കാഞ്ഞിരപ്പള്ളി: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന്റെ നെടുംകുന്നം, കറുകച്ചാല്‍ പഞ്ചായത്തുകളിലെ പ്രചരണത്തിന് തുടക്കം. നെടുംകുന്നം സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയില്‍ മുന്‍ ഡി.സി.സി. പ്രസിഡന്റ് പി.എസ്. ജോണിന്റെ ശവകുടീരത്തില്‍…
Kottayam
-
-
ElectionKottayamLOCALNewsPolitics
പി.സി തോമസിന്റെ പാര്‍ട്ടിയില്‍ ലയിക്കാന്‍ പി.ജെ ജോസഫ്; പ്രഖ്യാപനം ഇന്നുണ്ടായേക്കും, കടുത്തുരുത്തിയില്‍ നടക്കുന്ന യുഡിഎഫ് യോഗത്തില്‍ പി.സി തോമസ് പങ്കെടുക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംപി.ജെ. ജോസഫ്- പി.സി. തോമസ് ലയന പ്രഖ്യാപനം ഇന്നുണ്ടായേക്കും. എന്‍.ഡി.എ വിട്ടുവരുന്ന പി.സി തോമസിനൊപ്പം ചേരാനാണ് പി.ജെ ജോസഫിന്റെ തീരുമാനം. കടുത്തുരുത്തിയില്‍ നടക്കുന്ന യുഡിഎഫ് യോഗത്തില്‍ പി.സി തോമസ് പങ്കെടുക്കും.…
-
ElectionKottayamLOCALNewsPolitics
പാലായില്‍ മാണി സി. കാപ്പന് വിജയിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക കെ.എം. മാണിയുടെ ആത്മാവ്; യുഡിഎഫ് ഒറ്റക്കെട്ടായി കാപ്പനെ വിജയിപ്പിക്കുമെന്ന് ഉമ്മന്‍ ചാണ്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലായില് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി. കാപ്പന് വിജയിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക കെ.എം. മാണിയുടെ ആത്മവാകുമെന്ന് ഉമ്മന്‍ ചാണ്ടി. മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു…
-
ElectionKottayamLOCALNewsPolitics
ഏറ്റുമാനൂരില്‍ ലതിക സുഭാഷിന്റെ സ്ഥാനാര്‍ത്ഥിത്വം വെല്ലുവിളിയാകില്ല; വിമതവേഷം ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് പ്രിന്‍സ് ലൂക്കോസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഏറ്റുമാനൂരില് ലതിക സുഭാഷിന്റെ സ്ഥാനാര്‍ത്ഥിത്വം വെല്ലുവിളിയാകില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിന്‍സ് ലൂക്കോസ്. യുഡിഎഫിനെ വെല്ലുവിളിച്ചാല്‍ ലതിക സുഭാഷിന് നിലനില്‍പ്പേ ഉണ്ടാകില്ല. യുഡിഎഫ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ ബഹുദൂരം മുന്നേറിക്കഴിഞ്ഞു. ആര്…
-
ElectionKottayamLOCALNewsPolitics
ലതിക സുഭാഷ് എ.ഐ.സി.സി അംഗത്വവും കെ.പി.സി.സി അംഗത്വവും രാജി വെച്ചു; രാജിക്കത്ത് സോണിയ ഗാന്ധിക്ക് കൈമാറി
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞതില്‍ പ്രതിഷേധിച്ച് രാജി വെച്ച മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് എ.ഐ.സി.സി അംഗത്വവും കെ.പി.സി.സി അംഗത്വവും രാജി വെച്ചു.…
-
ElectionKottayamLOCALNewsPolitics
”ജോസ് കെ. മാണിയുടെ രണ്ടില തളിര്‍ത്തു”: ചിഹ്നത്തില്‍ മത്സരിക്കാം; പി.ജെ ജോസഫിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംരണ്ടില ചിഹ്നത്തില്‍ ജോസ് കെ. മാണി വിഭാഗത്തിന് മത്സരിക്കാമന്ന് സുപ്രീംകോടതി. പി.ജെ ജോസഫിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ചിഹ്നവും പാര്‍ട്ടിയുടെ ഔദ്യോഗിക അംഗീകാരവും ജോസ് കെ. മാണിക്ക് അനുവദിച്ച ഹൈക്കോടതി…
-
ElectionKottayamLOCALNewsPolitics
ഏറ്റുമാനൂര്‍ സീറ്റ് ജോസഫിന് നല്കാന് നിര്‍ബന്ധിതരായി; ലതികാ സുഭാഷ് ഉയര്‍ത്തിയ പ്രതിഷേധം ദൗര്‍ഭാഗ്യകരം, പാര്‍ട്ടിയെ സ്നേഹിക്കുന്ന നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിയുടെ താല്പര്യങ്ങള് അനുസരിച്ച ചരിത്രം മാത്രമെയുള്ളുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസീറ്റ് ലഭിക്കാത്തതിന് പിന്നാലെ ലതികാ സുഭാഷ് ഉയര്‍ത്തിയ പ്രതിഷേധം ദൗര്‍ഭാഗ്യകരമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. സീറ്റ് നല്കാന് ആഗ്രഹിച്ചിരുന്നു എന്നാല്‍ ഘടകകക്ഷിയായ ജോസഫ് വിഭാഗത്തിന് ഏറ്റുമാനൂര്‍ സീറ്റ് നല്കാന്…
-
ElectionKottayamLOCALNewsPolitics
പരിഗണിക്കേണ്ടത് പ്രവര്‍ത്തിച്ചവരെ, മുല്ലപ്പള്ളി ഫോണ്‍ പോലും എടുത്തില്ല; ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മല്‍സരിക്കുമെന്ന് ലതിക സുഭാഷ്: പ്രഖ്യാപനം വൈകിട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മല്‍സരിക്കും. പ്രവര്‍ത്തകരുടെ യോഗത്തിന് ശേഷം പ്രഖ്യാപനമുണ്ടാകുമെന്ന് ലതികാ സുഭാഷ് പറഞ്ഞു. പ്രചാരണത്തിന് ഇന്ന് തുടക്കം കുറിക്കും. വനിതകളില്‍ മല്‍സരിപ്പിക്കേണ്ടത് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവരെയാണ്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാത്തവരെ…
-
ElectionKottayamLOCALNewsPoliticsPolitrics
ലതികാ സുഭാഷ് രാജിവെച്ചു, തലമുണ്ഡനം ചെയ്ത് പ്രതിഷേധം; ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
by രാഷ്ട്രദീപംby രാഷ്ട്രദീപംമഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് രാജിവെച്ചു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി തപട്ടികയില് സ്ത്രീകളെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ തല മുണ്ഡനം ചെയ്തായിരുന്നു ലതിക സുഭാഷ്…
-
ElectionKottayamLOCALNewsPolitics
ജോസഫ് വിഭാഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു: തൊടുപുഴയില്‍ പിജെ ജോസഫ്, കടുത്തുരുത്തിയില്‍ മോന്‍സും, ഏറ്റുമാനൂരില്‍ പ്രിന്‍സ് ലൂക്കോസും മത്സരിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 10 മണ്ഡലങ്ങളിലാണ് ജോസഫ് വിഭാഗം മത്സരിക്കുന്നത്. തൊടുപുഴയില്‍ പിജെ ജോസഫും, ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജും, കടുത്തുരുത്തിയില്‍ മോന്‍സ്…
