കൊല്ലത്ത് പോക്സോ കേസില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. കിഴക്കേ കല്ലടയിലെ സ്വകാര്യ ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകനാണ് അറസ്റ്റിലായത്. ജോസഫ് കുട്ടി എന്ന അധ്യാപകനാണ് അറസ്റ്റിലായത്. പൂര്‍വ…
Kollam
-
-
Crime & CourtKeralaKollamLOCALNewsPolice
ബൈക്കില്‍ സഞ്ചരിച്ചു കൊണ്ട് യുവാക്കളുടെ തേച്ചുകുളി; ദൃശ്യം വൈറല്‍, ഒടുവില്‍ പൊലീസ് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: ബൈക്ക് യാത്രക്കിടെ സോപ്പ് തേച്ചു കുളിച്ച യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഭരണിക്കാവ് ജങ്ഷനിലൂടെ അര്‍ദ്ധ നഗ്നരായി കുളിച്ചുകൊണ്ട് യാത്ര ചെയ്ത അജ്മല്‍, ബാദുഷ എന്നിവര്‍ക്കെതിരെ ഗതാഗത നിയമം…
-
Crime & CourtKeralaKollamLOCALNewsPolice
സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം, കൊട്ടാരക്കരയില്‍ അഭിഭാഷകന് വെടിയേറ്റു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം കൊട്ടാരക്കരയില്‍ അഭിഭാഷകന് വെടിയേറ്റു. ഇന്നലെ രാത്രി 11 മണിയോടെ ആണ് സംഭവം. പരിക്കേറ്റ അഭിഭാഷകന് മുകേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹേഷിന്റെ സുഹൃത്തായ പ്രൈം…
-
KeralaKollamLOCALNews
ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത് സംഭവം; അഭിരാമിയുടെ ചിതാഭസ്മവുമായി സമരം ചെയ്യാന്‍ കുടുംബം, സര്‍ക്കാറിനെതിരെയും ആരോപണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലത്ത് ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത് സംഭവത്തില്‍ സര്‍ക്കാറിനെതിരെ കുട്ടിയുടെ കുടുംബം. വിശദമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് മരിച്ച അഭിരാമിയുടെ പിതാവ് പറഞ്ഞു.…
-
Crime & CourtKeralaKollamLOCALNewsPolice
കൊല്ലത്ത് കുടുംബവഴക്കിനിടെ ഗൃഹനാഥന് മരിച്ച സംഭവം കൊലപാതകം; പെണ്മക്കളുടെ ഭര്ത്താക്കന്മാര് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം കാവനാട് കുടുംബ വഴക്കിനിടെ ഗൃഹനാഥന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. കാവനാട് സ്വദേശി ജോസഫാണ് കുടുംബ വഴക്കിനെത്തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ജോസഫ് മരിച്ചത്. സംഭവവുമായി…
-
KollamLOCAL
ലോട്ടറി ഒരു മണിയ്ക്ക് എടുത്തു; 2 മണിയ്ക്ക് ജപ്തി നോട്ടീസ്; ഒന്നര മണിക്കൂറിനകം മത്സ്യ വില്പനക്കാരാന് 70 ലക്ഷത്തിന്റെ ജാക്പോട്ട്; സംഭവം ഇങ്ങനെ..
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: ജീവിതം മാറ്റിമറിക്കാന്‍ ഒരു നിമിഷം മതി, കൊല്ലം മൈനാഗപ്പള്ളിയിലെ പൂക്കുഞ്ഞിന്റെ ജീവിതത്തിലും സംഭവിച്ചത് അതുതന്നെ. എല്ലാം നഷ്ടപ്പെട്ടെന്ന് ഓര്‍ത്ത് തലയില്‍ കൈവെച്ചിരിക്കുമ്പോള്‍ ഒന്നാം സമ്മാനം നല്കി…
-
KeralaKollamNewsPolice
ഭര്‍തൃവീട്ടില്‍ നിന്ന് യുവതിയെയും കുട്ടിയെയും പുറത്താക്കിയതായി പരാതി; ‘പുലര്‍ച്ചേ വരെ കഴിച്ചുകൂട്ടിയത് വരാന്തയില്‍’, പൊലീസ് ഇടപെട്ടില്ലെന്നും പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: സ്വര്‍ണ്ണം അപഹരിച്ചശേഷം ഭര്‍തൃവീട്ടില്‍ നിന്നും തന്നെയും അഞ്ചുവയസുകാരനായ മകനെയും ഇറക്കിവിട്ടെന്ന പരാതിയുമായി കൊല്ലം കൊട്ടിയത്ത് തഴുത്തല സ്വദേശിനി. സംഭവത്തില്‍ പൊലീസ് ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. പുറത്താക്കിയതോടെ വീടിന്റെ സിറ്റൗട്ടിലായിരുന്നു അതുല്യയും…
-
KeralaKollamLOCALNews
കൊല്ലം പരവൂരില്‍ കാറിടിച്ചു രണ്ട് യുവാക്കള്‍ മരിച്ചു; നിര്‍ത്താതെ പോയ കാറിനായി പൊലീസ് അന്വേഷണം തുടങ്ങി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം പരവൂരില്‍ കാറിടിച്ചു രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടുവന്‍കോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. അപകടമുണ്ടായിട്ടും നിര്‍ത്താതെ പോയ കാറിനായി പൊലീസ്…
-
Crime & CourtKeralaKollamLOCALNewsPolice
ഭര്‍ത്യവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: ചടയമംഗലത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചടയമംഗലം അക്കോണം സ്വദേശി കിഷോര്‍ എന്നറിയപ്പെടുന്ന ഹരി എസ് കൃഷ്ണനാണ് അറസ്റ്റിലായത്. ആത്മഹത്യാ…
-
KeralaKollamLOCALNews
കൊല്ലത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലത്ത് ഒരാള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ചിതറയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കല്ലുവെട്ടാന്‍കുഴി എ എസ് ഭവനില്‍ സുഗതനയാണ് തെരുവ് നായ കടിച്ചത്. രാവിലെ 6.30…
