സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള യുവതിയുടെ മരണത്തില്‍ കേസിന്റെ മേല്‍നോട്ട ചുമതലയുള്ള ഐജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് നേരിട്ടെത്തി തെളിവ് ശേഖരിക്കും. മരിച്ച വിസ്മയയുടെ അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം…
Kollam
-
-
DeathKeralaKollamLOCALPolice
പുനലൂരില്‍ യുവതി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: പുനലൂരില്‍ യുവതി തീകൊളുത്തി ജീവനൊടുക്കി. മഞ്ഞമണ്‍ കാലായില്‍ ലിജി ജോണ്‍ (34) ആണ് മരിച്ചത്. കുട്ടികള്‍ ട്യൂഷന് പോയ സമയത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ആത്മഹത്യ കാരണം വ്യക്തമല്ല.…
-
DeathKeralaKollamPolitics
വിസ്മയ കേസ്: കല്യാണം കഴിപ്പിച്ചു അയക്കാന്‍ വേണ്ടി വളര്‍ത്തിയെടുത്ത ഉപകരണം പോലെയാണ് പെണ്‍കുട്ടികളോട് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്ത്രീധനത്തിൻ്റെ പേരില്‍ ഭർത്താവ് കിരണിൽ നിന്നും ക്രൂര പീഡനങ്ങൾ ഏൽക്കേണ്ടി വന്ന് മനസ്മടുത്ത് ആത്മഹത്യ ചെയ്ത വിസ്മയ എല്ലാവരിലും നൊമ്പരമുള്ള ഓര്‍മയായി മാറുകയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്ൻ്റെ…
-
Crime & CourtKeralaKollamLOCALNewsPolice
വിസ്മയയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മാര്‍ട്ടം പ്രാഥമിക നിഗമനം; ആന്തരികാവയവങ്ങളുടെ അടക്കം പരിശോധനയ്ക്ക് ശേഷം വിശദമായ റിപ്പോര്‍ട്ട് പുറത്തു വിടും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലത്ത് ഭര്‍തൃ വീട്ടില്‍ മരിച്ച വിസ്മയയുടേത് തൂങ്ങി മരണമെന്ന് പോസ്റ്റ്മാര്‍ട്ടം പ്രാഥമിക നിഗമനം. കഴുത്തിലെ പാട് തൂങ്ങി മരണം തന്നെയാണെന്ന സൂചനയാണ് നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, വിശദമായ റിപ്പോര്‍ട്ട്…
-
Crime & CourtKeralaKollamLOCALNewsPolice
കൊല്ലത്തെ വിസ്മയയുടെ മരണം: ഭര്‍ത്താവ് കിരണിന് സസ്പെന്ഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയ ഭര്‍തൃഗൃഹത്തില്‍ മരണമടഞ്ഞ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് കൊല്ലം എന്‍ഫോഴ്സ്മെന്റിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തതായി ഗതാഗത മന്ത്രി…
-
Crime & CourtDeathKeralaKollamPolitics
വിസ്മയയുടെ മരണം: ഷാഫി പറമ്പിൽ പ്രതിഷേധിച്ച്; ‘പെൺകുട്ടികളുടെ ജീവിതം ധനാര്‍ത്തി പണ്ടാരങ്ങൾക്ക് മുമ്പിൽ ഹോമിക്കാനുള്ളതല്ല’
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലത്ത് ഭർതൃവീട്ടിൽ പെൺകുട്ടി തൂങ്ങി മരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ പ്രതിഷേധിച്ചു. പെൺകുട്ടികളുടെ ജീവിതം ധനാര്‍ത്തി പണ്ടാരങ്ങൾക്ക് മുമ്പിൽ ഹോമിക്കാനുള്ളതല്ലെന്നും ഷാഫി ചൂണ്ടിക്കാട്ടി. സ്ത്രീധനം…
-
Crime & CourtKeralaKollamLOCALNewsPolice
വിസ്മയയുടെ മരണം ഐജി അന്വേഷിക്കും; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഡിജിപി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലത്ത് ഭര്‍തൃവീട്ടില്‍ മരിച്ച വിസ്മയയുടെ മരണം ഐജി അന്വേഷിക്കും. ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. ഐജി ഹര്‍ഷിത…
-
Crime & CourtKeralaKollamLOCALNewsPolice
അമ്മയും മര്‍ദിച്ചു; ഫാദേഴ്സ് ഡേയ്ക്ക് മേസേജ് അയച്ചതിന് ഫോണ്‍ തല്ലിപൊട്ടിച്ചു: വിസ്മയയുടെ മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയെ ഭര്‍ത്താവ് കിരണ്‍ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി ഉപദ്രവിച്ചിരുന്നു എന്ന് യുവതിയുടെ മാതാവ്. നല്കിയ കാറ് പോരെന്നും 10 ലക്ഷം രൂപ…
-
Crime & CourtKeralaKollamLOCALNewsPolice
വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണ്‍ അറസ്റ്റില്‍, വിസ്മയയെ മര്‍ദിച്ചിട്ടുണ്ട്, വീട്ടുകാര്‍ നല്കിയ കാറിനെ ചൊല്ലി തര്‍ക്കിച്ചിരുന്നുവെന്നും പല തവണ വഴക്കുണ്ടായെന്നും കിരണ്‍ പൊലീസിനോട് വെളിപ്പെടുത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം ശൂരനാട് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അല്പ സമയം മുന്‍പാണ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ്…
-
DeathKollamNewsPolicePoliticsWomen
സഖാവ് ത്രിവിക്രമൻ്റെ മകള്‍ വിസ്മയയുടെ മരണം ഞെട്ടിപ്പിക്കുന്നതാണ്; മരണ കാരണം വെളിച്ചത്ത് കൊണ്ട് വരണമെന്ന് മന്ത്രി ചിഞ്ചുറാണി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: കൈതോട് ബ്രാഞ്ച് സെക്രട്ടറി സഖാവ് ത്രിവിക്രമൻ്റെ മകള്‍ വിസ്മയയുടെ മരണം സത്യത്തിൽ ഞെട്ടിക്കുന്നതാണെന്ന് മന്ത്രി ചിഞ്ചുറാണി. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വെളിച്ചത്തുവരണമെന്നും മന്ത്രി പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രി…
