മലപ്പുറം: മഴ കനത്തതോടെ മലപ്പുറത്തിന്റെ തീരദേശ മേഖലകളില്‍ കടലാക്രമണം രൂക്ഷമായി. പൊന്നാനി, കൂട്ടായി അഴിമുഖങ്ങളില്‍ നങ്കൂരമിട്ട മുപ്പതോളം ബോട്ടുകള്‍ കടലിലേക്ക് ഒഴുകി പോവുകയായിരുന്നു. തുടര്‍ന്ന് ഫിഷറീസും കോസ്റ്റല്‍ പോലീസും മല്‍സ്യ…
LOCAL
-
-
HealthIdukki
ടച്ചിംഗ് വെട്ടിയിട്ടില്ല ആയുര്‍വ്വേദ ആശുപത്രിയില്‍ വൈദ്യുത തടസ്സം പതിവാകുന്നു.
by രാഷ്ട്രദീപംby രാഷ്ട്രദീപംതൊടുപുഴ: തൊടുപുഴ കാരിക്കോട് ആയുര്‍വ്വേദ ആശുപത്രിയില്‍ വൈദ്യുത തടസ്സം പതിവാകുന്നു ടച്ചിംഗ് വെട്ടാത്തതിനാലാണ് വോള്‍ട്ടേജ് ക്ഷാമവും, വൈദ്യുത തടസ്സവുമുണ്ടാകുന്നതെന്നാണ് അക്ഷേപം. ആയുര്‍വ്വേദ ആശുപത്രിയില്‍ ജലക്ഷാമം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം…
-
Pathanamthitta
സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞത് ജെസ്ന തന്നെയെന്ന് തെളിഞ്ഞു: അന്വേഷണ സംഘം ബാംഗ്ലൂരില്‍
പത്തനംതിട്ട: മുണ്ടക്കയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ കച്ചവട സ്ഥാപനത്തിന്റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് ജസ്ന തന്നെയെന്ന് പൊലീസ് സ്ഥിരീകരണം. മുണ്ടക്കയം സ്വദേശിനി അലീഷയല്ല ദൃശ്യങ്ങളിലുളളതെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ജസ്നയ്ക്ക്…
-
KozhikodePolitics
മഹത്തായ ലക്ഷ്യങ്ങളും കാലോചിതമായ സ്വപ്ന പദ്ധതികളുമായി രാജ്യത്തെ പ്രവര്‍ത്തിച്ചു മുന്നോട്ട് നയിക്കേണ്ട വേദിയാണ് ഉന്നത കലാലായങ്ങള്‍.
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ഭരണ മുന്നണിയുടെ പ്രാദേശിക പാര്‍ട്ടി ഓഫീസുകളല്ല രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്ന് രാജ്യം ഭരിക്കുന്നവര്‍ മനസ്സിലാക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മഹത്തായ ലക്ഷ്യങ്ങളും കാലോചിതമായ സ്വപ്ന…
-
Ernakulam
മഴക്കെടുതികള്‍ നേരിടാന്‍ താലൂക്ക് തലത്തില്‍ മുന്‍ കരുതലുകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: മഴക്കാല കെടുതികള്‍ നേരിടാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകള്‍ അറിയിച്ചു. നിലവില്‍ മൂവാറ്റുപുഴയില്‍ മരംവീണ് ഒരു വീട് ഭാഗികമായി തകര്‍ന്നത് അല്ലാതെ മറ്റ് നഷ്ടങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട്…
-
ErnakulamJob
റയോൺസ് ; തൊഴിലാളികൾക്കുള്ള ആനുകൂല്യ വിതരണ ഉദ്ഘാടനം വെള്ളിയാഴ്ച
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരുമ്പാവൂർ : ട്രാവൻകൂർ റയോൺസ് തൊഴിലാളികൾക്കുള്ള ആനുകൂല്യ വിതരണത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ വെച്ച് വ്യവസായ വകുപ്പ് മന്ത്രി എ. സി മൊയ്തീൻ…
-
അടിമാലി : ഒരു മാസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു മരണം ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെ സിങ്കുകണ്ടത്ത് ആദിവാസി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു.അടിമാലി പെട്ടിമുടി സ്വദേശി ഞാവല്‍മറ്റം തങ്കച്ചന് (55)…
-
തൊടുപുഴ: അഭിമന്യുവിന്റെ കൊലപാതകം ഇടുക്കി ജില്ലയിലെ പാവപ്പെട്ട ജനവിഭാഗങ്ങളില്പെട്ടവരില് വലിയ ഭീതി ഉളവാക്കിയതായി ബിജെപി ഇടുക്കിജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍ അഭിപ്രായപ്പെട്ടു. ഇടതുപക്ഷ മുന്നണിയുടെ പൊള്ളയായ വര്‍ഗ്ഗീയവാദ വിരുദ്ധനയത്തിന്റെയും…
-
തൊടുപുഴ : മല്ലീശ്വരന്റെ ഒടിഞ്ഞ വില്ലുപോലെ യു ഡി എഫിന് നഷ്ടമായ ഇടുക്കി പാര്‍ലമെന്റ് സീറ്റ് തിരിച്ചു പിടിക്കുവാന്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയെ ഇടുക്കി പാര്‍ലമെന്റ് സീറ്റില്‍…
-
മൂവാറ്റുപുഴ: കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡ് അറ്റകുറ്റപ്പണി നടത്തി സി.പി.ഐ പ്രവര്‍ത്തകര്‍. പായിപ്ര പഞ്ചായത്തിലെ 18-ാം വാര്‍ഡിലെ പായിപ്ര കവലയില്‍ നിന്നും ആരംഭിച്ച് പുന്നോപ്പടി റോഡിലെ മസ്ജിദിന് സമീപത്താണ് സി.പി.ഐ പേഴയ്ക്കാപ്പിള്ളി…
