പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചു. മൂവാറ്റുപുഴ: എവറസ്റ്റ് ജംഗ്ഷന്-കാവുംങ്കര മാര്‍ക്കറ്റ് ബസ്റ്റാന്റ് റോഡ് നവീകരണത്തിന് തിങ്കളാഴ്ച തുടക്കമാകും. റോഡിന്റെ നിര്‍മ്മാണോദ്ഘാടനം രാവിലെ 9.30ന് മൂവാറ്റുപുഴ സെന്‍ട്രല്‍…
LOCAL
-
-
EducationThiruvananthapuram
ധനുവച്ചപുരം കോളേജ് സംഘര്‍ഷം വിദ്യാര്‍ത്ഥികളുടെ ജീവനു ഭീക്ഷണി: ഷഫീക്ക് വഴിമുക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ധനുവച്ചപുരം വി ടി എം എന്‍ എസ് എസ് കോളേജിലെ എസ് എഫ് ഐ – എ ബി വി പി സംഘര്‍ഷം സാധാരണക്കരായ വിദ്യാര്‍ത്ഥികളുടെ ജീവനു തന്നെ…
-
ErnakulamKerala
മരവ്യവസായികളൈ കൊലപ്പെടുത്താന്‍ എത്തിയ ക്വട്ടേഷന്‍ സംഘത്തില്‍ നിന്നും പൊലിസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: പ്ലൈവുഡ് കമ്പനി ഉടമകളെ വകവരുത്താനെത്തിയ ഇരുപതംഗ ക്വട്ടേഷന്‍ സംഘത്തില്‍ നിന്നും പൊലിസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംമ്പന്ധിച്ച് കൊട്ടേഷന്‍ സംഘങ്ങളില്‍ നിന്നും സൂചന ലഭിച്ച…
-
ErnakulamKerala
മരവ്യവസായികളൈ കൊലപ്പെടുത്താന്‍ എത്തിയ 20 അംഗ ക്വട്ടേഷന്‍ സംഘം പിടിയിലായി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: പ്ലൈവുഡ് കമ്പനി ഉടമകളെ വകവരുത്താനെത്തിയ ഇരുപതംഗ ക്വട്ടേഷന്‍ സംഘത്തെ മൂവാറ്റുപുഴ പൊലിസ് സാഹസീകമായി പിടികൂടി. ആലപ്പുഴ സ്വദേശികളാണ് പിടിയിലായവര്‍. ബുധനാഴ്ച രാത്രി എട്ടോടെ സി.ഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്…
-
KeralaKozhikodeWomen
ട്രാന്‍ജന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിനെ അപമാനിച്ചു; സ്വകാര്യ ലോഡ്ജ് ഉടമ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കോളേജ് യൂണിയന് ഉദ്ഘാടനം ചെയ്യാന്‍ വടകരയില്‍ എത്തിയ ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിന് റൂം നല്‍കാതെ സ്വകാര്യ ലോഡ്ജ് ഉടമയും ജീവനക്കാരും അപമാനിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം.…
-
DeathMalappuram
പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; തിരൂരില്‍ യുവാവ് 15കാരിയെ കുത്തിക്കൊന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരൂര്: തിരൂരില്‍ യുവാവ് പതിനെഞ്ചു വയസ്സുകാരിയെ കുത്തികൊലപ്പെടുത്തി. ബംഗാള്‍ സ്വദേശിനി സമീന കാത്തൂരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത സ്വദേശിയായ സാദത്ത് ഹുസൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ്…
-
പറവൂര്‍: പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ച ചേന്ദമംഗലം കരിമ്പാടം കൈത്തറി നെയ്ത്ത് സഹകരണ സംഘം സന്ദര്‍ശിച്ച് യുഎന്‍ പ്രതിനിധികള്‍. പറവൂര്‍ എംഎല്‍എ വി.ഡി സതീശന് സംഘത്തിന് നാശനഷ്ടങ്ങളുടെ വിവരങ്ങള്‍…
-
എടപ്പാള്‍ : ദര്‍സ് വിദ്യാര്‍ഥി മുങ്ങി മരിച്ചു.മുളവൂര്‍ തോപ്പില്‍ ബഷീര്‍ മൗലവിയുടെ മകന് മുഹമ്മദ് റാഷിദ് (18) ആണ് മരിച്ചത്. എടപ്പാള്‍ അയിലക്കാട് ശൈഖ് സയ്യിദ് ഇസ്ലാമിക്ക് കോളേജ് വിദ്യാര്‍ഥിയായിരുന്നു.…
-
മലപ്പുറം: മലപ്പുറം തവനൂരില്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മരിച്ചു. കൃഷ്ണമോഹന്, വേലായുധന്, ശ്രീദേവിയമ്മ, കാളിയമ്മ എന്നിവരാണ് മരിച്ചത്. ഇന്നലെയും ഇന്നുമായാണ് നാല് പേരും മരിച്ചതെന്ന്…
-
Kozhikode
കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി കോഴിക്കോട്ടും സമര മുഖം; കാരശ്ശേരിയുടെ കുത്തിയിരിപ്പു സമരം തുടങ്ങി
കോഴിക്കോട്: പീഢനത്തിനിരയായ കന്യാസ്ത്രീക്ക് നീതിതേടി ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം വഞ്ചി സ്ക്വയറില്‍ കന്യാസ്ത്രീകളുടെ നേതൃത്വത്തിലാരംഭിച്ച സമരത്തിന് കോഴിക്കോട്ടും പിന്തുണ. നാണംകെട്ട മൗനം വെടിയൂ, ഫ്രാങ്കോയെ അറസ്റ്റ് ചെയ്യൂ…
