1. Home
  2. Accident

Category: Kottayam

വൈ​ക്ക​ത്ത് തെ​ങ്ങ് ക​ട​പു​ഴ​കി​വീ​ണ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി മ​രി​ച്ചു

വൈ​ക്ക​ത്ത് തെ​ങ്ങ് ക​ട​പു​ഴ​കി​വീ​ണ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി മ​രി​ച്ചു

കോ​ട്ട​യം: വൈ​ക്ക​ത്ത് തെ​ങ്ങ് ക​ട​പു​ഴ​കി​വീ​ണ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി മ​രി​ച്ചു. ചെ​മ്മ​നാ​ക​രി സ്വ​ദേ​ശി സോ​ളി​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം വൈ​ക്കം മ​റ​വ​ന്‍​തു​രു​ത്തി​ലാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ ചെ​മ്മ​നാ​ക​രി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read More
കോട്ടയത്ത് മണ്ണ് മാഫിയയുടെ മര്‍ദ്ദനമേറ്റ വിവരാവകാശ പ്രവര്‍ത്തകന് നീതീ നിഷേധമെന്ന് ആരോപണം

കോട്ടയത്ത് മണ്ണ് മാഫിയയുടെ മര്‍ദ്ദനമേറ്റ വിവരാവകാശ പ്രവര്‍ത്തകന് നീതീ നിഷേധമെന്ന് ആരോപണം

കോട്ടയം: കോട്ടയത്ത് മണ്ണ് മാഫിയയുടെ മര്‍ദ്ദനമേറ്റ വിവരാവകാശ പ്രവര്‍ത്തകന് നീതീ നിഷേധമെന്ന് ആരോപണം. മര്‍ദ്ദിച്ചവരെ നിസാര വകുപ്പ് ചുമത്തി ജാമ്യത്തില്‍ വിട്ട പൊലീസ് പരാതിക്കാരന്‍റെ മൊഴി ശരിയായി രേഖപ്പെടുത്തിയില്ലെന്നാണ് പരാതി. കോട്ടയം വെസ്റ്റ് പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കാൻ ഒരുങ്ങുകയാണ് ചവിട്ട് വരി സ്വദേശി മഹേഷ് വിജയൻ. കോട്ടയം…

Read More
സൗദിയിൽ മലയാളി നഴ്സിനെ ബാധിച്ചത് ചൈനയിൽ നിന്നു പടരുന്ന കൊറോണ വൈറസല്ല

സൗദിയിൽ മലയാളി നഴ്സിനെ ബാധിച്ചത് ചൈനയിൽ നിന്നു പടരുന്ന കൊറോണ വൈറസല്ല

സൗദി: സൗദിയിൽ മലയാളി നഴ്സിനെ ബാധിച്ചത് ചൈനയിൽ നിന്നു പടരുന്ന കൊറോണ വൈറസല്ലെന്നു സ്ഥിരീകരണം. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് രോഗ ബാധയേറ്റിട്ടുള്ളത്. സൗദി തലസ്​ഥാന നഗരത്തിൽ നിന്ന്​ ആയിരം കിലോമീറ്ററകലെ അബഹയിലെ അൽഹയ്യാത്ത്​ എന്ന സ്വകാര്യ ആശുപത്രിയിലെ സ്​റ്റാഫ്​ നഴ്​സാണ്​ കോട്ടയം സ്വദേശിനി. ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില…

Read More
കെ.എം മാണി ജന്മദിനം കാരുണ്യദിനമായി ആചരിക്കും

കെ.എം മാണി ജന്മദിനം കാരുണ്യദിനമായി ആചരിക്കും

കോട്ടയം : കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാനും കേരള രാഷ്ട്രീയത്തിലെ ഇതിഹാസവുമായിരുന്ന കെ.എം മാണിയുടെ 87-ാം ജന്മദിനത്തോട് അനുബന്ധിച്ച് കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ജനുവരി 29 ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ കാരുണ്യദിനമായി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ സാമൂഹിക സേവന സ്ഥാപനങ്ങളില്‍ വെച്ച്…

Read More
മലയാളം വായിച്ച്‌ കണ്ണ് തെളിയാൻ കുട്ടിയെ തല്ലി: രണ്ടാംക്ലാസ്സുകാരനെ ടീച്ചർ ക്രൂരമായി തല്ലി ; ദേഹത്ത് അടിയുടെ 21 പാടുകള്‍

മലയാളം വായിച്ച്‌ കണ്ണ് തെളിയാൻ കുട്ടിയെ തല്ലി: രണ്ടാംക്ലാസ്സുകാരനെ ടീച്ചർ ക്രൂരമായി തല്ലി ; ദേഹത്ത് അടിയുടെ 21 പാടുകള്‍

കോട്ടയം : വായിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് രണ്ടാംക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. എയ്ഡഡ് സ്‌കൂളായ കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് എല്‍ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി കുറുപ്പന്തറ കളത്തൂക്കുന്നേല്‍ സൗമ്യയുടെ ഇളയ മകന്‍ പ്രണവ് രാജിനെയാണ് ക്ലാസ് ടീച്ചര്‍ ക്രൂരമായി മര്‍ദിച്ചത്. കുട്ടിയുടെ…

Read More
“താൻ പോടോ, പോയി പണി നോക്ക്’, പാലാ പോളിടെക്നിക്കിൽ പൊലീസുദ്യോഗസ്ഥർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകരുടെ ഭീഷണി

“താൻ പോടോ, പോയി പണി നോക്ക്’, പാലാ പോളിടെക്നിക്കിൽ പൊലീസുദ്യോഗസ്ഥർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകരുടെ ഭീഷണി

പാലാ: പാലാ പോളിടെക്നിക്ക് കോളേജിൽ എസ്എഫ്ഐ- കെഎസ്‍യു സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസുദ്യോഗസ്ഥർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകരുടെ ഭീഷണി. സംഘർഷമുണ്ടായതിനിടെ പുറത്തു നിന്നെത്തിയ എസ്എഫ്ഐ പ്രവർത്തകരാണ് പാലാ സ്റ്റേഷനിലെ എഎസ്ഐയെയും കൂടെയുണ്ടായിരുന്ന മൂന്ന് പൊലീസുകാരെയും ഭീഷണിപ്പെടുത്തിയത്. മുമ്പ് കെഎസ്‍‍യു ഉണ്ടാക്കിയ സംഘർഷത്തിൽ ഇടപെടാത്ത പൊലീസ് ഇപ്പോൾ എസ്എഫ്ഐക്കാരെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ചായിരുന്നു…

Read More
ചങ്ങനാശ്ശേരിയില്‍ റോഡിലൂടെ നടന്നു പോയ ഭാര്യയെ ബ്ലേഡ് ഉപയോഗിച്ച്‌ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു

ചങ്ങനാശ്ശേരിയില്‍ റോഡിലൂടെ നടന്നു പോയ ഭാര്യയെ ബ്ലേഡ് ഉപയോഗിച്ച്‌ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു

ചങ്ങനാശേരി: ചങ്ങനാശ്ശേരിയില്‍ റോഡിലൂടെ നടന്നു പോയ ഭാര്യയെ ബ്ലേഡ് ഉപയോഗിച്ച്‌ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പൊട്ടശേരി പനംപതിക്കല്‍ പ്രശോഭിനെ (35) തൃക്കൊടിത്താനം പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രശോഭുമായി പിണങ്ങി പാത്താമുട്ടത്ത് താമസിക്കുന്ന സിനിയെ(34) ആണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൊലപാതക ശ്രമത്തിന് പ്രശോഭിനെ പൊലീസ് കസ്റ്റഡിയിലെടുക്കുക ആയിരുന്നു.…

Read More
ഗ്രാറ്റുവിറ്റിയും പി എഫുമില്ല,  ട്രാവൻകൂർ സിമന്റ്സിലെ തൊഴിലാളികൾ ദുരിത ത്തിൽ

ഗ്രാറ്റുവിറ്റിയും പി എഫുമില്ല,  ട്രാവൻകൂർ സിമന്റ്സിലെ തൊഴിലാളികൾ ദുരിത ത്തിൽ

ട്രാവൻകൂർ സിമന്റ്സിൽനിന്നും 35 വർഷത്തോളം സേവനം പൂർത്തികരിച്ച് 2018മുതൽ വിരമിച്ചവരാണ് ദുരിതത്തിൽ കോട്ടയം: ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമന്റ്സിൽ നിന്നും 35 വർഷത്തോളം സേവനം പൂർത്തികരിച്ച് 2018മുതൽ വിരമിച്ചവരുടെ ഗ്രാറ്റുവിറ്റി.പി .എഫ്.മുതലായവ ലഭിക്കാതെ വളരെയധികം ബുദ്ധിമുട്ടുന്നു .ഇക്കാരണങ്ങൾ കാണിച്ച് മാനേജുെമന്റിനും, സർക്കാരിനും പല നിവേദനങ്ങളും സമർപ്പിച്ചിട്ടും നാളിതുവരെ…

Read More
ഫോണില്‍ വിളിച്ച് മധ്യവയസ്കന്‍ നിരന്തരം ശല്യം ചെയ്തു; യുവതിയും പൊലീസും വിരിച്ച വലയില്‍ 50കാരൻ കുടുങ്ങി

ഫോണില്‍ വിളിച്ച് മധ്യവയസ്കന്‍ നിരന്തരം ശല്യം ചെയ്തു; യുവതിയും പൊലീസും വിരിച്ച വലയില്‍ 50കാരൻ കുടുങ്ങി

പാല: ഫോണില്‍ നിരന്തരം വിളിച്ച് ശല്യംചെയ്തയാളെ വലവിരിച്ച് വിളിച്ചുവരുത്തി കയ്യോടെ പിടികൂടി യുവതിയും പൊലീസും. കോട്ടയം പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. പുന്നന്താനം കോളനി പുത്തന്‍കണ്ടം മധുസൂദനനെയാണ് (50) പൊലീസ് അറസ്റ്റ് ചെയ്തത്. ഫോണ്‍വിളിച്ചുള്ള ശല്യം അസഹനീയമായതോടെയാണ് യുവതിയും ഭര്‍ത്താവും പൊലീസിനെ വിവരം അറിയിച്ചത്.…

Read More
ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞു: ഒമ്പത് പേർക്ക് പരിക്ക്

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞു: ഒമ്പത് പേർക്ക് പരിക്ക്

കോട്ടയം: കൂത്താട്ടുകുളം പാലാ റോഡില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞ് ഒമ്പത് പേർക്ക് പരിക്ക്. കർണാടക സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ‍ പെരുംകുറ്റി കൊല്ലംപടിയില്‍ 15 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരില്‍…

Read More