പാലായില്‍ തന്നെ മത്സരിക്കുമെന്ന് വ്യക്തമാക്കി മാണി സി. കാപ്പന്. പ്രഫുല്‍ പട്ടേലുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചര്‍ച്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും മാണി സി. കാപ്പന് പറഞ്ഞു. പാലായില്‍ നിന്ന്…
Kottayam
-
-
HealthKeralaKottayamLOCALNews
കോട്ടയം മെഡിക്കല്‍ കോളജില്‍ 91.85 കോടിയുടെ 29 വികസന പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരിയില്‍; കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സര്‍ജിക്കല്‍ ഗ്യാസ്ട്രോ വിഭാഗം, പുതിയ കാത്ത് ലാബ്, സി.ടി. സ്കാനര്‍ വാങ്ങാന്‍ മന്ത്രി കെ.കെ. ശൈലജയുടെ നിര്‍ദേശം
by NEWS DESK 3by NEWS DESK 3കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടക്കുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ അവലോകനം ചെയ്തു. 91.85 കോടി രൂപയുടെ 29 വികസന പദ്ധതികളാണ്…
-
GulfKeralaKottayamLOCALNewsPravasi
യുവതിക്ക് കുവൈത്തില്‍ ദുരിത ജീവിതം; മരണത്തിന്റെ പടിവാതില്ക്കല് നിന്ന് നാടിന്റെ സുരക്ഷയിലേക്ക് യുവതിയെ എത്തിച്ച് മനുഷ്യത്വത്തിന്റെ മുഖമായി കോട്ടയം സ്വദേശി ഡോ. ലക്സണ്‍ ഫ്രാന്‍സിസ്
by NEWS DESK 3by NEWS DESK 3കുവൈത്തില്‍ ജോലിക്കെത്തി ദുരിത ജീവിതം നയിച്ച യുവതിക്ക് സുരക്ഷ ഒരുക്കി നാട്ടിലെത്തിച്ച് കോട്ടയം സ്വദേശി ഡോ. ലക്സണ്‍ ഫ്രാന്‍സിസ്. ഒരു ഫോണ്‍ കോളില്‍ മറുകരയിലുള്ള യുവതിയുടെ കരച്ചിലോടെയുള്ള ശബ്ദം, വിശ്വസിക്കണോ…
-
KottayamLOCAL
പി.സി ജോര്‍ജിനെ തോല്‍പ്പിച്ച് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍..! വിട്ടുകൊടുത്തതെന്ന് പി.സി ജോര്‍ജ്
by NEWS DESK 3by NEWS DESK 3കോട്ടയം: പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെ തോല്‍പ്പിച്ച് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റിയന് കുളത്തുങ്കല്‍..! പക്ഷേ, തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ഗോദയിലല്ല പി.സി ജോര്‍ജും കുളത്തുങ്കലും ഏറ്റുമുട്ടിയത്. കോട്ടയം പ്രസ്ക്ലബിന്റെ…
-
ElectionKeralaKottayamLOCALNewsPolitics
പാലായില്‍ മത്സരിക്കുമെന്ന നിലപാട് മയപ്പെടുത്തി; ആര് നിന്നാലും പിന്തുണയ്ക്കും, യുഡിഎഫില്‍ ചേക്കേറാനൊരുങ്ങി പിസി ജോര്‍ജ്
by NEWS DESK 3by NEWS DESK 3പാലായില്‍ മത്സരിക്കുമെന്ന നിലപാട് മയപ്പെടുത്തി പിസി ജോര്‍ജ് എംഎല്‍എ. കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും നല്കാന് യുഡിഎഫ് തയാറായാല്‍ വിട്ടുവീഴ്ചയെന്നും പി സി ജോര്‍ജ് പറഞ്ഞു. പാലായില്‍ മാണി സി കാപ്പന് സ്ഥാനാര്‍ത്ഥി…
-
KottayamLOCAL
ജെസ്നയുടെ തിരോധാനം: സര്‍ക്കാര്‍ ദുരൂഹത അകറ്റണമെന്ന് പോപുലര്‍ ഫ്രണ്ട്
by NEWS DESK 3by NEWS DESK 3കാഞ്ഞിരപ്പള്ളി മുക്കൂട്ടുതറ സ്വദേശിനി ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെടുത്തി വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കത്തിന് തടയിടാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സിഎ…
-
By ElectionKeralaKottayamLOCALNewsPolitics
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് എമ്മിലെ നിര്‍മ്മലാ ജിമ്മിയെ തിരഞ്ഞെടുത്തു
by NEWS DESK 3by NEWS DESK 3കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ നിര്‍മ്മലാ ജിമ്മി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സിപിഎമ്മിലെ ടി.എസ് ശരത് വൈസ് പ്രസിഡന്റായി. 22ല്‍ 14 അംഗങ്ങളുടെ പിന്തുണയാണ് ഇരുവര്‍ക്കും ലഭിച്ചത്. ജനപക്ഷം…
-
By ElectionKeralaKottayamLOCALNewsPolitics
പാലാ നഗരസഭ ആദ്യ രണ്ട് വര്‍ഷം കേരളാ കോണ്‍ഗ്രസ് എം ഭരിക്കും
by NEWS DESK 3by NEWS DESK 3കോട്ടയം പാലാ നഗരസഭയില്‍ ആദ്യ രണ്ട് വര്‍ഷവും അവസാന രണ്ട് വര്‍ഷവും കേരളാ കോണ്‍ഗ്രസ് (എം) ഭരിക്കും. മൂന്നാം വര്‍ഷം പാലാ നഗരസഭ സിപിഐഎമ്മാണ് ഭരിക്കുക. ആന്റോ ജോസ് പടിഞ്ഞാറേക്കര…
-
KeralaKottayamLOCALNewsPoliticsPolitrics
യുഡിഎഫ് പ്രവേശനത്തിനുള്ള ശ്രമവുമായി പിസി ജോര്‍ജ്; എതിര്‍ത്ത് ‘എ’ ഗ്രൂപ്പ്, പിന്തുണച്ച് ‘ഐ’ ഗ്രുപ്പ്; ചൂടേറിയ ചര്‍ച്ചകള്‍
by NEWS DESK 3by NEWS DESK 3കോട്ടയം: ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷനില്‍ ഒറ്റയ്ക്ക് മത്സരിച്ച് വിജയത്തിന്റെ തിളക്കം ചൂണ്ടിക്കാട്ടി വീണ്ടും യുഡിഎഫ് പ്രവേശനത്തിനുള്ള ശ്രമവുമായി പിസി ജോര്‍ജ് രംഗത്ത്. പൂഞ്ഞാര്‍ ഡിവിഷനില്‍ മകന് ഷോണ്‍ ജോര്‍ജും…
-
ElectionKeralaKottayamLOCALNewsPolitics
പാലാ നിയമസഭാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ. മാണി എല്‍ഡിഎഫിലേക്ക് എത്തിയിട്ടും പാലായില്‍ പ്രതീക്ഷിച്ച വളര്‍ച്ചയുണ്ടാക്കാന്‍ സാധിച്ചില്ലെന്ന് എന്‍സിപി
by NEWS DESK 3by NEWS DESK 3പാലാ നിയമസഭാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് എന്‍സിപി. എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യം ഉന്നയിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില്‍ തഴയപ്പെട്ടുവെന്നും നേതാക്കള്‍ ആവര്‍ത്തിച്ചു. എല്‍ഡിഎഫ് യോഗത്തില്‍ മാണി സി.…
