1. Home
  2. District Collector

Category: Kottayam

എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും; കോട്ടയം, ഇടുക്കി ജില്ലകള്‍ ചൊവ്വാഴ്ച മുതല്‍ സാധാരണ നിലയിലേക്ക്

എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും; കോട്ടയം, ഇടുക്കി ജില്ലകള്‍ ചൊവ്വാഴ്ച മുതല്‍ സാധാരണ നിലയിലേക്ക്

കോട്ടയം : ഗ്രീന്‍ സോണിലായ കോട്ടയം, ഇടുക്കി ജില്ലകള്‍ ചൊവ്വാഴ്ച മുതല്‍ സാധാരണ നിലയിലേക്ക്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നതോടെയാണ് കോട്ടയംഇടുക്കി ജില്ലകളില്‍ ചൊവ്വാഴ്ച മുതല്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും. സര്‍ക്കാര്‍ ഓഫിസുകളും പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കും. ജില്ലയ്ക്കുള്ളില്‍ യാത്രയ്ക്ക് പാസ് വേണ്ട. സത്യവാങ്മൂലവും വേണ്ട. സ്വകാര്യ…

Read More
കാരണ്യപ്രവര്‍ത്തനങ്ങളിലൂടെ കെ.എം മാണിക്ക് സ്മരണാഞ്ജലി തീര്‍ക്കാന്‍ മാണിഗ്രൂപ്പ്

കാരണ്യപ്രവര്‍ത്തനങ്ങളിലൂടെ കെ.എം മാണിക്ക് സ്മരണാഞ്ജലി തീര്‍ക്കാന്‍ മാണിഗ്രൂപ്പ്

കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാനും കേരള രാഷ്ട്രീയത്തിലെ ഇതിഹാസവുമായിരുന്ന കെ.എം മാണിയുടെ വേര്‍പാടിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന ഏപ്രില്‍ 9 ന് കേരളത്തിലുടനീളം പാര്‍ട്ടി പ്രവര്‍ത്തകര്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ അറിയിച്ചു. കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ കോട്ടയത്ത് ലക്ഷം പേര്‍ പങ്കെടുത്ത് നടത്താനിരുന്ന കെ.എം മാണി…

Read More
ലോക്ക് ഡൗണ്‍ ലംഘിച്ച് സ്‌കൂളില്‍ ജുമാ നമസ്‌ക്കാരം ഈരാറ്റുപേട്ടയില്‍ 23 പേര്‍ അറസ്റ്റില്‍

ലോക്ക് ഡൗണ്‍ ലംഘിച്ച് സ്‌കൂളില്‍ ജുമാ നമസ്‌ക്കാരം ഈരാറ്റുപേട്ടയില്‍ 23 പേര്‍ അറസ്റ്റില്‍

കോട്ടയം; ഈരാറ്റുപേട്ടയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ജുമ നമസ്‌കാരം സംഘടിപ്പിച്ച 23 പേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച നിരോധനം ലംഘിച്ച് സമീപത്തെ സ്‌കൂളില്‍ ജുമ നമസ്‌കാരം നടത്തിയവരാണ് പിടിയിലായത്. ഇതറിഞ്ഞ് പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോള്‍ സാമൂഹ്യഅകലം പാലിച്ചാണ് ജുമ നടത്തിയതെന്നായിരുന്നു അവരുടെ വിശദീകരണം. പള്ളിയില്‍ ജുമ നമസ്‌കരിക്കാനാകാത്ത സാഹചര്യത്തില്‍ വളരെ രഹസ്യമായിട്ടായിരുന്നു…

Read More
സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠനെ അനുജന്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തി

സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠനെ അനുജന്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തി

കോട്ടയം: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠനെ അനുജന്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തിയെന്ന് കേസ്. പാലാ പൈകയ്ക്കു സമീപം വിളക്കുമാടത്താണ് സംഭവം. ഇടമറ്റം ഓമശേരില്‍ 78വയസ്സുള്ള കുട്ടപ്പന്‍ എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ മോഹനന്‍ (55) പിടിയിലായി. ക്യാന്‍സര്‍ രോഗിയായ മോഹനന്‍ ലോട്ടറി വിറ്റാണ് ജീവിക്കുന്നത്. ഇയാള്‍ വിളക്കുമാടത്തുള്ള തറവാട്ടിലാണ് താമസിച്ചിരുന്നത്. തറവാടിനോട് ചേര്‍ന്ന…

Read More
കൊവിഡ് 19: നിരീക്ഷണത്തില്‍ കഴിയുന്നയാളുടെ പിതാവ് മരിച്ചത് കൊറോണ മൂലമല്ലെന്ന് സ്ഥിരീകരണം

കൊവിഡ് 19: നിരീക്ഷണത്തില്‍ കഴിയുന്നയാളുടെ പിതാവ് മരിച്ചത് കൊറോണ മൂലമല്ലെന്ന് സ്ഥിരീകരണം

കോട്ടയം: കൊവിഡ് 19 ലക്ഷണങ്ങളുമായി തിരുവല്ലയിലെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളുടെ പിതാവ് മരണപ്പെട്ടത് കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്നല്ലെന്ന് സ്ഥിരീകരണം. എന്നാല്‍ പ്രോട്ടോകള്‍ അനുസരിച്ച്‌ ഒരിക്കല്‍ കൂടി ഇയാളുടെ സാംപിള്‍ പരിശോധനയ്ക്ക് അയക്കും.ആദ്യ ഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും ഇദ്ദേഹത്തിന്റെ സംസ്‌കാരം കൊവിഡ് 19 പ്രോട്ടോകോള്‍ പ്രകാരം…

Read More
മോദിസർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു: കേരളായൂത്ത്‌ ഫ്രണ്ട് (എം)

മോദിസർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു: കേരളായൂത്ത്‌ ഫ്രണ്ട് (എം)

കോട്ടയം : അന്താരാഷ്ട്ര തലത്തിൽ എണ്ണ വില കുത്തനെ കുറഞ്ഞിട്ടും ഇന്ത്യയിൽ വില കുറയ്ക്കാതെ ജനങ്ങളെ സർക്കാർ കൊള്ളയടിക്കുകയാണെന്ന് കേരളാ യൂത്ത്‌ ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്‌ സാജൻ തൊടുക ആരോപിച്ചു. പൗരത്വ ബിൽ പിൻവലിക്കുക, റബർ ഉൾപ്പെടെയുള്ള നാണ്യ വിളകളുടെ വിലയിടിവ് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട്…

Read More
വീട്ടമ്മയുടെ മാലപൊട്ടിച്ച്‌ കാറില്‍ കടന്നു; കൊച്ചുമകന്‍ അറസ്റ്റില്‍

വീട്ടമ്മയുടെ മാലപൊട്ടിച്ച്‌ കാറില്‍ കടന്നു; കൊച്ചുമകന്‍ അറസ്റ്റില്‍

പൊന്‍കുന്നം: മുടിവെട്ടി സിനിമാസ്‌റ്റൈല്‍ എന്‍ട്രിയില്‍ വീട്ടമ്മയുടെ മാലപൊട്ടിച്ച്‌ കാറില്‍ കടന്ന കൊച്ചുമകന്‍ അറസ്റ്റില്‍. പൊന്‍കുന്നത്താണ് സംഭവം. കൊച്ചുമകനും സുഹൃത്തും ചേര്‍ന്നായിരുന്നു മോഷണം. മാലപൊട്ടിച്ച്‌ കാറില്‍ രക്ഷപ്പെട്ട കൊച്ചുമകനെ പിന്തുടര്‍ന്നെത്തിയ പൊലീസ് കുറുപ്പന്തറ ലെവല്‍ക്രോസില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സുഹൃത്ത് കടന്ന്് കളഞ്ഞു. പാലാ മുരിക്കുംപുഴ കിഴക്കേപ്പറമ്ബില്‍ സച്ചിന്‍ സാബു (23)…

Read More
പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രം ഉടന്‍ പൂട്ടാനാകില്ലെന്ന് കോട്ടയം ജില്ലാ കളക്ടര്‍

പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രം ഉടന്‍ പൂട്ടാനാകില്ലെന്ന് കോട്ടയം ജില്ലാ കളക്ടര്‍

കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനത്ത് പ്രവര്‍ത്തിക്കുന്ന പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രം ഉടന്‍ പൂട്ടാനാകില്ലെന്ന് കോട്ടയം ജില്ലാ കളക്ടര്‍ സുധീര്‍ ബാബു. മാത്രവുമല്ല പൂട്ടാന്‍ തീരുമാനിച്ചാല്‍ പുതുജീവനിലെ അന്തേവാസികളുടെ പുനരധിവാസം സംബന്ധിച്ചും ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കേണ്ടി വരും. നിലവില്‍ അന്തേവാസികളെ വീടുകളിലേക്ക് മടക്കിവിടാന്‍ സ്ഥാപനത്തോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പുതുജീവനെതിരെ എന്തെങ്കിലും നടപടികളിലേക്ക്…

Read More
പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിന്റെ സാനിറ്ററി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും

പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിന്റെ സാനിറ്ററി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും

കോട്ടയം: അന്തോവാസികളുടെ ദുരൂഹമരണങ്ങളെ തുടര്‍ന്ന് വിവാദത്തിലായ ചങ്ങനാശ്ശേരി പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിന്റെ സാനിറ്ററി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് പുതുജീവനെതിരെ പ്രദേശവാസികളില്‍നിന്ന് പരാതി ഉയര്‍ന്നിരുന്നു. കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ പൊതുസ്ഥലത്തേക്ക് ഒഴുക്കിവിടുന്നു, ഇത് സമീപത്തെ കിണറുകളിലെ ജലം മലിനമാക്കുന്നു തുടങ്ങിയ പരാതികള്‍ പഞ്ചായത്തിന് ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പായിപ്പാട്…

Read More
മനോരമ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് സുജിത് നായരുടെ അച്ഛന്‍ ഡോ: സി.കെ. ഹരീന്ദ്രന്‍നായര്‍ നിര്യാതനായി.

മനോരമ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് സുജിത് നായരുടെ അച്ഛന്‍ ഡോ: സി.കെ. ഹരീന്ദ്രന്‍നായര്‍ നിര്യാതനായി.

പാമ്പാടി: പ്രമുഖ ആയുര്‍വേദ ചികിത്സകനായ മഠത്തില്‍ ‘രാജാഞ്ജലി’ യില്‍ ഡോ: സി.കെ. ഹരീന്ദ്രന്‍നായര്‍( 87)നിര്യാതനായി. സംസ്‌കാരം ഇന്ന്( തിങ്കള്‍) വൈകിട്ട് നാലിനു വീട്ടുവളപ്പില്‍. മഹര്‍ഷി വേദിക് യൂണിവേഴ്‌സിറ്റിയുടെ രാജ്യാന്തര സീനിയര്‍ കണ്‍സള്‍ട്ടന്റായിരുന്നു. പാമ്പാടി റെഡ്‌ക്രോസ് സൊസൈറ്റി, കണ്‍സ്യൂമര്‍ ഗൈഡന്‍സ് സൊസൈറ്റി തുടങ്ങിയവയുടെ സ്ഥാപക പ്രസിഡന്റാണ്.എം.എസ് രാജമ്മയാണ് ഭാര്യ. എസ്…

Read More
error: Content is protected !!