തിരുവനന്തപുരം: ശക്തമായി തുടരുന്ന മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ശക്തമായ മഴയാണ് ഈ വര്‍ഷം…
Kerala
-
-
Kerala
ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറന്നു; കെ.എസ്.ഇ.ബി ട്രയല്‍ റണ്‍ തുടങ്ങി
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: കനത്ത മഴയില്‍ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ജലനിരപ്പ് 2398.88 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടര്‍ തുറന്ന് കെ.എസ്.ഇ.ബി ട്രയല്‍ റണ്‍ തുടങ്ങി. ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ 50…
-
തൊടുപുഴ: കമ്പക കാനം കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി അനിഷ് അറസ്റ്റില്‍. നേര്യമംഗലത്ത് വെച്ചാണ് കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യന് കൂടിയായ അനീഷ് പിടിയിലായത്. കൊല്ലപ്പെട്ട കൃഷ്ണന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണ്ണം…
-
മൂവാറ്റുപുഴ നഗരസഭയുടെ കീഴില്‍ സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന സ്നേഹവീട് അക്ഷരാര്‍ത്ഥത്തില്‍ സ്നേഹം കൊണ്ട് പൊതിഞ്ഞ ഒരു ദിവസമായിരുന്നു, ഇവിടത്തെ എണ്‍പതിന് മുകളില്‍ പ്രായം ഉള്ള അമ്മച്ചിയും എട്ട്…
-
കുന്ദമംഗലം: കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പില്‍ രജിസ്ട്രേഷനും, ഫിറ്റ്നസിനായും എത്തുന്ന കാലാവധി കഴിഞ്ഞ വാഹനങ്ങളില്‍ നിന്നും ഫൈന്‍ വാങ്ങുന്ന നടപടി അനിശ്ചിതത്തില്‍. ഇത്തരത്തില്‍ കാലാവധി കഴിഞ്ഞ് വരുന്ന പുതിയ രജിസ്ട്രേഷന്…
-
ലിന്‍സി ഫിലിപ്സിന്റെ ദുരിതങ്ങളുടെ ബാലപാഠം എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ്. തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ മികച്ച അച്ചടിമാധ്യമ പ്രവര്ത്തകയ്ക്കുക്കുള്ള അവാര്‍ഡ് ലിന്‍സി ഫിലിപ്സിന്. സംസ്ഥാനത്തെ സ്പെഷല്‍ ഹോമുകളിലേയും ഒബ്സര്‍വേഷന്‍ ഹോമുകളിലേയും…
-
KeralaMalayala Cinema
ചര്‍ക്കയില്‍ നൂല് നൂല്ക്കുന്ന പരസ്യം ആളുകളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നു; മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ്
കോഴിക്കോട്: വസ്ത്രവ്യാപാരസ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല് നൂല്‍ക്കുന്നതായി അഭിനയിച്ചതിന് മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ് അയച്ചതായി സംസ്ഥാനഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് പറഞ്ഞു. പരസ്യം പിന് വലിക്കണമെന്ന് ആവശ്യപ്പെട്ട്…
-
InformationKeralaRashtradeepam
ഇനി മുതല്‍ ഓണ്‍ലൈനിലൂടെ എവിടെ നിന്നും റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കാം.
പുതിയ റേഷന്‍ കാര്‍ഡിനായി ഇനി മുതല്‍ ഓണ്‍ലൈനിലൂടെ എവിടെ നിന്നും അപേക്ഷിക്കാം. ചില താലൂക്കുകളില്‍ പരീക്ഷണാര്‍ഥം അപേക്ഷകള്‍ ഓണ്‍ലൈനിലൂടെയാക്കിയിരുന്നു. എന്നാല്‍ ആഗസ്റ്റ് മുതല്‍ സംസ്ഥാനത്തുടനീളം ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കാം. പേര്…
-
തിരുവനന്തപുരം: ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്തി സംസ്ഥാനത്തെ മന്ത്രിമാര്‍. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സാമ്പത്തിക അവസ്ഥ അനുസരിച്ച് എ കെ ബാലന് ആണ് മന്ത്രി സഭയിലെ സമ്പന്നന്. ആരോഗ്യ ഡയറക്ടറായി വിരമിച്ച ഭാര്യയുടെ…
-
ആശങ്കവേണ്ടന്ന് ഇടുക്കി ഡാം ജല നിരപ്പ് 2395 അടിയിലെത്തി. രണ്ടാമത്തെ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് നിലവിൽ വന്നു. 2399 അടി ജല നിരപ്പ് എത്തിയാൽ മൂന്നാമത്തെ മുന്നറിയിപ്പായ റെഡ് അലർട്ട്…
