കാക്കനാട്: ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഭയക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ്, മഴയുടെ തോത്, ജലനിരപ്പ് ഉയരുകയോ താഴുകയോ…
LOCAL
-
-
കണ്ണൂര്‍: സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് സി.പി.എമ്മില്‍ നിന്നും പുറത്തുപോകേണ്ടി വന്ന കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ശശി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടിയില്‍ മടങ്ങിയെത്തി. ഇതിന്റെ ഭാഗമായി തലശേരി ടൗണ്‍…
-
AlappuzhaKeralaKottayam
ആലപ്പുഴ, കോട്ടയം ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമായി പ്രഖ്യാപിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ, കോട്ടയം ജില്ലകള്‍ വെള്ളപ്പൊക്ക ബാധിത ജില്ലകളായി പ്രഖ്യാപിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചു. വെള്ളപ്പൊക്ക ബാധിതമായി വിജ്ഞാപനം ചെയ്യപ്പെടുന്ന ജില്ലകളിലെ കര്‍ഷകര്‍ക്ക് വിള ഇന്‍ഷൂറന്‍സ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. വെള്ളപ്പൊക്കക്കെടുതി…
-
ErnakulamFacebook
സംഭവം സത്യം, ഹനാന് ചമ്പക്കര മത്സ്യ മാര്‍ക്കറ്റില്‍ മീന്‍ എടുക്കാന്‍ വേണ്ടി വരാറുണ്ടെന്ന് നടന് മണികണ്ഠന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംഭവം സത്യം, ഹനാന് ചമ്പക്കര മത്സ്യ മാര്‍ക്കറ്റില്‍ മീന്‍ എടുക്കാന്‍ വേണ്ടി വരാറുണ്ടെന്ന് നടന് മണികണ്ഠന് ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്റെ ജീവിതം തുടങ്ങിയ ചമ്പക്കര മത്സ്യ മാര്‍ക്കറ്റില്‍ ഞാന്‍…
-
കൊല്ലം: അഞ്ചാലുമൂട് സ്വദേശിനിയായ ഷബ്നയെ കാണാതായ സംഭവത്തില്‍ ദുരൂഹത. ഇത് സംമ്പന്ദിച്ച് വീട്ടുകാരും ബന്ധുക്കളും കൊല്ലം സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് പരാതി നല്കി. പഠിക്കാന്‍ പോയ കുട്ടിയുടെ ചെരിപ്പും ബാഗും…
-
തൊടുപുഴ : കോടിക്കുളം ഗ്രാമപഞ്ചായത്തിലെ കൊടുവേലി പാടശേഖരത്തിന്റെ ഭാഗമായ 85 സെന്റ് നികത്തി കപ്പ നട്ടത് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കുന്നത്ത് ജോസ് ജോര്‍ജ് നിലത്തില്‍ ചാലു കീറി…
-
തിരുവനന്തപുരം: 2011ല്‍ ആരംഭിച്ച മൂന്നാര്‍ സ്പെഷ്യല്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ട്രൈബ്യൂണലില്‍ നിലവിലുള്ള കേസുകള്‍ കൈമാറ്റം ചെയ്യുന്നതും തീര്‍പ്പാക്കുന്നതും സംബന്ധിച്ച് വിശദമായ നടപടിക്രമം പിന്നീട് പുറപ്പെടുവിക്കും. ട്രൈബ്യൂണല്‍…
-
കോട്ടയം: കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ 23 യാത്രക്കാര്‍ക്ക് പരിക്കേറ്റു.ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു മാറ്റിയ കെ.എസ്.ആര്.ടി.സി ബസ് പിന്നീട് പാടത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. കോട്ടയം -കുമളി റോഡില്‍ പാമ്പാടി…
-
മലപ്പുറം: രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. മലപ്പുറം തിരുനാവായയിലാണ് സംഭവം. ബീരാച്ചിറ സ്വദേശികളായ അഷീഫ് (16), അര്‍ഷദ് (16) എന്നിവരാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
-
AlappuzhaKeralaKottayam
കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു
കോട്ടയം: കോട്ടയം ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെയും അവധി പ്രഖ്യാപിച്ചിരിക്കുന്നു. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിന് ശമനമുണ്ടാകാത്ത സാഹചര്യത്തിലാണ് നിലവില്‍ രണ്ട് ജില്ലകളിലെ ചില പ്രദേശങ്ങളിലെ…
