക് പരിക്ക്. തുഴച്ചിലുകാര്‍ സുരക്ഷിതരാണ്. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. വള്ളങ്ങള്‍ ഉയര്‍ത്താന്‍ ശ്രമം തുടരുന്നു. മുതവഴി, വന്മഴി, മാലക്കര…
-
പത്തനംതിട്ട: ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ട ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് പമ്ബാ നദിയില്‍ നടക്കും.48 പള്ളിയോടങ്ങളാണ് മത്സരവള്ളംകളിയില്‍ പങ്കെടുക്കുന്നത്. എ ബാച്ചിലെ…
-
KeralaNewsPathanamthitta
മുഖ്യന് അകമ്പടി പോയ പോലീസ് ജീപ്പ് നടന്റെ കാറിലിടിച്ചു, ചോദിച്ചപ്പോള്‍ ഭരണിപ്പാട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംപന്തളം : നടന് കൃഷ്ണകുമാറിന്റെ വാഹനത്തില്‍ പൊലീസ് വാഹനം ഇടിച്ചതായി പരാതി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയ മുഖ്യമന്ത്രിക്ക് അകമ്പടി സേവിച്ച പൊലീസ് വാഹനമാണ് നടന്റെ കാറില്‍…
-
KeralaNewsPathanamthitta
പത്തനംതിട്ടകോയമ്പത്തൂര് റൂട്ടില്‍ സര്‍വീസ് ആരംഭിച്ച സ്വകാര്യ ബസിനെതിരെ ആനവണ്ടിയുടെ പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട : പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് ആരംഭിച്ച സ്വകാര്യ ഇന്റര്‍സ്റ്റേറ്റ് ബസിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു കെഎസ്ആര്‍ടിസി പരാതി നല്‍കിയതിനു തൊട്ടുപിന്നാലേ പരിശോധനയുമായി മോട്ടര്‍ വാഹന വകുപ്പ്. ഇന്റര്‍സ്റ്റേറ്റ് സൂപ്പര്‍…
