കുറ്റ്യാടി നെട്ടൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്. വീട് തകരുകയും ജനല്‍ച്ചില്ലുകള്‍ തകര്‍ന്നുവീഴുകയും ചെയ്തു. അക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. വില്ലങ്ങോട് ബ്രാഞ്ച് സെക്രട്ടറി ഗിരീഷിന്റെ…
Kerala
-
-
KeralaPolitics
പി.കെ.ശശി എംഎല്‍എ നയിക്കുന്ന കാല്‍നടപ്രചരണ ജാഥയ്ക്ക് ഇന്ന് തുടക്കം
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: പി.കെ.ശശി എംഎല്‍എ നയിക്കുന്ന കാല്‍നടപ്രചരണ ജാഥയ്ക്ക് ഇന്ന് തുടക്കം. വൈകുന്നേരം ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ തിരുവാഴിയോട് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് ജാഥ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. നാളെ മുതല്‍ 25…
-
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി എച്ച് 1 എന്‍ 1 രോഗം പടരുന്നു. ഈ മാസം 162 പേര്‍ക്കുള്‍പ്പടെ ഇതുവരെ 481 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച 26 പേര്…
-
പാലക്കാട്: പി.കെ.ശശി എംഎല്‍എ നയിക്കുന്ന കാല്‍നടപ്രചരണ ജാഥയ്ക്ക് ഇന്ന് തുടക്കമാകും. അതേസമയം, പ്രതിപക്ഷ യുവജന സംഘടനകള്‍ ജാഥയ്ക്കെതിരെ പ്രതിഷേധം സംഘിപ്പിച്ചേക്കും. ഇന്ന് വൈകീട്ട് ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ തിരുവാഴിയോട് എല്‍ഡിഎഫ് കണ്‍വീനര്‍…
-
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖയ്ക്കും അടുത്ത് പുതുതായി രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഉടനീളം ഇന്ന് കനത്ത് മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ…
-
Kerala
എം ഐ ഷാനവാസിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് രാഷ്ട്രീയ നേതാക്കള്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവന്തപുരം: വയനാട് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.ഐ.ഷാനവാസിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ വികസനത്തിന് ശ്രദ്ധ കേന്ദ്രീകരിച്ച രാഷ്ട്രീയ നേതാവായിരുന്നു ഷാനവാസെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കേരള…
-
KeralaNational
തന്റെ വാക്കുകള്‍ വിഷമം ഉണ്ടാക്കിയെങ്കില്‍ പിന്‍വലിക്കുന്നു: ജി സുധാകരന്
by വൈ.അന്‍സാരിby വൈ.അന്സാരിആലപ്പുഴ: തന്ത്രിമാരുടെയും പൂജാരിമാരുടെയും വസ്ത്രധാരണം സംബന്ധിച്ച് താന്‍ പറഞ്ഞത് അവര്‍ക്ക് വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് പിന്‍വലിക്കുന്നുവെന്ന് ജി. സുധാകരന്. പൂജാരിമാര്‍ അടിവസ്ത്രം ധരിക്കാറില്ലെന്ന ജി. സുധാകരന്റെ വാക്കുകള്‍ ഏറെ വിമര്‍ശനം…
-
Kerala
ഓച്ചിറ യാര്‍ഡില്‍ അറ്റകുറ്റ പണി: ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ഓച്ചിറ യാര്‍ഡില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ഈ മാസം 22 മുതല്‍ 28 വരെയാണ് നിയന്ത്രണം. 22ന് കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചര്‍…
-
Kerala
അതിതീവ്ര ന്യൂനമര്‍ദ്ദം: അറബിക്കടലില്‍ കാറ്റിന്റെ വേഗത 65 കിലോമീറ്റര്‍ വരെ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം; തെക്കു-കിഴക്ക് അറബിക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്. അടുത്ത മണിക്കൂറുകലില്‍ ഇത് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തീവ്രത…
-
സന്നിധാനം:പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായികേന്ദ്രസേന സന്നിധാനത്ത് ശുചീകരണംനടത്തുന്നു. ദ്രുതകർമ്മസേനയുടെയും(ആർഎഎഫ്)ദേശീയദുരന്തനിവാരണസേനയുടെയും(എൻഡിആർഫ്) അംഗങ്ങൾ ശബരിമല സന്നിധാനവും പരിസര പ്രദേശങ്ങളും ശുചീകരിക്കുകയാണ്. കേരള പൊലീസും, അയ്യപ്പ സേവാ സമാജവും, വിശുദ്ധിസേനാ പ്രവർത്തകരും തീർഥാടകരും മറ്റ് സന്നദ്ധ…
