കൊല്ലം ജില്ലയിലെ 13 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇന്നു മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളില്‍ നില്ക്കുന്ന പഞ്ചായത്തുകളിലാണ് അധിക…
Kollam
-
-
District CollectorHealthInformationKollamThiruvananthapuram
റെഡ് അലര്‍ട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഇന്നത്തെ വാക്സിനേഷന് മാറ്റിവച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് കോവിഡ് വാക്സിനേഷന് ഉണ്ടായിരിക്കില്ലന്ന് ജില്ലാകളക്ടര്‍മാര്‍ അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇരുജില്ലകളിലും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വാക്സിനേഷന് മാറ്റി വച്ചിരിക്കുന്നത്.
-
DeathKollamLOCAL
യുപിയില്‍ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു; ചികില്‍സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍, വാട്സാപ് ചാറ്റ് പുറത്തുവിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംഉത്തര്പ്രദേശില് മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം നെട്ടയം സ്വദേശിനി ആര്. രഞ്ചു (29) ആണ് മരിച്ചത്. രഞ്ചു മരിച്ചത് മതിയായ ചികില്‍സ ലഭിക്കാതെയെന്ന് ബന്ധുക്കള്‍. ബന്ധുക്കളുമായുള്ള വാട്സാപ്…
-
DeathKollamLOCAL
കോവിഡ് രോഗിയെ സംസ്കരിച്ച് മടങ്ങിയ ഡിവൈഎഫ്ഐ പ്രവര്ത്തകന് കുഴഞ്ഞു വീണു മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് രോഗിയെ സംസ്കരിച്ച് മടങ്ങിയ ഡിവൈഎഫ്ഐ പ്രവര്ത്തകന് കുഴഞ്ഞു വീണു മരിച്ചു. കൊല്ലം പുനലൂര്‍ ഇളമ്പല്‍ താന്നിത്തടം സ്വദേശി അനില്‍ ഭാസ്കര്‍ ആണ് മരിച്ചത്. 36 വയസ്സായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞ്…
-
Crime & CourtKollamLOCALPolice
കൊല്ലത്തെ കൊലപാതകം; സ്ലാബിനടിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തി; രണ്ട് വര്‍ഷം മുന്‍പ് കാണാതായെന്ന് കരുതിയ ഷാജിയുടേത് കൊലപാതകമെന്ന വിവരം പുറത്തറിഞ്ഞത് ദിവസങ്ങള്‍ക്ക് മുന്‍പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലത്ത് രണ്ട് വര്‍ഷം മുന്‍പ് കൊന്നു കുഴിച്ചിട്ട ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തി. പൊലീസും ഫോറന്‍സിക് സംഘവും നടത്തിയ ഒന്നര മണിക്കൂര്‍ നീണ്ട പരിശോധനയ്ക്കൊടുവിലാണ് മൃതദേഹാ വശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സ്ലാബിനടിയില്‍…
-
Crime & CourtDeathKollamLOCALPolice
പുനലൂരില്‍ വീട് കയറി ആക്രമണം; ഗൃഹനാഥന് കൊല്ലപ്പെട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം പുനലൂരില്‍ വീട് കയറിയുള്ള അക്രമണത്തില്‍ ഗൃഹനാഥന് കൊല്ലപ്പെട്ടു. പുനലൂര്‍ വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബു (59) ആണ് കൊല്ലപ്പെട്ടത്. അക്രമി സംഘത്തില്‍ ഒന്‍പത് പേരുണ്ടെന്ന് പൊലീസ് പറഞ്ഞു. മോഹനന്,…
-
ElectionKollamLOCALNewsPolitics
യു.ഡി.എഫിന്റെ ഭാഗമാകാന്‍ ആര്.എം.പി ഇല്ല; കോണ്‍ഗ്രസും ലീഗും വലിയ പിന്തുണ നല്‍കിയെന്ന് കെ. കെ രമ
by രാഷ്ട്രദീപംby രാഷ്ട്രദീപംയുഡിഎഫിന്റെ ഭാഗമാകാന്‍ ആര്‍എംപി ഇല്ലെന്ന് കെകെ രമ. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗും വലിയ പിന്തുണ നല്കി. വടകരയില്‍ സിപിഎം വോട്ടുകള്‍ പോലും ആര്.എം.പിക്ക് ലഭിച്ചു. പിണറായി വിജയനെന്ന ഏകാധിപതിക്കെതിരായ വിധിയെഴുത്താണ്…
-
ElectionKollamLOCALNewsPolitics
തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ ശ്രമം: ഇഎംസിസി ഡയറക്ടര്‍ സ്വയം പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചുവെന്ന് മേഴ്സിക്കുട്ടിയമ്മ; ഷിജു പൊലീസ് കസ്റ്റഡിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെതിരെ മന്ത്രി മേഴ്സിക്കുട്ടിയമ്മ. ഇഎംസിസി ഡയറക്ടര്‍ സ്വയം പെട്രോള്‍ കൊണ്ടുവന്ന് ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചുവെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും മന്ത്രി പറഞ്ഞു. കുണ്ടറ മണ്ഡലത്തില്‍…
-
ElectionKollamLOCALNewsPolitics
വിള്ളല്‍ മാറാതെ നേതൃത്വം: യുഡിഎഫിന് ആരുമായും നീക്കുപോക്കില്ല; മുല്ലപ്പള്ളിയെ തള്ളി രമേശ് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംമഞ്ചേശ്വരത്ത് സിപിഐഎം പിന്തുണ ആവശ്യപ്പെട്ട കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. യുഡിഎഫിന് ഒരു മണ്ഡലത്തിലും ആരുമായും നീക്കുപോക്കില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.…
-
ElectionKollamLOCALNewsPolitics
ചവറയില്‍ വോട്ടര്‍മാര്‍ക്ക് മദ്യം നല്കുന്നു; ദൃശ്യങ്ങള്‍ സഹിതം പരാതിയുമായി യുഡിഎഫ് സ്ഥാനാര്‍ഥി
by രാഷ്ട്രദീപംby രാഷ്ട്രദീപംചവറയില് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മദ്യ വിതരണം നടത്തുന്നതായി യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണ്‍ തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്കി. വിഡിയോ ദൃശ്യങ്ങള്‍ സഹിതമാണു പരാതി. സ്ഥാനാര്‍ഥിയുടെ…
