പത്തനംതിട്ട : കുളനടയില്‍ ജീപ്പ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം. പത്തനംതിട്ട കുളനടയില്‍ എംസി റോഡിലാണ് സംഭവം. കുളനട മാന്തുക പെട്രോള്‍ പമ്പിനു സമീപം നിയന്ത്രണം വിട്ട ജീപ്പ് കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. ജീപ്പ് ഡ്രൈവര്‍ ബിജു വിലാസത്തില്‍ അരുണ്‍ കുമാര്‍ (29), ജീപ്പ് യാത്രികയായ കൊല്ലം കോട്ടയ്ക്കല്‍ ലതിക ഭവനില്‍ ലതിക (50) എന്നിവരാണ് മരിച്ചത്.
കുളനടയില്‍ ജീപ്പും കെഎസ്ആര്‍ടിസിയും ബസ്സും കൂട്ടിയിടിച്ച് അപകടo രണ്ട് മരണം
by NEWS DESK 3
by NEWS DESK 3

